All posts tagged "IFFK"
Malayalam
ഐഎഫ്എഫ്കെ മാറ്റിയതിന് പിന്നില്‍ മരയ്ക്കാര്‍…!? വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍
By Vijayasree VijayasreeNovember 18, 2021ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.എഫ്.എഫ്.കെ) ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നില്‍ മരക്കാര്‍ റിലീസല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. മരക്കാറിന്റെ...
Malayalam
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി ; ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത് മാത്രം ; മേളയിൽ പ്രദർശിപ്പിക്കാനുള്ള ചിത്രങ്ങള്‍ സമര്‍പ്പിക്കാം !
By Safana SafuAugust 12, 2021സിനിമാ പ്രേമികളുടെ ഏറ്റവും വലിയ ആഘോഷമാണ് ഐഎഫ്എഫ്കെ. കോവിഡ് പോലും മറന്ന് കഴിഞ്ഞ വർഷവും ആഘോഷമാക്കിയ ഒന്നായിരുന്നു ചലച്ചിത്രമേള. ഇപ്പോഴിതാ ഇരുപത്തിയാറാമത്...
Malayalam
ഐഎഫ്എഫ്കെ; പുരസ്കാരങ്ങള്‍ സ്വന്തമാക്കി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും ചുരുളിയും
By Vijayasree VijayasreeMarch 6, 202125ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നേട്ടം കൊയ്ത് മലയാള ചിത്രങ്ങളായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും ചുരുളിയും. രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച...
Malayalam
ചലച്ചിത്രമേള; ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വ്യാഴാഴ്ച ആരംഭിക്കും, ഓപ്പണ്‍ ഫോറത്തിന് ഇന്ന് തുടക്കം
By Vijayasree VijayasreeMarch 2, 2021ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വ്യാഴാഴ്ച ആരംഭിക്കും. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും...
News
ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരിയിൽ നാളെ തുടക്കം
By Noora T Noora TFebruary 22, 2021ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കം കുറിക്കും. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ചലച്ചിത്രോത്സവം തിരുവനന്തപുരത്തും കൊച്ചിയിലും...
Malayalam
കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ…..ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് സലിംകുമാർ
By Noora T Noora TFebruary 17, 2021ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടന് സലീം കുമാര്‍. ഇനി പങ്കെടുത്താല്‍ അത് തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവും. കോടതി പിരിഞ്ഞിട്ട്...
Malayalam
ഐ എഫ് എഫ് കെ 17 മുതല്‍ എറണാകുളത്ത്! ആറു തിയേ റ്ററുകളിലായി 80 ചിത്രങ്ങൾ
By Noora T Noora TFebruary 14, 2021രാജ്യാന്തര ചലച്ചിത്ര മേള 17 മുതല്‍ എറണാകുളത്തേക്ക്. ആറു തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് എറണാകുളത്തു പ്രദര്‍ശിപ്പിക്കുന്നത്. രാജ്യാന്തരമത്സര വിഭാഗം, ഇന്ത്യന്‍ സിനിമ,...
Malayalam
സിനിമാ പഠനത്തിന് സ്വീധീനം ചെലുത്തിയത് ഐഎഫ്എഫ്കെ; ഓര്‍മ്മകള്‍ പങ്കിട്ട് സക്കരിയ
By Vijayasree VijayasreeFebruary 10, 2021ഐ.എഫ്.എഫ്.കെയെകുറിച്ചുള്ള അനുഭവം പങ്കുവെക്കുന്നതിനിടെ, ഐ.എഫ്.എഫ്.കെ തന്റെ വ്യക്തിപരമായ ഉത്സവമായാണ് കണക്കാക്കാറെന്ന് സംവിധായകന് സക്കരിയ. ഐ.എഫ്.എഫ്.കെയാണ് തന്റെ സിനിമാ പഠനത്തിന് സ്വാധീനം ചെലുത്തിയതെന്നും...
Malayalam
ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഷീൻ ലുക് ഗൊദാർദിന്, ഐഎഫ്എഫ്കെ രജിസ്ട്രേഷൻ 30 മുതൽ
By Noora T Noora TJanuary 28, 2021കേരള ചലച്ചിത്ര അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം ഫ്രഞ്ച് ചലച്ചിത്രകാരന്. ഷീന്‍ ലുക് ഗൊദാര്‍ദിനാണ് അവാർഡിന് അർഹനായത്. അക്കാദമി ചെയര്മാന്...
Malayalam
വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്, അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക; മന്ത്രി കടകംപള്ളി സുരേന്ദ്രന്
By Noora T Noora TJanuary 3, 2021കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനാണ് തീരുമാനം തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും പ്രത്യേകം മേളകള്‍ നടക്കും....
Malayalam
ഐഎഫ്എഫ്കെ ഫെബ്രുവരി 10 ന്; തിരുവനന്തപുരത്തിന് പുറമേ ഈ മൂന്ന് ഇടങ്ങളിലും മേള നടക്കും
By Noora T Noora TJanuary 1, 2021ഇത്തവണത്തെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10 ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന് അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ എറണാകുളം,...
News
25 -മത് രാജ്യാന്തര ചലച്ചിത്ര മേള എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31
By Vyshnavi Raj RajOctober 29, 2020കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25- മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ,...
Latest News
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025