All posts tagged "Featured"
Malayalam
മകളെ ഒന്നു തൊടാന്‍പോലും പറ്റാതെ കെട്ടിപ്പിടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. എന്നെപ്പോലെ പലര്‍ക്കും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാകാം!
By Vyshnavi Raj RajJune 11, 2020‘ജിബൂട്ടി’ എന്ന സിനിമയ്ക്കു വേണ്ടി അഞ്ജലി നായരും നടന് ദിലീഷ് പോത്തനും അടങ്ങുന്ന എഴുപതംഗ സംഘം കൊറോണ ഭീതിയുടെ സാഹചര്യം നിലനില്‍ക്കുമ്ബോള്‍...
Malayalam
ചെയ്ത സിനിമകളൊന്നും ഉയർച്ച നൽകിയിട്ടില്ല, വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ!
By Vyshnavi Raj RajJune 11, 2020ചമയം,അനന്തഭദ്രം, സർഗം, വാർദ്ധക്യ പുരാണം,മല്ലു സിംഗ്,സീനിയേഴ്സ്, ഉന്നതങ്ങളിൽ,വല്യേട്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മനോജ്.എന്നാൽ...
Malayalam
ഭര്‍ത്താവിന്റെ മരണത്തോടെ തളര്‍ന്ന മേഘ്നക്ക് ശക്തമായ പിന്തുണയുമായി ആരാധകര്‍; വിവാഹ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ ഹൃദയഭേദകം
By Noora T Noora TJune 10, 2020ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ വിവാഹവീഡിയോയും മേഘ്ന വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് വര്‍ഷമായിരിക്കുന്നു. ഇപ്പോഴും എപ്പോഴും...
Malayalam
പ്രിയതമന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞ് മേഘ്ന.. ചിരഞ്ജീവിക്ക് കണ്ണീരോടെ വിട
By Noora T Noora TJune 9, 2020കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്ജയ്ക്ക് കണ്ണീരോടെ വിട നൽകി സിനിമാലോകം. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനയിലാഴ്ത്തിയ...
Malayalam
ടൊവിനോ തോമസ് വീണ്ടും അച്ഛനായി! വീട്ടിലേക്ക് പുതിയ കുഞ്ഞതിഥി; സന്തോഷം പങ്കുവെച്ച് താരം
By Noora T Noora TJune 6, 2020ജീവിതത്തിൽ പുതിയ അതിഥി വന്നതിന്റെ സന്തോഷം പങ്കുവെച്ച് ടോവിനോ തോമസ്. തനിയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരമാണ് ആരാധകരുമായി ടോവിനോ പങ്കുവെച്ചത്....
Malayalam
അതിസുന്ദരിയായി ഭാവന…ആ 9 ചിത്രങ്ങൾ ഇതാ …
By Vyshnavi Raj RajJune 4, 2020മനോഹരങ്ങളായ 9 ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന.തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.ടി ആന്‍ഡ് എം സിഗ്നേച്ചേഴ്സിന്...
Malayalam
മഞ്ജു വാര്യരുടെ കാര്യത്തില്‍ അന്ന് നടത്തിയ ആ പ്രവചനം ഫലിച്ചു! വെളിപ്പെടുത്തലുമായി സിബി മലയിൽ
By Noora T Noora TJune 4, 2020ഏത് കഥാപാത്രവും അനായാസമായി കൈ കാര്യം ചെയ്യാൻ കഴിയുന്ന ലേഡി സൂപ്പർ സ്റ്റാറെന്ന് മലയാളികൾ ഹൃദയത്തിൽ നിന്ന് വിളിയ്ക്കുന്ന മഞ്ജു മലയാളികളുടെ...
Malayalam Movie Reviews
വേശ്യയെന്ന് ആവർത്തിച്ച് വിളിച്ചു; വിറക് എടുത്ത് പൊതിരെ തല്ലി.. വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി …
By Noora T Noora TMay 30, 2020ശബ്ദം കൊണ്ട് മലയാള സിനിമയിൽ തൻറേതായ സ്ഥാനം ഉറപ്പിച്ചെടുത്ത നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ്...
Malayalam Breaking News
എന്റെ ഹൃദയത്തിലെ ബന്ധുവായിരുന്നു അദ്ദേഹം; വീരേന്ദ്രകുമാറിനെ ഓർത്ത് മമ്മൂട്ടി
By Noora T Noora TMay 29, 2020എംപി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാൾ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു...
Malayalam
ഈ പണി പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ; പൊട്ടിത്തെറിച്ച് ഷഫറുദ്ദീൻ
By Noora T Noora TMay 26, 2020കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്ത്തകന് പൊലിസ് പിടിയില്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ രതീഷ് ആണ് പിടിയിലായത്. അങ്കമാലിയില്‍ നിന്നാണ്...
Malayalam Breaking News
ചെറ്റത്തരം; ഇത് വർഗീയതയുടെ വൈറസ്, വിവരം കെട്ട കൂട്ടം… പൊട്ടിത്തെറിച്ച് സിനിമ ലോകം
By Noora T Noora TMay 25, 2020മിന്നൽ മുരളിയുടെ സെറ്റ് അക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി മലയാള സിനിമാ ലോകം. വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്, ലക്ഷങ്ങൾ മുടക്കി നിർമിച്ച...
Malayalam
‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു!
By Vyshnavi Raj RajMay 25, 2020ടോവിണോതോമസിന്റെ കന്നി നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025