All posts tagged "koodevide"
Malayalam
ഋഷിയ്ക്ക് പിന്നിൽ ആരും ചിന്തിക്കാത്ത ഒരു ട്വിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട്; ഏതായാലും മാളികേക്കലിൽ നിന്നും മിത്രയ്ക്ക് ബൈ ബൈ; കൂടെവിടെ ത്രസിപ്പിക്കുന്ന ആ നിമിഷം എത്താറായി !
By Safana SafuOctober 11, 2021മലയാളി കുടുംബ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഋഷിയുടെയും സൂര്യയുടെയും വിവാഹത്തിനായിട്ടാണ്. അതിലേക്കടുക്കുന്ന കൂടെവിടെയുടെ പുത്തൻ നിമിഷങ്ങൾ എത്തിക്കഴിഞ്ഞിരിക്കുകയാണ്. സാബു, ടീച്ചറുടെ വീട്ടിലെത്തിയത്...
Malayalam
ആ വിവാഹ നിശ്ചയം നടക്കും , പക്ഷെ…അത് ഋഷിയും മിത്രയും തമ്മിലല്ല; സൂര്യയ്ക്കായി മോതിരം വാങ്ങി കാത്തിരിക്കുന്ന ഋഷി; ആരാധകരുടെ നിരാശയകറ്റുന്ന ആ എപ്പിസോഡ് ഉണ്ടായിരിക്കും; കൂടെവിടെ അടുത്ത ആഴ്ചയിലെ കഥ!
By Safana SafuOctober 10, 2021കൂടെവിടെ പരമ്പരയിൽ ഋഷി സൂര്യ പ്രണയ കഥയിൽ അടുത്ത ആഴ്ച്ച എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നാണ് എല്ലാ പ്രേക്ഷകരും ചോദിക്കുന്നത്. ഉറപ്പായും...
Malayalam
നയനയുടെ ഋഷ്യം PART 20 ; നിനക്കൊപ്പം മരണം വരെ…. ; സൂര്യയോടുള്ള പ്രണയം വെളിപ്പെടുത്തി ഋഷി ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ !
By Safana SafuOctober 10, 2021ഏഷ്യാനെറ്റ് പരമ്പര കൂടെവിടേയുടെ ആരാധിക നയന എഴുതുന്ന കുറിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശാരദ നേടിക്കൊണ്ടിരിക്കുകയാണ്. സൂര്യയും ഋഷിയും തട്ടുദോശ കഴിക്കാനിറങ്ങിയതായിരുന്നു...
Malayalam
ഋഷിയ്ക്ക് ഒരുക്കിയ കെണിയിൽ വീഴുന്നത് പ്രാണിയമ്മ; ഋഷിയെ സ്വാധീനിക്കാൻ മിത്രയ്ക്ക് പൊടിക്കൈ പറഞ്ഞുകൊടുത്ത പ്രാണിയെ പഞ്ഞിക്കിട്ട് കൂടെവിടെ പ്രേക്ഷകർ!
By Safana SafuOctober 9, 2021മലയാളികളെ ഒരുപോലെ ക്യാമ്പസിലേക്ക് കൂട്ടിക്കൊണ്ടുപോയ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്....
Malayalam
നയനയുടെ ഋഷ്യം PART 19 ; ഋഷിയോട് പറയാൻ കൊതിച്ച പ്രണയം വിടർന്ന ചുണ്ടുകളിൽ ഒളിപ്പിച്ച് സൂര്യ; ആതിരപ്പള്ളി യാത്രയിൽ ഋഷിയും സൂര്യയും ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ !
By Safana SafuOctober 9, 2021പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നയന താര എന്ന ആരാധിക എഴുതുന്ന എഴുതുകയാണ് നയനയുടെ ഋഷ്യം. പരമ്പരയിൽ...
Malayalam
നയനയുടെ ഋഷ്യം PART 18 ;പ്രണയം പറയാതെ പറഞ്ഞ ഋഷിയും ഒപ്പം സൂര്യയും ; ഇനി ഇവർമാത്രം ; കൂടെവിടെ ആരാധിക എഴുതുന്നു!
By Safana SafuOctober 8, 2021ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയുടെ കഥാപാത്രങ്ങളെ വച്ചുകൊണ്ട് ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം . കഥയുടെ അടുത്ത ഭാഗം അതിമനോഹരമായ...
