Connect with us

സാബുവിനെ ഇറക്കി റാണിയമ്മ ; നിശ്ചയം ഗംഭീരമാക്കുമ്പോൾ സൂര്യയെ സാബു കൊണ്ടുപോകുന്നു ; എന്നാൽ ഇനി സംഭവിക്കുന്നത് ഋഷിയെ കാണാതാവുന്നതുതന്നെയാണ്; കൂടെവിടെ പുത്തൻ എപ്പിസോഡ് !

Malayalam

കഴിഞ്ഞ ദിവസം ആര്യയുടെ വീട്ടുകാരുടെ കഥയാണ് കുറെ കാണിച്ചത്. അതിൽ എല്ലാ കൂടെവിടെ പ്രേക്ഷകരും നല്ല നിരാശയിലായിരുന്നിരിക്കാം . പക്ഷെ ഇനി ആരാധകർ കാണാൻ കാത്തിരുന്ന എപ്പിസോഡുകൾ ആണ് വരാനിരിക്കുന്നത്. കൂടെവിടെ നായകനായ ബിപിൻ ജോസിന് കൊറോണ പിടിപെട്ടതോടെയാണ് കഥ കുറച്ച്‌ വലിച്ചുനീട്ടികൊണ്ടുപോയത്. എന്നാൽ കൊറോണയൊക്കെ മാറി ബിപിൻ തിരിച്ചെത്തിയതോടെ പുതിയ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. അങ്ങനെയാകുമ്പോൾ ഈ ലാഗ് ഒക്കെ മാറും. കഥ ബംഗാളി സീരിയൽ മോഹറിൽ നിന്നും എടുത്തതുപോലെ തന്നെ കൊണ്ടുപോകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പോൾ പിന്നെ കഥയിലേക്ക് കടക്കാം. ആര്യ അച്ഛനുമായി താലിയുടെ പേരും പറഞ്ഞ് തർക്കിക്കുകയായിരുന്നു. എന്നിട്ട് അകത്തേക്ക് കയറിപ്പോയി… ആ പോക്ക് കണ്ടപ്പോൾ തന്നെ ഊഹിക്കാമായിരുന്നു അത് ശേഖരൻ കെട്ടിക്കൊടുത്ത താലി എടുക്കാനാണെന്ന്. സംഗതി അതുതന്നെ… പക്ഷെ അത് എവിടുന്നു കിട്ടി എന്നുള്ളത് ആര്യ അച്ഛനോടും അമ്മയോടും പറഞ്ഞില്ല.. ശേഖരനും ആര്യയ്ക്കും മാത്രമേ അതിന്റെ സത്യാവസ്ഥ അറിയുകയുള്ളായിരുന്നു. ‘അമ്മ ചോദിച്ചപ്പോഴും ഇത്തരം ഒരു സാഹചര്യം വരാൻ സാധ്യത ഉള്ളതുകൊണ്ട് കരുതിവച്ചതാണ് എന്നങ്ങ് പറഞ്ഞു,

ശേഖരന്റെ മുഖത്ത് അപ്പോൾ സന്തോഷമുണ്ടായിരുന്നു. ആര്യയ്ക്ക് ഈ ഒരു ധൈര്യം വന്നതിന്റെ കാരണം അത് ശേഖരനല്ല… അത് ആര്യയുടെ ജോലിയാണ്… ഒരു ജോലി കിട്ടുമ്പോഴുള്ള സെൽഫ് കോൺഫിഡൻഡ്. അതൊക്കെ നിങ്ങൾ പ്രേക്ഷകരും മനസിലാക്കണം.

പിന്നെ കാണിക്കന്നത് നമ്മൾ കാത്തിരുന്ന ഒരു രംഗമാണ്. സാബുവും കുഞ്ഞിയും ഭയങ്കര സംസാരം..
കഥ പൂർണ്ണമായും ആസ്വദിക്കാം വീഡിയോയിലൂടെ….!

about koodevide

More in Malayalam

Trending

Recent

To Top