Connect with us

കൂടെവിടെ പരമ്പരയിലേക്ക് ആദി സാർ തിരിച്ചെത്തുന്നു?; അഭ്യർത്ഥനകൾ കൂടിവന്നപ്പോൾ സംഭവിച്ചത്!

Malayalam

കൂടെവിടെ പരമ്പരയിലേക്ക് ആദി സാർ തിരിച്ചെത്തുന്നു?; അഭ്യർത്ഥനകൾ കൂടിവന്നപ്പോൾ സംഭവിച്ചത്!

കൂടെവിടെ പരമ്പരയിലേക്ക് ആദി സാർ തിരിച്ചെത്തുന്നു?; അഭ്യർത്ഥനകൾ കൂടിവന്നപ്പോൾ സംഭവിച്ചത്!

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെയധികം ചർച്ചയായ പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ സംഭവബഹുലമായിട്ടാണ് മുന്നോട്ട് പോവുകയാണ്. സൂര്യ എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് കൂടെവിടെ എങ്കിലും അതിൽ പ്രധാന കഥാപാത്രങ്ങളായി അതിഥി ടീച്ചറും ആദി സാറും എത്തുന്നുണ്ട്,. പഠിക്കാനായി കോളേജിൽ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളും വൻ പ്രതിസന്ധികളുമാണ് കടയുടെ ഇതിവൃത്തം . ഇത് ഒറ്റയ്ക്ക് തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് സൂര്യ. അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബംഗാളി സീരിയൽ മോഹറിന്റെ റീമേക്ക് ആണ് കൂടെവിടെ. അൻഷിതയ്ക്കൊപ്പം ബിപിൻ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാൻവി, കെച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതും പരമ്പര ചർച്ചയാകാൻ കാരണമായി . എന്നാൽ നീണ്ട കാലങ്ങളായി അദ്ദേഹത്തെ ഈ പരമ്പരയിൽ കാണാനില്ല. പിന്നീട് കൃഷ്ണകുമാർ തന്നെ താൻ പിൻമാറിയ കാര്യം അറിയിക്കുകയായിരുന്നു.

സൂര്യ, ഋഷി, ആദിത്യൻ , അതിഥി എന്നിവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. പരമ്പരയിൽ ആദിത്യൻ എന്ന കഥാപാത്രത്തെ ആയിരുന്നു കൃഷ്ണകുമാർ അവതരിപ്പിച്ചത്. സീരിയലിലെ ഒരു പ്രധാനകഥാപാത്രമായിരുന്നു ഇത്. എന്നാൽ പെട്ടെന്ന് കൃഷ്ണകുമാർ സീരിയലിൽ നിന്ന് മാറുകയാണ് ചെയ്തത് , കൃഷ്ണകുമാറെവിടെ എന്ന് ചോദിച്ച് ഓണം മുതൽ പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ സീരിയൽ അധികൃതർ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. നടനോടുളള ചോദ്യം കടുത്തപ്പോൾ പ്രതികരിച്ച് കൃഷ്ണ കുമാർ തന്നെ രംഗത്ത് എത്തിയിരുന്നു. ഇനി സീരിയലിൽ ആദി സാർ ആയി ഉണ്ടാവില്ലെന്നാണ നടൻ അന്ന് പറഞ്ഞത്.

.”ആദിയും ഞാനും’.. എന്ന കുറിപ്പോടെയാണ് കൃഷ്ണകുമാർ എത്തിയത്. “അടുത്തിടെ ആയി യാത്രകള്‍ ആയിരുന്നു.. യാത്രയിലുടനീളം പലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവര്‍ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആണ്.. ചുരുക്കം ചിലര്‍ സീരിയല്‍ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയല്‍ അല്ലെങ്കില്‍ സിനിമ ആ സമയത്തു ടീവിയില്‍ പോകുമ്പോള്‍ അതില്‍ എന്നെ ഇഷ്ടപെട്ടാല്‍, ആ കഥാപാത്രത്തെ സ്‌നേഹിച്ചാല്‍, അതിനെ പറ്റിയാവും ചോദ്യങ്ങള്‍”.

പൂർണ്ണമായ വിശേഷം അറിയാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top