Connect with us

25 -മത് രാജ്യാന്തര ചലച്ചിത്ര മേള എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31

News

25 -മത് രാജ്യാന്തര ചലച്ചിത്ര മേള എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31

25 -മത് രാജ്യാന്തര ചലച്ചിത്ര മേള എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25- മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 എന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.

ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുക. എന്‍ട്രികള്‍ ഓണ്‍ലൈന്‍ ആയി www.iffk.in എന്ന വെബ്സൈറ്റ് വഴി 2020 ഒക്ടോബര്‍ 31നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ് എന്നും അക്കാദമി അറിയിച്ചു.

about iffk

More in News

Trending