All posts tagged "Durga Krishna"
Actress
ഭർത്താവിനൊപ്പം മികച്ച നടിയ്ക്കുള്ള പുരസ്കാരം വാങ്ങാൻ എത്തി ദുർഗ കൃഷ്ണ, അവാർഡിൽ തിളങ്ങി നടി
By Noora T Noora TDecember 28, 2022ഫിലിം ക്രിട്ടിക്സ് അവാർഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഇത്തവണ നടി ദുര്‍ഗ കൃഷ്ണയ്ക്കാണ് ലഭിച്ചത്. പുരസ്കാര വേദിയിൽ തിളങ്ങിയിരിക്കുകയാണ് ദുർഗ ....
Actress
ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാനാണെന്ന് തോന്നുന്നു,ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് ഇത് ;’ മോഹൻലാലിന്റെ നായിക ആയതിനെക്കുറിച്ച് ദുർഗ കൃഷ്ണ!
By AJILI ANNAJOHNAugust 25, 2022ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ദുർഗ കൃഷ്ണ . പൃഥ്വിരാജിന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം...
Actress
ഇമോഷണല്‍ അല്ലെങ്കില്‍ ഫൈറ്റ് അതേപോലെ തന്നെയാണ് ഇന്റിമേറ്റ് രംഗവും…വളരെ സീക്രട്ടായി ഞങ്ങള്‍ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്, പ്രോപ്പര്‍ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണ്; ലിപ് ലോക്ക് രംഗത്തെ കുറിച്ച് വീണ്ടും ദുർഗ
By Noora T Noora TAugust 21, 2022‘കുടുക്ക് 2025’ എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. ചിത്രത്തിന്റെ ട്രെയ്ലര്...
News
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ കുറ്റമുള്ളു; മലയാളത്തില്‍ ഒരു മലയാളി നടി ചെയ്യുമ്പോള്‍ മാത്രം ഇത്രയും പ്രശ്നം ഉണ്ടാവുന്നത് അവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷന്‍ കൊണ്ടാണ് ; ദുര്‍ഗയും സ്വാസികയും പ്രതികരിക്കുന്നു!
By Safana SafuAugust 18, 2022സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ഇന്നും പലർക്കും വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാൽ, എന്താണ് ഇവർക്കിത്ര അസുഖകരം എന്നും അറിയില്ല. മലയാള സിനിമകളിലാണെങ്കിലും...
Malayalam
കിസ് ചെയ്ത തനിക്ക് അവാര്‍ഡ് കിട്ടിയില്ല. രണ്ടു സൈഡ് ഉണ്ടെങ്കില്‍ അല്ലെ കിസ് ചെയ്യാന്‍ സാധിക്കൂ; ദുര്‍ഗ കൃഷ്ണക്ക് അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeAugust 7, 2022ഉടലിലെ പ്രകടനത്തിന് നടി ദുര്‍ഗ കൃഷ്ണക്ക് 13മത് ഭരത് മുരളി ചലച്ചിത്ര പുരസ്കാരവും ജെ സി ഡാനിയല്‍ അവാര്‍ഡും ലഭിച്ചതിന് പിന്നാലെ...
Actress
ഭരത് മുരളി പുരസ്കാരം ദുർഗ കൃഷ്ണയ്ക്ക്…ഉടൽ സിനിമയിലെ പ്രകടനമാണ് പുരസ്കാരത്തിന് അർഹമായത്
By Noora T Noora TAugust 6, 2022ഭരത് മുരളി ചലച്ചിത്ര പുരസ്കാരം നടി ദുർഗ കൃഷ്ണയ്ക്ക്. ‘ഉടൽ’ എന്ന സിനിയമയിലെ പ്രകടനത്തിലൂടെയാണ് ദുർഗ പുരസ്കാരത്തിന് അർഹയായത്. അന്തരിച്ച നടൻ...
