All posts tagged "koodevide"
Malayalam
ഋഷി ആ പറഞ്ഞത് സൂര്യയോടുള്ള പ്രണയമല്ലേ, ഇനിയും ഋഷിയെ കുറ്റപ്പെടുത്തേണ്ടതുണ്ടോ? ; ഇനി സൂര്യയാണ് ഋഷിയുടെ പ്രണയം മനസിലാക്കേണ്ടത്; കൂടെവിടെ ആരാധകരുടെ പ്രതികരണങ്ങൾ !
By Safana SafuSeptember 25, 2021കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്. കുറെയേറെ നാളായി സൂര്യയാണോ മിത്രയാണോ കഥയിലെ നായിക എന്നറിയില്ലാത്ത അവസ്ഥയായിട്ടിരിക്കുകയാണ്. എന്നാലിപ്പോൾ രണ്ടു...
Malayalam
നയനയുടെ ഋഷ്യം PART 6 ;മിത്രയ്ക്ക് മുന്നിൽ സൂര്യയെയും കൊണ്ട് ഋഷി പോകുന്നു ; കൂടെവിടെ പ്രേക്ഷകർ ആഗ്രഹിച്ച കഥ !
By Safana SafuSeptember 25, 2021കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്....
Malayalam
നയനയുടെ ഋഷ്യം PART 5 ; ഋഷിയിൽ നിന്നും അകലം പാലിച്ച് സൂര്യ ; സൂര്യയെ കൂടുതൽ ചേർത്തുനിർത്താൻ ഋഷി ; ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുന്ന കൂടെവിടെ പ്രേക്ഷകർക്കായി സ്പെഷ്യൽ ഋഷ്യ പ്രണയകഥ!
By Safana SafuSeptember 24, 2021കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്....
Malayalam
സൂര്യ ഇനി ടീച്ചർക്ക് മരുമകൾ ; ഋഷിയുടെ കുറുമ്പൻ നോട്ടവും സൂര്യയുടെ ചമ്മിയ മുഖവും; റാണിയമ്മയും അതിഥി ടീച്ചറും തമ്മിലുള്ള വെല്ലുവിളി; ആര് ജയിക്കുമെന്ന് കാണാൻ കൂടെവിടെ ആരാധകർ !
By Safana SafuSeptember 24, 2021പ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ നിരാശപ്പെടുത്തുന്ന എപ്പിസോഡുകൾ പിന്നിട്ട് ഇപ്പോൾ ആകാംഷ ജനിപ്പിക്കുന്ന എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. ഋഷി സൂര്യയെ നോക്കുന്ന ആ...
Malayalam
നയനയുടെ ഋഷ്യം PART 4 ; ഋഷിയ്ക്ക് തന്നോടുള്ള ബന്ധം തേടി സൂര്യ ; എല്ലാം സൂര്യയുടെ തോന്നലാണെന്ന് പറഞ്ഞു സമാധാനിപ്പിക്കുമോ; നയനയുടെ ഋഷ്യത്തിൽ അതിമനോഹരമായ ട്വിസ്റ്റ് !
By Safana SafuSeptember 23, 2021വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് ‘കൂടെവിടെ’. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്....
Malayalam
റാണിയമ്മയുടെ ചതിയുടെ കഥകൾ ഇവിടെ തുടങ്ങുന്നു ; ഋഷിയുടെ കൂടെപ്പിറപ്പ് ഇപ്പോൾ എവിടെ ?; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതിഥി എത്തുമ്പോൾ കൂടെവിടെ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് !
By Safana SafuSeptember 23, 2021ആരാധകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ അപ്രതീക്ഷിത വഴിത്തിരിവിലേക്കാണ് പോകുന്നത് . പുത്തൻ എപ്പിസോഡിൽ റാണിയമ്മയും അതിഥി ടീച്ചറും നേർക്കുനേർ സംസാരിക്കുകയാണ്....
Malayalam
നയനയുടെ ഋഷ്യം PART 3 ;സൂര്യയുടെ കൈകളിൽ ഋഷി മെല്ലെ തൊട്ടു; ഭയത്തോടെ സൂര്യയുടെ കണ്ണുകൾ മന്ത്രിച്ചത് വായിച്ചെടുക്കാൻ ശ്രമിച്ച് ഋഷി; കൂടെവിടെ പരമ്പരയുടെ പുത്തൻ ആരാധികാ വേർഷൻ!
