All posts tagged "Featured"
Malayalam Breaking News
മമ്മൂട്ടിയുടെ അഭിനയം നേരിൽ കണ്ടു കരഞ്ഞു പോയി – അർജുൻ അശോകൻ
By Sruthi SMarch 23, 2019മലയാള സിനിമയിലേക്ക് ചുവട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. പറവയിൽ തുടങ്ങി ബി ടെക്ക് . മന്ദാരം...
Malayalam Breaking News
ഭാര്യയിൽ നിന്നും നന്ദനായി അഭിനയിച്ച റോൺസണിനെ പുറത്താക്കി ? സീത സീരിയലിലേക്കുള്ള വരവ് കൊണ്ടെന്നു റിപ്പോർട്ടുകൾ !
By Sruthi SMarch 23, 2019ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയാണ് ഭാര്യ. കുടുംബബന്ധങ്ങളിലെ പ്രശനങ്ങളും പ്രതിസന്ധികളുമൊക്കെ സ്ത്രീകൾക്ക് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന പരമ്പരയിലെ നായകനായിരുന്നു റോൺസൺ വിൻസെന്റ് ....
Malayalam Breaking News
“ഇതൊക്കെ കാണുമ്പോളാണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ” – മാസ്സ് മറുപടിയുമായി പൃഥ്വിരാജ്
By Sruthi SMarch 23, 2019മലയാള സിനിമയുടെ സ്വന്തം സ്റ്റൈൽ ഐക്കൺ ആണ് മമ്മൂട്ടി. 67 വയസിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിക്ക് മുന്നിൽ യുവതാരങ്ങൾ പോലും മുട്ട്...
Bollywood
ഉറ്റ സുഹൃത്തായ ഷാരൂഖ് ഖാനോട് തന്നെ ഇങ്ങനെ വേണമായിരുന്നോ എന്ന് കരൺ ജോഹറിനെതിരെ ആരാധകരുടെ പ്രതിഷേധം ; സാങ്കേതികമായി കരൺ പിന്നോട്ടാണെന്നു ഷാരൂഖ് ഖാനും !
By Sruthi SMarch 23, 2019ബോളിവുഡിലെ ഉറ്റ സുഹൃത്തുക്കളാണ് കരൺ ജോഹറും ഷാരൂഖ് ഖാനും . ഇരുവരുടെയും സൗഹൃദം വളരെ പ്രസിദ്ധവുമാണ് . എന്നാൽ ഇപ്പോൾ സുഹൃത്തിനോട്...
Malayalam Breaking News
എന്റെ സ്ഥാനത്ത് സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിൽ ആരെങ്കിലും സമ്മതിക്കുമായിരുന്നോ ? – അഞ്ചു ദിവസം മാത്രം അഭിനയിച്ച ചിത്രത്തിൽ ബോഡി ഡബിളിങ്ങിലൂടെ ചതിക്കപെട്ടതായി ബോബി സിംഹ !
By Sruthi SMarch 22, 2019അഗ്നിദേവി എമ്മിൽ ചിത്രത്തിൽ ബോഡി ഡബിൾ ഉപയോഗിച്ച് ചതിച്ചു എന്നാരോപിച്ച് നടൻ ബോബി സിംഹ. അഞ്ചു ദിവസം മാത്രം അഭിനയിച്ച ചിത്രത്തില്...
Malayalam Breaking News
ഭീമനായി അഭിനയിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന മോഹൻലാലിൻറെ വാദം പൊളിഞ്ഞു – പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ !
By Sruthi SMarch 22, 2019വിവാദത്തിൽ കുരുങ്ങിയ രണ്ടാമൂഴം സിനിമ ചർച്ച ഇപ്പോൾ മോഹൻലാലിലേക്ക് നീണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഭീമനായി അഭിനയിക്കും എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല എന്നാണ്...
