All posts tagged "Featured"
Malayalam Breaking News
നാല്പത്തഞ്ചാം ദിനം മധുര രാജ 100 കോടിയുടെ സ്വപ്ന സാക്ഷാത്കാരത്തിൽ !നന്ദി അറിയിച്ച് നിർമാതാവ് !
By Sruthi SMay 28, 2019മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മധുര രാജ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചതായി നിര്‍മ്മാതാവ്. 104 കോടി...
Malayalam Breaking News
താടിയും മുടിയും നീട്ടി വളർത്തി തീവ്രവാദി ലുക്കിൽ സുദേവ് നായർ !
By Sruthi SMay 27, 2019ഏത് വേഷത്തിലും തിളങ്ങുന്ന നടനാണ് സുദേവ് നായർ . വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സുദേവൻ നായർ ശ്രദ്ധേയമായ സ്ഥാനത്തേക്ക് എത്തിയത്....
Malayalam Breaking News
കെ എസ് ആർ ടി സി ക്ക് പകരം വിവാഹം എന്നെഴുതി ; സ്ഥലമെഴുതുന്നിടത്ത് വരന്റെയും വധുവിന്റെയും പേര് – നെറ്റിപ്പട്ടം ചാർത്തി കിടിലൻ ലുക്കിൽ ആന വണ്ടി !
By Sruthi SMay 27, 2019ബസിന്റെ മുന്‍വശത്ത് വിവാഹം എന്ന ബോര്‍ഡും സ്ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്ഥാനത്ത് വരന്റേയും വധുവിന്റേയും പേരുകളും എഴുതി… ആനയേക്കാള്‍ തലയെടുപ്പോടെ നെറ്റിപ്പട്ടം കെട്ടിയ...
Malayalam Breaking News
ബൈക്കിൽ സഞ്ചരിക്കവേ ഭാര്യയും ഭർത്താവും പൊരിഞ്ഞ അടി ; ദേഷ്യത്തിൽ ബൈക്ക് റെയിൽവേ ട്രാക്കിലേക്ക് ഓടിച്ച് കേറ്റി ; ദമ്പതികൾ അറസ്റ്റിൽ !
By Sruthi SMay 27, 2019റെയില്‍വേ ട്രാക്കില്‍ ബൈക്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് അട്ടിമറി ശ്രമമാണെന്നും ആത്മഹത്യാശ്രമമാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പരുത്തിവിള സ്വദേശികളായ അജിത്, ഭാര്യ ആതിര...
News
കുവൈത്ത് തുറമുഖങ്ങളില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുന്നു…
By Sruthi SMay 27, 2019കുവൈത്ത് തുറമുഖങ്ങളില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുന്നു. തുറമുഖ വകുപ്പ് മേധാവി ജനറല്‍ ശൈഖ് യൂസുഫ് അല്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ശനിയാഴ്ച...
News
ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്ന സേവന സംഘത്തോടൊപ്പം പ്രവര്‍ത്തിച്ച് മടങ്ങിയ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.
By Sruthi SMay 27, 2019ട്രാഫിക് സിഗ്നലുകളില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്ന സേവന സംഘത്തോടൊപ്പം പ്രവര്‍ത്തിച്ച് മടങ്ങിയ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി...
News
ലിനി മരിച്ച് മൂന്നാം ദിവസം പാർവതി വിളിച്ചു ചോദിച്ചതിങ്ങനെയാണ് – പാർവതിയുടെ വലിയ മനസിനെ കുറിച്ച് ലിനിയുടെ ഭർത്താവ്
By Sruthi SMay 27, 2019കേരളം നിപയുടെ കൈകളിൽ അമർന്നപ്പോൾ നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന് ത്യജിക്കേണ്ടി വന്ന സിസ്റ്റർ ലിനി ലോകത്തോട് യാത്ര പറഞ്ഞിട്ട് ഒരു...
Malayalam Breaking News
വധക്കേസിൽ പെട്ട് 70 ദിവസം ഒളിവിൽ കഴിഞ്ഞു – വെളിപ്പെടുത്തലുമായി ബൈജു
By Sruthi SMay 27, 2019ജീവിതം എന്തെന്ന് പഠിപ്പിച്ചത് തനിക്കെതിരെ ഉയര്‍ന്ന വന്ന കേസാണെന്ന് നടന് ബൈജു. വധക്കേസില്‍ പ്രതിയായതോടെ സിനിമയിലേയ്ക്ക് പിന്നെ ആരും വിളിച്ചില്ലെന്നും ബൈജു...
Malayalam Breaking News
രാക്കിളി പൊന്മകളേ നിന് പൂവിളി യാത്രാമൊഴിയാണോ… അറംപറ്റിയ വരികൾ ..അച്ഛന്റെ മരണമറിയാതെ പൊൻമകൾ വിവാഹിതയായി !
By Sruthi SMay 27, 2019രാക്കിളി പൊന്മകളേ നിന് പൂവിളിയാത്രാമൊഴിയാണോ.. നിന് മൗനം പിന്‍വിളിയാണോ.. അമരം എന്ന സിനിമയിലെ കരള്‍ നോവുന്ന ആ പാട്ട് അച്ഛനും മകളും തമ്മിലുള്ള...
Malayalam Breaking News
മോഹൻലാലിൻറെ അഭിനയത്തേക്കാൾ ഗംഭീരമായിരുന്നുവെന്നു ചിലർ പറഞ്ഞുവെങ്കിലും അവരോടെനിക്ക് പറയാനുള്ളത് ഇതാണ് – ലാൽ
By Sruthi SMay 27, 2019മലയാള സിനിമയിൽ നടനായും സംവിധായകനായും സ്ഥാനം ഉറപ്പിച്ച ആളാണ് ലാൽ. ,എന്നാല്‍ രണ്ടു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തം...
News
എ സി യിലെ ഷോർട്ട് സർക്യൂട്ട് അല്ല മരണത്തിനു പിന്നിൽ ! കുടുംബത്തിലെ മൂന്നു പേരുടെ മരണത്തിനു പിന്നിൽ ആസൂത്രിത കൊലപാതകം !
By Sruthi SMay 19, 2019ഒരു കുടുംബത്തിലെ മൂന്ന് പേര് എ.സി. പൊട്ടിത്തെറിച്ച് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ചെന്നൈ ദിണ്ടിവനത്തിനടുത്താണ് കഴിഞ്ഞ ബുധനാഴ്ച...
general
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശ്വാസമേകാൻ പുതിയ കുടിയേറ്റ നിയമവുമായി അമേരിക്ക !
By Sruthi SMay 19, 2019ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ പുതിയ കുടിയേറ്റ നിയമം ആശ്വാസമായേക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിക്കുമ്പോൾ യോഗ്യതയുടെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025