Bollywood
ലക്ഷ്മിയുടെ പാതി വെന്ത മുഖം മെയ്ക്ക് അപ്പ് ഇടും മുൻപ് തന്നെ പൊട്ടിക്കരഞ്ഞ ദീപിക പദുകോൺ !
ലക്ഷ്മിയുടെ പാതി വെന്ത മുഖം മെയ്ക്ക് അപ്പ് ഇടും മുൻപ് തന്നെ പൊട്ടിക്കരഞ്ഞ ദീപിക പദുകോൺ !

By
ആസിഡ് അറ്റാക്കിനെ അതിജീവിച്ച ലക്ഷ്മിയുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രമാണ് ചപ്പക്ക്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കുകയാണ്. മേഘ്ന ഗുല്സര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്.
ഷൂട്ടിങ്ങിനിന്റെ ആദ്യദിനം സെറ്റില്‍ ദീപിക പൊട്ടിക്കരഞ്ഞു. സംവിധായകനുമായി സംസാരിക്കവേയാണ് ദീപിക കരഞ്ഞത്. ലക്ഷ്മിയുടെ ജീവിതത്തെ കുറിച്ചുള്ള സംഭാഷണത്തിനിടെ ദീപിക കരയുകയായിരുന്നു.
15 വയസ്സുള്ളപ്പോഴാണ് ലക്ഷ്മിയുടെ ദേഹത്ത് കാമുകന് ആസിഡ് ഒഴിച്ച് അക്രമം നടത്തിയത്. സിനിമയെ കുറിച്ച് ലക്ഷ്മി പറഞ്ഞത് തന്നെ ആക്രമിച്ചയാള്ക്കുള്ള മുഖത്തടിയാണ് ഈ ചിത്രമെന്നാണ് .
deepika padukone’s chapak movie
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....