നയനയുടെ ഋഷ്യം PART 17 ; ‘കുറച്ചു ഫ്രീ ആയി ഇടപെട്ടാൽ പ്രണയം എന്നാണോ സാർ അർത്ഥം, സാറിൽ നിന്ന് ഞാൻ ഇതു പ്രതീക്ഷിച്ചില്ല; സൂര്യയുടെ വാക്കുകളിൽ ഋഷി…; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ !

ഋഷി സൂര്യ പ്രണയ കഥയ്ക്കായി കാത്തിരിക്കുന്നവർക്ക് ആശ്വാസമേകി കൂടെവിടെ പരമ്പരയുടെ ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം . മഴയുടെ താളത്തിനൊപ്പം ഋഷിയുടെ വാക്കുകളും ആ ഗന്ധവും സൂര്യയുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. ചായയൊക്കെ കുടിച്ച് അവർ യാത്ര പുറപ്പെട്ടു…
പുറത്തേക്ക് നോക്കി ഇതൊരു അവസാനിക്കാത്ത യാത്രയാണെന്ന പോലെ കാഴ്ച കണ്ടിരുന്ന സൂര്യയോട് ഋഷി, “”നമ്മൾ എത്താറായിട്ടുണ്ട്….. ഷെറിൻനെ വിളിച്ചു നോക്കട്ടെ.. റൂമിൽ ചെന്നു ഫ്രഷ് ആയിട്ട് പ്രോഗ്രാം നു പോകാം.”സൂര്യ ഒന്ന് തയ്യാറായി.. എന്നിട്ട് ഒരു നെടുവീർപ്പോടെ ഋഷിയെ നോക്കി…
“കോളേജിനടുത്ത് അത്ര സൗകര്യങ്ങൾ ഉള്ള ഹോട്ടലുകൾ അല്ല.. അത് സ്റ്റുഡന്റ്സിനു ബുക്ക് ചെയ്തിട്ടുണ്ട്. ഋഷിക്കുള്ള റൂം ഞാൻ ഗ്രാൻഡിൽ ഏർപ്പാടാക്കിയിട്ടുണ്ട്.”ഫോണിലൂടെ ഷെറിൻ പറഞ്ഞു.സൂര്യയെ അങ്ങിനെ ഒരിടത്ത് കൊണ്ടുവിടാൻ ഋഷിക്ക് തോന്നിയില്ല. ഗ്രാന്റിലേക്ക് തന്നെ പോകാമെന്ന് ഋഷി തീരുമാനിച്ചു.
ജിപി എസ് സെറ്റ് ചെയ്ത് വണ്ടി ഹോട്ടൽ ഗ്രാൻഡ് ലക്ഷ്യമാക്കി നീങ്ങി.നഗരത്തിന്റെ തിരക്കുകൾക്ക് നടുവിലന്ന് ഒട്ടും തോന്നിപ്പിക്കാത്ത തരത്തിലായിരുന്നു യൂറോപ്യൻ ശൈലിയിൽ പണിതീർത്ത ആ ബഹുനിലക്കെട്ടിടം.. കാർ ചെന്ന് നിന്നപ്പോൾ തന്നെ സ്വീകരിക്കാൻ ആളുകൾ വന്നു.. ഇറങ്ങാനായി ഡോർ തുറന്നു കൊടുത്തു.. സൂര്യ ബാഗ് എടുക്കാനായി തുനിഞ്ഞപ്പോൾ അവർ കൊണ്ടുവന്നോളും എന്ന് ഋഷി പറഞ്ഞു. സൂര്യയോട് ലോബിയിൽ ഇരിക്കാൻ പറഞ്ഞു ഋഷി റിസപ്ഷൻ ഡെസ്കിലേക്ക് നടന്നു.
സൂര്യ ചുറ്റും നോക്കി.. പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....