All posts tagged "Kamal Haasan"
Actor
27 വയസ് മുതൽ കമൽ ഹാസൻ മോഹൻലാൽ ഫാൻ ആണ്, മോഹൻലാൽ എന്തൊരു അഭിനയമാണെന്ന് എപ്പോഴും പറയും; സുഹാസിനി
By Vijayasree VijayasreeDecember 27, 2024ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ്...
Tamil
അദ്ദേഹവുമായുള്ള എൻ്റെ സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ് തികയുന്നു, ഇതൊരു വലിയ നഷ്ടം; എംടിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി കമൽഹാസൻ
By Vijayasree VijayasreeDecember 26, 2024മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്....
Tamil
ഇന്ത്യൻ 2 വിന് ഇത്രയധികം നെഗറ്റീവ് റിവ്യൂ വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല; പക്ഷേ ഇന്ത്യൻ 3 തീർച്ചയായും ഇഷ്ടപ്പെടും; ശങ്കർ
By Vijayasree VijayasreeDecember 20, 2024ശങ്കർ – കമൽ ഹാസൻ കൂട്ടുകെട്ടിൽ വമ്പൻ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്ത്യൻ 2. എന്നാൽ പ്രതീക്ഷകൾക്ക് വിപരീദമായി ചിത്രം തകർന്നടിയുന്ന...
Tamil
ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ നമ്പർ നീക്കം ചെയ്തു; മാപ്പ് പറഞ്ഞ് അമരൻ്റെ നിർമാതാക്കൾ
By Vijayasree VijayasreeDecember 5, 2024ശിവകാർത്തികേയൻ നായകനായി എത്തി, സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് അമരൻ. ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം...
News
രത്തൻ ടാറ്റ എന്റെ ഹീറോ ആയിരുന്നു, ജീവിതത്തിലുടനീളം ഞാൻ അനുകരിക്കാൻ ശ്രമിച്ചയാൾ; ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ
By Vijayasree VijayasreeOctober 10, 2024വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. എക്സിലായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. രത്തൻ ടാറ്റ...
Actor
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിക്കാനായി യുഎസിലേയ്ക്ക് തിരിച്ച് കമൽ ഹാസൻ
By Vijayasree VijayasreeSeptember 7, 2024പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് കമൽ ഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്...
Malayalam
ചുംബനരംഗത്ത് അദ്ദേഹം ചുണ്ടിൽ അമർത്തി ചുംബിക്കും, എനിക്ക് മാത്രമല്ല, എന്റെ അനുജത്തിയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്; കമൽ ഹാസനെതിരെ ഗുരുതര ആരോപണവുമായി രാധിക ശരത്കുമാർ
By Vijayasree VijayasreeSeptember 5, 2024കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. ഇതിന് പിന്നാലെ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്....
Actress
ഇനി ബിഗ് ബോസ് അവതാരകനാകാൻ ഇല്ലെന്ന് കമൽ ഹാസൻ; പകരമെത്തുന്നത് നയൻതാര, പ്രതിഫലം 130 കോടി രൂപ!; വിശ്വസിക്കാനാകാതെ ആരാധകർ
By Vijayasree VijayasreeAugust 12, 2024നിരവധി കാഴ്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച പരിപാടി ഇന്ന് കന്നഡ,തമിഴ് , മലയാളം, തെലുങ്ക് തുടങ്ങി...
Tamil
കമൽ ഹാസനുമായി പിരിയുമ്പോൾ ഒരു കാറും പിന്നെ 60 രൂപയുമായിരുന്നു തന്റെ കയ്യിൽ ഉണ്ടായിരുന്നതെന്ന് സരിക; സഹായിക്കാത്ത കാരണത്തെ കുറിച്ച് കമൽ ഹാസനും
By Vijayasree VijayasreeAugust 10, 2024തെന്നിന്ത്യയൊട്ടാകെ നിരവധി ആരാദകരുള്ള താരമാണ് കമൽ ഹാസൻ. നടനായും സംവിധായകനായും എഴുത്തുകാരനായും നിർമാതാവായുമെല്ലാം തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. തന്റെ കരിയറിൽ നിരവധി...
