All posts tagged "Durga Krishna"
News
ഭർത്താവിന്റെ നാണത്തിനു വിലയിട്ട് സംസാരിക്കിക്കുന്നവർ ; ഇവൾക്കൊക്കെ ഇത് തന്നേ പണി? ; ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിൻ്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ…; ദുർഗ്ഗ കൃഷ്ണയ്ക്ക് നേരെ അധിക്ഷേപം; ഉശിരൻ മറുപടിയുമായി സംവിധായകൻ!
By Safana SafuJuly 9, 2022നടി ദുർഗ്ഗ കൃഷ്ണയുടെ ലിപ് ലോക്കിൻ്റെ പേരിൽ ഏറെ ചർച്ചയായ സിനിമയാണ് കുടുക്ക് 2025. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്ത്...
Malayalam
‘ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമന്റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ’; മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ദുര്‍ഗ കൃഷ്ണ
By Vijayasree VijayasreeJuly 2, 2022വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദുര്‍ഗ്ഗാ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. പിന്നീട്...
News
‘കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന കുറെ ആണുങ്ങൾ ഉണ്ട് ; ആ എണ്ണത്തിൽ അവരുടെ അഭിമാനമിരിക്കുന്നു; ഒരു സ്ത്രീക്ക് ഇത് പറഞ്ഞ് അഭിമാനിക്കാൻ സാധിക്കുമോ?’; ദുർഗ കൃഷ്ണയുടെ “ഉമ്മ” സീൻ കണ്ട് കുരുപൊട്ടിയവർക്ക് ഉഗ്രൻ മറുപടിയുമായി സംവിധായകൻ!
By Safana SafuMay 24, 2022സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചുകൊണ്ട് തിയേറ്റർ റിലീസ് ആയ സിനിമയാണ് ഉടല് . സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് സിനിമയിലെ ദുര്‍ഗയുടെ കഥാപാത്രമാണ് ചര്‍ച്ചയായത്....
Movies
കാലം മാറിയിട്ടും ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾക്ക് മാത്രമാണ് വിമർശനം; കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റുമുണ്ട് ; ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ പറയുന്നു!
By AJILI ANNAJOHNMay 24, 2022ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത ചിത്രം ഉടലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ദ്രൻസും...
News
“ആ ഒരു കാര്യം തെളിഞ്ഞാൽ ദിലീപിനൊപ്പം സിനിമ ചെയ്യും”; ധ്യാന്‍ ശ്രീനിവാസന്റെ മി ടു പാരമര്‍ശം പുഛിച്ചുകൊണ്ടുള്ളതാണെന്ന് തനിക്ക് തോന്നിയില്ല; ധ്യാൻ ശ്രീനിവാസൻ അങ്ങനെ ആണ്..; ദുര്‍ഗാ കൃഷ്ണയുടെ വാക്കുകൾ വൈറൽ !
By Safana SafuMay 23, 2022ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യുമെന്ന് തുറന്നുപറഞ്ഞ് നടി ദുര്‍ഗ കൃഷ്ണ. അതിജീവിത എല്ലാ പെണ്‍കുട്ടകള്‍ക്കും പ്രചോദനമാണെന്നും താരം കൂട്ടിച്ചേർത്തു ....
Actress
വിജയ് ബാബു ചെയ്തത് അങ്ങേയറ്റം മോശമായ കാര്യമാണ് ; ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു; ശിക്ഷിക്കപ്പെടേണ്ടയാളാണ് ; വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാ കൃഷ്ണ!
By AJILI ANNAJOHNMay 23, 2022പുതു മുഖ നടിയെ ബലാത്സംഗം ചെയ്ത കേസിലെ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാ കൃഷ്ണ. വിജയ് ബാബു ചെയ്തത്...
Actress
ഈ ഒരു സീനിന്റെ പേരില്‍ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാന്‍ ആവില്ല; സിനിമയെ ഹോട്ട് ആന്‍ഡ് സ്പൈസി ആക്കാന്‍വേണ്ടിയല്ല ചിത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയത്; ഉടലിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ദുര്‍ഗ കൃഷ്ണ!
By AJILI ANNAJOHNMay 22, 2022നവാഗതനായ രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഉടല് സിനിമാ സര്‍ക്കിളുകളില്‍ ചര്‍ച്ചയാവുകയാണ് ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ്, ജൂഡ് ആന്റണി...
Actress
ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്… ആ കഥാപാത്രം അങ്ങനെയൊരാളാണ്… അതൊഴിവാക്കാന് കഴിയില്ലല്ലോ?
By Noora T Noora TMay 19, 2022ഉടല് സിനിമയുടെ മറക്കാനാവാത്ത ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച നടി ദുർഗ കൃഷ്ണയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിൽ ഷൈനി...
Malayalam
നടി ദുർഗാ കൃഷ്ണ രണ്ടാമതും വിവാഹിതയായി; തമിഴ് നാട്ടിലായിരുന്നു ആ രഹസ്യ വിവാഹം വൈറലായി ചിത്രങ്ങൾ!
By AJILI ANNAJOHNApril 6, 2022നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് . വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ....
Malayalam
സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍, കമന്റുമായി ആരാധകരും
By Vijayasree VijayasreeNovember 28, 20212017 ല്‍ റിലീസ് ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. പ്രേതം2, കുട്ടിമാമ,...
Malayalam
ബലാത്സംഗ രംഗങ്ങളെ എതിര്‍ക്കുന്നവരെയും അവരുടെ കുടുംബത്തെയോ പങ്കാളിയെയോ ചീത്ത വിളിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല; പിന്നെന്തിനാണ് ഈ വിഷയത്തില്‍ മാത്രം ഇങ്ങനെ..!; ദുര്‍ഗയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഡിംപല്‍ ഭാല്‍
By Vijayasree VijayasreeOctober 11, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഖ കൃഷ്ണ. കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട ലിപ്...
Malayalam
തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവന്‍, തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ്’; ലിപ് ലോക്ക് സീനിനു പിന്നാലെ തനിക്ക് നേരിട്ട അധിക്ഷപങ്ങള്‍ക്കെതിരെ ദുര്‍ഗ കൃഷ്ണ
By Vijayasree VijayasreeOctober 11, 2021വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. കഴിഞ്ഞ ദിവസം താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു....
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025