ആദിയുടെ ഷൂട്ടിന്റെ സമയത്ത് ചില്ല് ചുറ്റികവെച്ച് പൊട്ടിച്ചപ്പോൾ പ്രണവിന്റെ കൈ മുറിഞ്ഞു; പിന്നെ സംഭവിച്ചത് ;മറക്കാനാവാത്ത സിനിമ അനുഭവങ്ങൾ പങ്കു വെച്ച് ജിത്തു ജോസഫ്
മലയാള സിനിമയിലേ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദൃശ്യം സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്.. ദൃശ്യം സീരിസ് റിലീസിന് ശേഷം ത്രില്ലർ സിനിമകളെ കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം ജീത്തു ജോസഫിന്റെ പേര് എടുത്ത് പറയാൻ സിനിമാപ്രേമികൾ ശ്രമിക്കാറുണ്ട്ട്വൽത്ത് മാന്റെയും കൂമന്റെയും റിലീസിന് ശേഷം ഒരു ജീത്തു ജോസഫ് സിനിമ പോലും തിയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. റാം, നേര് എന്നിവയാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്ന രണ്ട് സിനിമകൾ. രണ്ടിലും മോഹൻലാലാണ് നായകനായി എത്തുന്നത് .മൈ ബോസ് ,മെമ്മറീസ് ആണ് ജീത്തു ജോസഫിന്റെ മറ്റു ഹിറ്റ് ചിത്രങ്ങൾ .ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് .
‘മൈ ബോസിലെ ഒരു പാട്ടിൽ കെട്ടികിടക്കുന്ന പാടത്തെ വെള്ളത്തിൽ മംമ്ത ഫുട്ബോൾ കളിക്കുന്ന
രംഗത്തിൽ . അതിന് സമീപത്തായി ഒരു മൂർഖൻ കിടക്കുന്നതായി കണ്ടത്.’ഷൂട്ടിന് ശേഷം ആണെന്നും.ആദിയുടെ ഷൂട്ടിന്റെ സമയത്ത് ചില്ല് ചുറ്റികവെച്ച് പൊട്ടിച്ചപ്പോൾ പ്രണവിന്റെ കൈ മുറിഞ്ഞു. . അപ്പോഴേക്കും യൂണിറ്റിലെ എല്ലാവരും ചേർന്ന് പ്രണവിനെ ആശുപത്രിയിൽ എത്തിച്ചു. ഇത്തരം സംഭവങ്ങളിൽ പാനിക് ആകുമെന്നും അദ്ദേഹം പറഞ്ഞു .
മൂക്ക് വീർത്തതായി തോന്നിപ്പിക്കാൻ വെച്ചിരുന്ന റബ്ബർ കമൽഹാസന്റെ മൂക്കിനുള്ളിലേക്ക് കയറിപ്പോയെന്നും പിന്നെ ആശുപത്രിയിൽ കൊണ്ടുപോയാണ് റബ്ബർ പുറത്തെടുത്തതെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. പാപനാശം സിനിമയുടെ മാത്രമല്ല മൈ ബോസ്, ആദി ഷൂട്ടിങ് സമയത്തുണ്ടായ മറക്കാനാവാത്ത അനുഭവങ്ങളും അഭിമുഖത്തിൽ ജീത്തു ജോസഫ് പങ്കുവെച്ചു.
ദൃശ്യത്തിന്റെ തമ്മിൽ റീമാകെ ആയ പാപനാസം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ കമൽ ഹസ്സന്റെ
മൂക്ക് വീർത്തതായി തോന്നിപ്പിക്കാൻ വെച്ചിരുന്ന റബ്ബർ കമൽഹാസന്റെ മൂക്കിനുള്ളിലേക്ക് കയറിപ്പോയെന്നും പിന്നെ ആശുപത്രിയിൽ കൊണ്ടുപോയാണ് റബ്ബർ പുറത്തെടുത്തതെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്