Tamil
ഒടുക്കം ഇന്ത്യൻ 2 ഒടിടിയിലേയ്ക്ക് എത്തുന്നു; തീയതി പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്
By Vijayasree VijayasreeAugust 5, 2024പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽ ഹാസൻ ശങ്കർ ചിത്രമായിരുന്നു ഇന്ത്യൻ2. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണങ്ങളായിരുന്നില്ല...
Tamil
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി കമൽഹാസൻ
By Vijayasree VijayasreeAugust 2, 2024കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിന്റെ ഭീകരതയിലാണ് മലയാളികൾ. ഈ വേളയിൽ വയനാട്ടിന് കൈത്താങ്ങുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. സാധാരണക്കാർ മുതൽ...
News
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുന്നു; കമൽഹാസൻ
By Vijayasree VijayasreeJuly 31, 2024അപ്രതീക്ഷിത ദുരന്തത്തിന്റെ നടുങ്ങലിലാണ് കേരളക്കര. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 151ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഈ വേളയിൽ മലയാളികളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ്...
Latest News
- ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക, ഇപ്പോഴും പ്രായം തോന്നുന്നില്ല എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് മീര ജാസ്മിൻ April 16, 2025
- ഗർഭിണിയായ ഐശ്വര്യ ഇതെല്ലാം ചെയ്താൽ വയറ്റിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ദോഷം സംഭവിക്കുമോ എന്ന് ഭണ്ഡാർക്കർ ഭയന്നു, അതോടെ നടിയെ ആ സിനിമയിൽ നിന്ന് ഒഴിവാക്കി! April 16, 2025
- സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി; 26കാരനെ അറസ്റ്റ് ചെയ്ത് പോലീസ്, മാനസിക പ്രശ്നമുണ്ടെന്ന് സംശയം April 15, 2025
- നമ്മുടെ ചെറിയ സന്തോഷങ്ങൾ വിലപ്പെട്ടതാണ്.. ജീവിതത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃക ആവുന്ന ഈ വ്യക്തിയെ എന്നും ഇഷ്ടമാണ്; മഞ്ജുവിനോട് ആരാധകർ April 15, 2025
- ദാവൂദ് ഇബ്രാഹീമിന്റെ അനുയായിയ ഗോൽച്ചനെ ദിലീപ് കണ്ടത് എന്തിന്?, ദിലീപും ഗോൽച്ചനുമായിട്ടുള്ള ബന്ധം ദാവൂദ് മായിട്ടുള്ള ബന്ധമാണെന്ന് പറഞ്ഞുകൊണ്ടുവരെ അന്തിച്ചർച്ചകൾ ഉണ്ടായിരുന്നു; ശാന്തിവിള ദിനേശ് April 15, 2025
- ആ സിനിമയുടെ ഷൂട്ടിന് ശേഷം രാജേഷ് എന്നോട് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് എനിക്ക് പുതിയൊരു പെങ്ങളെ കിട്ടി എന്നാണ്; തുറന്ന് പറഞ്ഞ് സഞ്ജയ് April 15, 2025
- നമ്മൾ രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തിരുന്നു. പക്ഷേ അവർ തന്നെ അതിൽ നിന്ന് പിന്മാറി, പിന്നീട് ഈ ഫീൽഡിലേക്ക് പോവുകയായിരുന്നു; അനൂപ് ജോൺ April 15, 2025
- നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി ദിലീപ് മാത്രമാണ്. വേറെ ആർക്കുണ്ട്, അതിജീവിതയ്ക്കുണ്ടോ?; ശാന്തിവിള ദിനേശ് April 15, 2025
- പത്ത് ലക്ഷം രൂപ പ്രതിഫലമുള്ള പരിപാടിയിൽ മഞ്ജു വാര്യർ വന്നത് സരോജനി മാർക്കറ്റിൽ നിന്നും വാങ്ങിയ 400 രൂപയുടെ ടോപ്പും ഇട്ട് ; രമേശ് പിഷാരടി; ഇടുമ്പോൾ നന്നായാൽ പോരെ വിലയൊക്കെ ആരാണ് നോക്കുന്നത് എന്ന് മഞ്ജു വാര്യർ April 15, 2025
- ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണം, 5 കോടി നഷ്ടപരിഹാരം വേണം; അജിത്ത് ചിത്രത്തിനെതിരെ ഇളയരാജ April 15, 2025