Malayalam
സാബുവിനെ ഇറക്കി റാണിയമ്മ ; നിശ്ചയം ഗംഭീരമാക്കുമ്പോൾ സൂര്യയെ സാബു കൊണ്ടുപോകുന്നു ; എന്നാൽ ഇനി സംഭവിക്കുന്നത് ഋഷിയെ കാണാതാവുന്നതുതന്നെയാണ്; കൂടെവിടെ പുത്തൻ എപ്പിസോഡ് !
By Safana SafuOctober 8, 2021കഴിഞ്ഞ ദിവസം ആര്യയുടെ വീട്ടുകാരുടെ കഥയാണ് കുറെ കാണിച്ചത്. അതിൽ എല്ലാ കൂടെവിടെ പ്രേക്ഷകരും നല്ല നിരാശയിലായിരുന്നിരിക്കാം . പക്ഷെ ഇനി...
serial
ഋഷിയോട് മനസ്സ് തുറക്കാൻ തീരുമാനിച്ച് സൂര്യ!! വാലും ചുരുട്ടി റാണിയമ്മ, പൊളിച്ചടുക്കി അതിഥി ടീച്ചർ
By Noora T Noora TOctober 7, 2021എല്ലാവരും കാത്തിരിക്കുന്ന ഋഷിയുടെയും സൂര്യയുടെയും കഥയിലേക്ക് ഏവർക്കും സ്വാഗതം. ആദ്യമായി ജോലിക്ക് പോയ ആര്യ വീട്ടിലെത്താൻ താമസിക്കുകയാണ്. മകളെ കാണാത്തതിനെ തുടർന്ന്...
Malayalam
നയനയുടെ ഋഷ്യം PART 17 ; ‘കുറച്ചു ഫ്രീ ആയി ഇടപെട്ടാൽ പ്രണയം എന്നാണോ സാർ അർത്ഥം, സാറിൽ നിന്ന് ഞാൻ ഇതു പ്രതീക്ഷിച്ചില്ല; സൂര്യയുടെ വാക്കുകളിൽ ഋഷി…; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ !
By Safana SafuOctober 6, 2021ഋഷി സൂര്യ പ്രണയ കഥയ്ക്കായി കാത്തിരിക്കുന്നവർക്ക് ആശ്വാസമേകി കൂടെവിടെ പരമ്പരയുടെ ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം . മഴയുടെ...
Malayalam
“നിനക്ക് എന്റെ ഋഷിയെ ഇഷ്ടമാണോ?” ; അതിഥി ടീച്ചറുടെ ചോദ്യത്തിന് മുന്നിൽ മനസുതുറന്ന് സൂര്യ ; കൂടെവിടെ പുത്തൻ എപ്പിസോഡ് !
By Safana SafuOctober 6, 2021പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിൽ സൂര്യ ഋഷിയോടുള്ള പ്രണയം തുറന്നുപറയുന്ന സീൻ എത്തിയിരിക്കുകയാണ്. മിത്ര സൂര്യയെ കാണാൻ വന്നതും വളരെ...
Malayalam
കൂടെവിടെ പരമ്പരയിലേക്ക് ആദി സാർ തിരിച്ചെത്തുന്നു?; അഭ്യർത്ഥനകൾ കൂടിവന്നപ്പോൾ സംഭവിച്ചത്!
By Safana SafuOctober 5, 2021മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെയധികം ചർച്ചയായ പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ സംഭവബഹുലമായിട്ടാണ് മുന്നോട്ട് പോവുകയാണ്. സൂര്യ...
Malayalam
നയനയുടെ ഋഷ്യം PART 16 ; ഋഷിയ്ക്കൊപ്പം സൂര്യയുടെ യാത്ര; മഴയും മഞ്ഞും നിറഞ്ഞ പുലർച്ചയിൽ പ്രണയഗാനങ്ങൾക്കിടയിൽ അവളുടെ ഹൃദയമിടിപ്പ് ഏറിവന്നു ; കൂടെവിടെ ആരാധികയുടെ ഹൃദയസ്പർഷിയായ കഥ !
By Safana SafuOctober 5, 2021മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പര കൂടെവിടെയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം. ഇപ്പോൾ കഥ...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള് സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025