By Safana SafuSeptember 22, 2021ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരമ്പരകളിലൊന്നാണ് കൂടെവിടെ. ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കങ്ങളും വഴക്കുകളും പുറത്ത് കാണിക്കാത്ത സ്നേഹവുമെല്ലാം ആരാധകരുടെ മനസ്...
Malayalam
തിരുമേനി പറഞ്ഞ അപശകുനം ;സൂര്യയെ കുറിച്ച് ഋഷി പറയാൻ ശ്രമിക്കുമ്പോൾ മിത്ര ചെയ്തത്; ഋഷ്യ ജോഡികളുടെ മനപ്പൊരുത്തം; കൂടെവിടെയുടെ പുത്തൻ എപ്പിസോഡ് !
By Safana SafuSeptember 22, 2021മിത്ര സൂര്യയെ കണ്ട് വിശ്വസിക്കാനാവാതെ നിൽക്കുകയാണ്. കാരണം ഋഷി പറഞ്ഞ അതെ കളർ ബ്ലൗസ് ആണ്…. അതേ .. വേഷമാണ്… സൂര്യയ്ക്ക്....
Malayalam
നയനയുടെ ഋഷ്യം PART 2 ;ലക്ഷം ദീപങ്ങൾ സാക്ഷിയായി ഋഷിയും സൂര്യയും; മനംമയക്കുന്ന പ്രണയ നോവലുമായി ഒരു ആരാധിക !
By Safana SafuSeptember 21, 2021മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ‘കൂടെവിടെ’യിലെ ബിപിൻ ജോസും അൻഷിത അഞ്ജിയും. ഋഷിയെന്ന കഥാപാത്രത്തെ ബിപിൻ അവതരിപ്പിക്കുമ്പോൾ സൂര്യയായി എത്തുന്നത് അൻഷിതയാണ്....
Malayalam
ജയറാമിന്റെ രസകരമായ ഹണിമൂൺ കഥ; ഒപ്പം ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം ; സിദ്ധിഖ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു !
By Safana SafuSeptember 21, 2021മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളാണ് സിദ്ദിഖും ജയറാമും. അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇവർ പഴയ രസകരമായ സിനിമ ലൊക്കേഷൻ കഥകളും...
Malayalam
ആ കണ്ണുകൾ പിടയുമ്പോൾ, സൂര്യയ്ക്കരികിലേക്ക് എത്താനുള്ള തടസം തിരിച്ചറിയാതെ ഋഷി ; ആ കാഴ്ച കണ്ട് മനമുരുകി സൂര്യ ; കൂടെവിടെ വീണ്ടും നിരാശയിലേക്കോ ?
By Safana SafuSeptember 21, 2021കൂടെവിടെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മിത്രയുടെ നെറ്റിയിലെ സിന്ദൂരത്തിനു പിന്നിലെ കഥ എത്തിയിരിക്കുകയാണ്. അപ്പോൾ തുടങ്ങുന്നത് ദേവമ്മയിലും ആര്യയിലുമാണ്. അവർ...
Malayalam
മിത്ര ഇങ്ങനെ ആണെങ്കിലെന്താ തമ്പിയുടെ മകൻ പൊപ്പൊളിയാണ്; ഈ മിടുക്കൻ ആരെന്ന് അറിയുമോ ?; സോഷ്യൽ മീഡിയയിൽ വൈറലായി കൂടെവിടെ താരം അബീസ് സെയിഫിന്റെ മകൻ ഇബ്രാഹിം അബീസ് !
By Safana SafuSeptember 20, 2021ജനപ്രിയ പരമ്പരയായ കൂടെവിടെയുടെ ഓൺ സ്ക്രീൻ വിശേഷം മാത്രമാണ് എപ്പോഴും നമ്മൾ അറിയാറുള്ളത്. പിന്നെ കാണാൻ ഏറെ ആഗ്രഹിക്കുന്നത് ഓഫ് സ്ക്രീൻ...
Latest News
- നടി ഹര്‍ഷികയ്ക്കും ഭര്‍ത്താവിനും നേരെ അജ്ഞാതരുടെ ആക്രമണം; അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം April 20, 2024
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024