Short Films
സ്ഥിരം യാത്രക്കിടയിൽ മെഹ്റിൻ ഷെബീർ ആ പൈപ്പിനടുത്ത് പലരെയും കാണാറുണ്ട്. സെൽഫി എടുക്കുന്നവർ, ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരൻ, ഗതാഗതക്കുരുക്കുണ്ടാക്കുന്ന ജാഥകൾ ,.പക്ഷേ ആരും വെള്ളമൊഴുകിപ്പോകുന്ന ആ പാവം പൈപ്പിനെ ശ്രദ്ധിക്കാറില്ല…
By Sruthi SMarch 22, 2019പ്രണയദിനവും മറ്റു പലദിനങ്ങളുമൊക്കെ മറക്കാതെ ആഘോഷമാക്കുകയും പങ്കു വെക്കുകയും ചെയ്യുന്ന മലയാളികൾ പക്ഷെ ഇന്ന് ലോക ജല ദിനമാണെന്ന കാര്യം മനഃപൂർവ്വമെങ്കിലും...
Malayalam Breaking News
മലയാള സിനിമ വേണ്ടവിധത്തിൽ ഇന്ദ്രജിത്ത് എന്ന നടനെ ഉപയോഗിച്ചിട്ടില്ല – പൃഥ്വിരാജ്
By Sruthi SMarch 22, 2019മലയാള സിനിമ കഴിവുണ്ടായിട്ടും വേണ്ട വിധത്തിൽ ഇന്ദ്രജിത്തിനെ ഉപയോഗിച്ചില്ല എന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ് . ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട വാര്ത്താസമ്മേളനത്തിൽ...
Malayalam Breaking News
ബേബി മോൾ v/s ടാറ്റൂ മോൾ ! അന്നുവും അന്നയും …
By Sruthi SMarch 22, 2019മലയാള സിനിമയിൽ ചില കഥാപാത്രങ്ങൾ എന്നും മനസിൽ താങ്ങി നിൽക്കാറുണ്ട്. അങ്ങനെ അടുത്തിടെ മനസിൽ കയറിക്കൂടിയ പേരാണ് ബേബി മോൾ. കുമ്പളങ്ങി...
Malayalam Breaking News
താഴ്ന്നു പോയ എന്റെ ശിരസ്സ് ഉയർന്നു , കുഞ്ഞാലി മരയ്ക്കാരെ ഓർത്ത് – മോഹൻലാൽ
By Sruthi SMarch 22, 2019മലയാള സിനിമയിൽ ചരിത്രമാകാനുള്ള വരവാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ – മോഹൻലാൽ കൂട്ടു കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ...
Malayalam Breaking News
രണ്ടാമൂഴത്തിൽ ഭീമൻ ആകാമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; ചിത്രത്തെ പറ്റി ആശങ്ക ! വെളിപ്പെടുത്തലുമായി മോഹൻലാൽ ..
By Sruthi SMarch 22, 2019മലയാള സാഹിത്യ ലോകത്ത് എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം വഹിച്ച പ്രാധാന്യം ചെറുതല്ല. അതുകൊണ്ടു തന്നെ , രണ്ടാമൂഴം സിനിമയാകുമ്പോൾ...
Malayalam Breaking News
ഇനി മലയാള സിനിമയിൽ നീയും അവനും കാണില്ല , നോക്കിക്കോ ! – ആൽവിൻ ജോൺ ആന്റണി ഭീഷണിപ്പെടുത്തിയതായി റോഷൻ ആൻഡ്രൂസിന്റെ സഹ സംവിധായിക ! – കേസ് റോഷന് അനുകൂലമായി തിരിയുന്നു ?
By Sruthi SMarch 21, 2019റോഷൻ ആൻഡ്രൂസ് – ആൽവിൻ ആന്റണി കേസ് വഴിത്തിരിവിലേക്ക്. റോഷൻ ആൻഡ്രൂസിനെ പിന്തുണച്ച് വിവാദത്തിൽ പെട്ട സഹസംവിധായികയായ പെൺകുട്ടി രംഗത്ത്. അഭിനയിക്കാൻ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025