All posts tagged "Jeethu Joseph"
Malayalam
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയൻ നിഗം ചിത്രം; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്
By Vijayasree VijayasreeJanuary 23, 2025മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ...
Malayalam
റാമിനെ കുറിച്ച് എന്നോടല്ല നിർമാതാവിനോടാണ് ചോദിക്കേണ്ടത്, ഞങ്ങൾ മുഴുവൻ പേരും ആ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്; ജീത്തു ജോസഫ്
By Vijayasree VijayasreeJuly 25, 2024മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹൻലാൽ-ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. ഇരുവരുമ ഒന്നിച്ച് റാം എന്നൊരു...
Malayalam
ആ ചിത്രത്തിനായി ബാക്കി പ്രോജക്റ്റുകളൊക്കെ തള്ളിവച്ചിരിക്കുകയാണ്; ജീത്തു ജോസഫ്
By Vijayasree VijayasreeJune 8, 2024മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ കൂട്ടുകെട്ടാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍. ഇവരുടെ ഓരോ ചിത്രത്തിനായും പ്രേക്ഷകര്‍ അതിയായി കാത്തിരിക്കാറുണ്ട്. അതിപോലെ ഇരുവരും ഒന്നിക്കുന്ന...
Malayalam
തീയേറ്ററുകളില്‍ നിന്നു കണ്ട ശേഷം നിങ്ങള്‍ പ്രേക്ഷകര്‍ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്നുള്ളത്; ഹൈദ്രാലി ഉള്‍പ്പെടെയുള്ളവരെ രൂക്ഷമായി വിമര്‍ശിച്ച് ജീത്തു ജോസഫ്
By Vijayasree VijayasreeDecember 22, 2023മോഹന്‍ലാല്‍ നായകനായെത്തി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘നേര്’. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ചിത്രത്തിന്റെ റിലീസിന് മുമ്പ് കഥാ...
Malayalam
ആ സീന്‍ ഒന്ന് മാറ്റാന്‍ ജീത്തു സാറിന്റെ കാല് പിടിച്ചു, പറ്റില്ല സാര്‍ ഇത് ഭയങ്കര ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു; പക്ഷേ സമ്മതിച്ചില്ല, ശാന്തി മായാ ദേവി
By Vijayasree VijayasreeDecember 19, 2023ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ‘ദൃശ്യം 2’. ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ്...
Movies
ആദിയുടെ ഷൂട്ടിന്റെ സമയത്ത് ചില്ല് ചുറ്റികവെച്ച് പൊട്ടിച്ചപ്പോൾ പ്രണവിന്റെ കൈ മുറിഞ്ഞു; പിന്നെ സംഭവിച്ചത് ;മറക്കാനാവാത്ത സിനിമ അനുഭവങ്ങൾ പങ്കു വെച്ച് ജിത്തു ജോസഫ്
By AJILI ANNAJOHNSeptember 29, 2023മലയാള സിനിമയിലേ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദൃശ്യം സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്.. ദൃശ്യം സീരിസ് റിലീസിന് ശേഷം ത്രില്ലർ സിനിമകളെ...
Breaking News
നേരിന്റെ നേരറിയാൻ ആകാംഷയോടെ പ്രേക്ഷകർ; മോഷന്‍ പോസ്റ്ററില്‍ ചർച്ചകൾ കൊഴുക്കുന്നു
By Rekha KrishnanAugust 13, 2023ജീത്തു ജോസഫ് എന്നാൽ ത്രില്ലറുകളുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാൻ ഒരു മടിയും കാണില്ല മലയാളിപ്രേക്ഷകർക്ക്. അദ്ദേഹത്തിന്റെ ദൃശ്യം എന്ന ഒരൊറ്റ ചിത്രം...
Malayalam
മോഹൻലാലിന്റെ ദൃശ്യം ഹോളിവുഡിലേക്ക്; റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി
By Rekha KrishnanFebruary 9, 2023മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’ ഇതിനോടകം തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്തുകഴിഞ്ഞു . ‘ദൃശ്യം’ ഒന്നും രണ്ടും...
Malayalam
മോഹൻലാൽ ചിത്രം റാമിന്റെ ഇതിവൃത്തം ചോർന്നു? ഷാരൂഖ് ഖാന്റെ പത്താനുമായി സാമ്യം എന്ന് സോഷ്യൽ മീഡിയ; പ്രതിരോധിച്ച് മോഹൻലാൽ ആരാധകർ
By Rekha KrishnanFebruary 2, 2023മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ, ദൃശ്യം സംവിധായകൻ ജീത്തു ജോസഫുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. ഒരു സ്പൈ ത്രില്ലർ എന്ന്...
News
ദൃശ്യം കണ്ട ഫീല്‍ ഞങ്ങള്‍ക്ക് കിട്ടിയില്ല എന്ന് പറയരുത്; മണ്ടത്തരത്തിന് മറുപടിയില്ല; ട്വല്‍ത്ത് മാനെ വിമർശിച്ചവർക്ക് മറുപടിയുമായി ജീത്തു ജോസഫ്!
By Safana SafuNovember 9, 2022ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ട്വല്‍ത്ത് മാന്‍ ആളുകള്‍ക്ക്...
News
അന്ന് നേർത്ത ഒരു ശ്വാസം മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്; കുഞ്ഞിനെ കളഞ്ഞേര് എന്ന് നഴ്സുമാർ പറഞ്ഞു; വിഷാദ രോഗത്തിലൂടെ കടന്നുപോയതിനെ കുറിച്ചും ഹന്നാ റെജി കോശി!
By Safana SafuNovember 8, 2022വളരെ ചുരുങ്ങിയ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ഹന്നാ റെജി കോശി. മോഡലിങ് രംഗത്ത് നിന്നാണ് ഹന്ന...
Malayalam
‘ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍’; തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്
By Vijayasree VijayasreeNovember 5, 2022നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുക്കെട്ടാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍...
Latest News
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025
- അപർണയുടെ കരണത്തടിച്ചുള്ള അമലിന്റെ ആ വെളിപ്പെടുത്തൽ; ജാനകിയുടെ ആഗ്രഹം സഭലമായി!! April 16, 2025
- ദിലീപിന്റെ അടിവേരിളക്കി സുനി കോടതിയിൽ ; ഇടിവെട്ട് നീക്കം രണ്ടുംകൽപിച്ച് മഞ്ജു വാര്യർ April 16, 2025