All posts tagged "Dileep"
Malayalam
ദിലീപ് ഒറ്റയ്ക്ക് ആ പ്രശ്നത്തിന് നിന്നരുന്നെങ്കില്‍ ആ പ്രശ്നം അങ്ങനെ ആയിത്തീരില്ല, ദിലീപിന്റെ ബുദ്ധികാരണമാണ് അമ്മയില്‍ ദിലീപിന് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചത്; തുറന്ന് പറഞ്ഞ് വിനയന്
By Vijayasree VijayasreeSeptember 18, 2022മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ സംവിധായകനാണ് വിനയന്. നീണ്ട ഇടവേളയ്ക്ക് ശേഷം പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ഗംഭീര...
News
ദിലീപിനെ ന്യായീകരിക്കാതിരിക്കേണ്ടതായ ഒരു കാര്യവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ഞാന്‍ വിശ്വസിക്കുന്നില്ല… അപ്പോള്‍ പിന്നെ ഞാനെന്തിനാണ് പുള്ളിയെ വെറുതെ കുറ്റപ്പെടുത്തുന്നത്; ജോണി ആന്റണി
By Noora T Noora TSeptember 15, 2022നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. ദിലീപ് അറസ്റ്റിലായതോടെയാണ് കേസിന് വന്‍ വഴിത്തിരിവുണ്ടായത്....
Actor
കേരളം വിട്ടോ? മാസ് ലുക്കില്‍ രാജസ്ഥാനിൽ, ആളെ മനസ്സിലായോ.. ലൊക്കേഷൻ ചിത്രവുമായി ജനപ്രിയ നായകൻ; ചിത്രം വൈറൽ
By Noora T Noora TSeptember 15, 2022പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്...
News
നടിയെ ആക്രമിച്ച്; കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും!
By AJILI ANNAJOHNSeptember 15, 2022നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ്...
Actor
ദിലീപ് ഒരു സൂത്രശാലിയാണ്, പിടിച്ചു നിൽക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം; വെളിപ്പെടുത്തലുമായി സമദ് മങ്കട !
By AJILI ANNAJOHNSeptember 14, 2022മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ജനപ്രിയതാരമായി ഉയര്‍ന്ന നടനാണ് ദീലിപ്. ഒരുകാലത്ത് ദിലീപിന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കോമഡി...
News
ഈശ്വരാ ചതിച്ചല്ലോ, ആ തട്ടകത്തിൽ നിന്നും അയാൾ ഇറങ്ങി, ദിലീപ് അനുകൂലികളെ പരസ്യമായി വെല്ലുവിളിച്ചു, ഇരയെക്കാളേറെ വേട്ടക്കാരനെ അനുക്കൂലിക്കുന്നവരാണ് നമ്മുടെ നാട്ടിൽ കൂടുതലെന്ന് സംവിധായകൻ
By Noora T Noora TSeptember 14, 2022അടുത്ത കാലത്തായി മലയാള സിനിമയിലെ താരങ്ങൾക്കെതിരെ നിരന്തരം പീഡന ആരോപണങ്ങളും മീടു ആരോപണങ്ങളും ഉയർന്ന് വരുന്നുണ്ട്. ദിലീപ് പ്രതിയായ കേസ് മുതൽ...
Movies
‘തൽക്കാലം അനിയൻ ഒന്ന് മാറി നിൽക്ക്, അല്ലാതെ വേറെ മാർഗമില്ല, ഞാൻ റൈറ്ററെ മാറ്റില്ല’ എന്ന ദിലീപിനോട് പറഞ്ഞു ; വെളിപ്പെടുത്തി വിനയൻ !
By AJILI ANNAJOHNSeptember 14, 2022തീയേറ്ററുകളില്‍ ആളെ നിറച്ച് മുന്നേറുകയാണ് സിജു വില്‍സണ്‍ നായകനായ പത്തൊമ്പതാം നൂറ്റാണ്ട്. വിനയന് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എങ്ങും മികച്ച...
Movies
ഒരാള്‍ ചത്താലേ ഒരാള്‍ക്ക് വളമാകൂ എന്ന് പറയുന്ന രീതിയില്‍ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി, എന്നാല്‍ ഇതില്‍ ഒന്നും കീഴ്പ്പെടാന്‍ ഞാന്‍ തയ്യാറായില്ല, ഞാന്‍ ശക്തമായി ഒറ്റയ്ക്ക് നിന്ന് വാദിച്ചു ; ദിലീപുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് വിനയൻ
By AJILI ANNAJOHNSeptember 13, 2022സിജു വിൽസണിന്റെ ‘പത്തൊൻപതാം നൂറ്റാണ്ട്’ മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിനയൻ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം....
Actor
ദിലീപിന്റെ വളർച്ചയുടെ പിന്നിലെ കാരണം അതാണ് ; ദിലീപിനെ കുറിച്ച് വിനയൻ !
By AJILI ANNAJOHNSeptember 12, 2022മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കടന്നു വന്ന സഹസംവിധായകനായി പിന്നീട് കമലിന്റെ സംവിധാന...
Malayalam
വീട്ടിലെ പൂജാമുറിക്കരികിൽ കസവു സാരി ചുറ്റി കാവ്യയും മീനാക്ഷിയും, പട്ടുപാവാട അണിഞ്ഞ് മാമ്മാട്ടി; കുടുംബ ചിത്രവുമായി ദിലീപ്; കമന്റ് ബോക്സ് നിറയുന്നു
By Noora T Noora TSeptember 9, 2022രണ്ടുവർഷത്തെ കോവിഡിന് ശേഷം മലയാളികൾ ഓണം ആഘോഷിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തും താരങ്ങൾ എത്തിയിട്ടുണ്ട്. കുടുംബസമേതം ഓണം ആഘോഷിക്കുന്ന...
News
ഷോണിന്റെ വിഷയം വന്നപ്പോള്‍ പുള്ളി ഡൗണ്‍ ആയിരുന്നു… ഞങ്ങള്‍ ചോദിക്കാനൊന്നും പോയില്ല..പക്ഷേ നമുക്ക് ഒരാള്‍ ഡൗണ്‍ ആകുമ്പോള്‍ അറിയാമല്ലോ..പോലീസും അറസ്റ്റും കാര്യങ്ങളും വന്നപ്പോഴാണ് വിഷമം ആയത്; തങ്ങൾ നേരിട്ട പ്രശ്നത്തെ കുറിച്ചും വിവാദത്തെകുറിച്ചും ആദ്യമായി മനസ്സ് തുറക്കുന്നു
By Noora T Noora TSeptember 8, 2022നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന് വരുത്തിത്തീർക്കാൻ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങള്‍ നിര്‍മിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും...
Malayalam
മകളുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു, ഒരു ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിഗണനയും മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല, എല്ലാം പരാജയമായിരുന്നു, ഇതെല്ലാം തന്നത് കാവ്യ, വേർപിരിയാനുണ്ടായ കാരണം, ദിലീപിന്റെ വാക്കുകൾ വീണ്ടും വൈറൽ
By Noora T Noora TSeptember 8, 2022സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് 1998ല്‍ ദിലീപിനെ മഞ്ജു വാര്യര്‍ വിവാഹം കഴിക്കുന്നത്. മൂന്ന് വര്‍ഷത്തെ സിനിമാ ജീവിതം വിവാഹത്തോടെ മഞ്ജു...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025