News
ലിപ് ലോക്ക് സീൻ ചെയ്തശേഷം എനിക്ക് കേരളത്തിലെ ഒരുമ്പട്ടവൾ എന്ന ഹാഷ്ടാഗും ലഭിച്ചു; അത് ഒരു അഭിനന്ദനമായി കാണുന്നു; ലിപ് ലോക്ക് താൽപര്യമില്ലാത്തവർ കാണാതിരിക്കുക ;വിമർശനങ്ങളെ കാറ്റിൽ പറത്തി കൈ നിറയെ സിനിമകളുമായി ദുർഗ കൃഷ്ണ!
By Safana SafuJuly 14, 2022ഒരു മലയാളം സിനിമയിലെ ഇന്റിമേറ്റ് സീൻ അഭിനയിച്ചതിന്റെ പേരിൽ വെട്ടിലായിരിക്കുകയാണ് ദുർഗ്ഗാ കൃഷ്ണ. സിനിമയ്ക്ക് വേണ്ടി ലിപ് ലോക്ക് രംഗങ്ങളിലാണ് താരം...
Actress
ഒരു ലിപ്പ്ലോക്ക് ഉള്ളതിന്റെ പേരില്‍ എന്നെങ്കിലും എനിക്ക് അത്തരമൊരു അവസരം വന്നാല്‍ ഞാനത് ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ? ലിപ്പ്ലോക്ക് മാത്രമല്ല സംഘട്ടനരംഗങ്ങളുമുണ്ട്,അതൊന്നും ആരും കണ്ടില്ലേ ? തുറന്നടിച്ച് ദുർഗ കൃഷ്ണ!
By AJILI ANNAJOHNJuly 10, 2022മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ദുർഗ കൃഷ്ണ. വിമാന എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് പ്രേഷകരുടെ...
Malayalam
രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്, പക്ഷേ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്ക് മാത്രം, കൂട്ടുപ്രതിയായ താന്‍ സുഖമായി ഉറങ്ങാന്‍ പോകുമ്പോള്‍ ഇപ്പോഴും ആളുകള്‍ ദുര്‍ഗയെയും അവരുടെ ഭര്‍ത്താവ് അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി സംസാരിക്കുന്നു; ദുര്ഗയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ കുറിച്ച് കൃഷ്ണ ശങ്കര്‍
By Vijayasree VijayasreeJuly 9, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ദുര്‍ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Movies
കേവലം ഒരു ലിപ് ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകല്‍ മാന്യന്മാര്ക്കും കുലസ്ത്രീകള്‍ക്കും ഒരു ലോഡ് പുച്ഛം; ദുര്‍ഗ കൃഷ്ണയ്ക്ക് പിന്തുണയുമായി ഭർത്താവ് !
By AJILI ANNAJOHNJuly 9, 2022ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ ഒരു ഇടം നേടാൻ കഴിഞ്ഞ താരമാണ് ദുർഗ. വിമാനം എന്ന് ആചിത്രത്തിലൂടെയായിരുന്നു ദുർഗ്ഗയുടെ അരങ്ങേറ്റം...
News
വൻവിവാദത്തിൽ കുടുങ്ങി ദുർഗ്ഗാ കൃഷ്ണ; ലിപ് ലോക്കും, കിടപ്പറ രംഗങ്ങളും; മൊത്തത്തിൽ സംഗതികൾ ദുരൂഹമാണ്; സിനിമയിലെ രംഗങ്ങൾ പോലും കണ്ടു സഹിക്കാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് എന്തോ രോഗമുണ്ട്; വിമർശനത്തിനു കാരണമായ സിനിമ ഇതാ…!
By Safana SafuJuly 9, 2022സംവിധായകൻ ബിലഹരി സംവിധാനം നിർവഹിക്കുന്ന പുത്തൻ സിനിമ ‘കുടുക്ക് 2025’ പ്രഖ്യാപന വേളയിൽ തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മനുഷ്യൻ്റെ സ്വകാര്യത...
News
ഭർത്താവിന്റെ നാണത്തിനു വിലയിട്ട് സംസാരിക്കിക്കുന്നവർ ; ഇവൾക്കൊക്കെ ഇത് തന്നേ പണി? ; ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിൻ്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ…; ദുർഗ്ഗ കൃഷ്ണയ്ക്ക് നേരെ അധിക്ഷേപം; ഉശിരൻ മറുപടിയുമായി സംവിധായകൻ!
By Safana SafuJuly 9, 2022നടി ദുർഗ്ഗ കൃഷ്ണയുടെ ലിപ് ലോക്കിൻ്റെ പേരിൽ ഏറെ ചർച്ചയായ സിനിമയാണ് കുടുക്ക് 2025. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്ത്...
Latest News
- നന്ദയെ അപമാനിച്ച പിങ്കിയ്ക്ക് ഗൗതമിന്റെ തിരിച്ചടി; ഇന്ദീവരത്തെ നടുക്കിയ ആ സത്യം!! November 4, 2024
- അനാമികയുടെ മുഖംമൂടി വലിച്ചുകീറി മൂർത്തിയുടെ തിരിച്ചടി; അവസാനം വമ്പൻ ട്വിസ്റ്റ് November 4, 2024
- ക്രിസ് ദിവ്യയ്ക്ക് നൽകിയത് കോടികളുടെ ഡയമണ്ട് ആഭരണം ; പിന്നാലെ ദിവ്യയുടെ ആ രഹസ്യം…വേദിയിൽ ചങ്കുതകർന്ന് ക്രിസ്… വിവാഹത്തിന് പിന്നാലെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്! November 4, 2024
- കാവ്യാ മാധവൻ സിനിമയിലേക്ക്; ദിലീപിനെ ഞെട്ടിച്ച് നടിയുടെ നീക്കം; മഞ്ജുവിന്റെ ഗതി കാവ്യയ്ക്കും?ചെന്നൈയിലേക്ക് പറന്ന് ദിലീപ്; വീട്ടിൽ നാടകീയ രംഗങ്ങൾ November 4, 2024
- ശ്രുതിയെ ഞെട്ടിച്ച് NK; പാർട്ടിക്കിടയിൽ അപ്രതീക്ഷിത സംഭവങ്ങൾ; അശ്വിന് വമ്പൻ തിരിച്ചടി!! November 4, 2024
- സുഷിൻ ശ്യാമിനും ഉത്തരയ്ക്കും ആഹാരം വാരിക്കൊടുത്ത് നസ്രിയ, ആഭരണങ്ങൾ തയ്യാറാക്കി പാർവതി; വൈറലായി വീഡിയോ November 4, 2024
- ദിയ കൃഷ്ണയുടെ ബിസിനസ് പൂട്ടിച്ചു! വൻ കൊള്ള, ചതികൾ പുറത്ത്! വിവാഹത്തിന് പിന്നാലെ തിരിച്ചടി! പൊട്ടിക്കരഞ്ഞ് ദിയയും അശ്വിനും November 4, 2024
- ഇത്തവണത്തെ പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് ഇഷാനി; പറഞ്ഞത് പോലെ അത്ര ലളിതമല്ലല്ലോ…,ഭൂരിഭാഗം പേർക്കും പിറന്നാൾ ഇങ്ങനെ ആഘോഷിക്കൽ ഒരു സ്വപ്നമാണ്; കമന്റുമായി ആരാധകർ November 4, 2024
- നിങ്ങളോട് ഞാൻ ആ സത്യം പറയാം, സ്റ്റാർ മാജിക് ഷൂട്ട് ഡേ വീഡിയോ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര; കമന്റുകളുമായി ആരാധകർ November 4, 2024
- പഴയ ആ സൗന്ദര്യം തിരിച്ച് കിട്ടിയത് പോലെ…ഇളം നീല സാരിയിൽ അതി മനോഹരിയായി കാവ്യ; കമന്റുകളുമായി ആരാധകർ November 4, 2024