All posts tagged "Dileep"
Malayalam
ദിലീപൊരു മാന്യനായത് കൊണ്ട് തന്റെ പേരില്‍ പഴിക്കേള്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുകയാണെന്ന് പറഞ്ഞ് ആ കുട്ടിയെ ഭാര്യയാക്കി, വേറെ ഏതെങ്കിലും സിനിമാക്കാരന് ഇത്രയും ധൈര്യമുണ്ടോ; ശാന്തിവിള ദിനേശ്
By Vijayasree VijayasreeNovember 3, 2023മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
Malayalam
എടാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല… അതുകൊണ്ട് നമ്മുടെ സിനിമ സക്സസായിരിക്കും എന്നാണ് ദിലീപേട്ടന് പറഞ്ഞത്; അരുണ്‍ ഗോപി
By Vijayasree VijayasreeNovember 2, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....
Malayalam
ദിലീപ് സിനിമയുടെ ചേരുവകള്‍ ബാന്ദ്രയില്‍ ഉണ്ടായിരിക്കില്ല., ദിലീപേട്ടനെ പരിചയപ്പെടുത്തി തന്നത് മീരാജാസമിന്‍
By Vijayasree VijayasreeNovember 2, 2023രാമലീലയുടെ വിജയത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒരുമിക്കുന്ന ബാന്ദ്ര റിലീസിന് തയ്യാറെടുക്കുകയാണ്. ഇതുവരെ ദിലീപ് ചെയ്തിട്ടുള്ള സിനിമകളിലെ ഏറ്റവും വലിയ...
Actor
ജീവിതത്തില്‍ അടിക്കേണ്ട സിറ്റുവേഷന് വന്നാല്‍ നമ്മള് ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത്, വീഴുന്നത് വരെ അടിക്കും; ദിലീപ്
By Vijayasree VijayasreeOctober 30, 2023എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
Malayalam
തമന്നയ്ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ മീനാക്ഷി പറഞ്ഞത്…അത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി; ദിലീപ്
By Vijayasree VijayasreeOctober 30, 2023പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിമാരാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍...
Actor
ഇവനെ പോലെ ഒരുത്തന്റെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ, എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്; ദിലീപിനെ ആളുകളൊക്കെ വെറുത്തു തുടങ്ങിയെന്ന് സംവിധായകന് ആര് സുകുമാരന്‍
By Vijayasree VijayasreeOctober 29, 2023നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
Actor
ഗോപാലകൃഷ്ണനില്‍ നിന്നും ദിലീപിലേയ്ക്കുള്ള യാത്ര; വിവാദങ്ങളില്‍ തളരാത്ത താരപദവി
By Vijayasree VijayasreeOctober 28, 2023മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. താരരാജക്കന്മാര് അരങ്ങ് വാണിരുന്ന സമയത്ത് തന്റേതായ ശൈലിയിലൂടെ പ്രേക്ഷകരുടെ നെഞ്ചിലേയ്ക്ക് ചേക്കേറാന്‍ ദിലീപിന് സാധിച്ചു. ഗോപാലകൃഷ്ണനായി...
Malayalam
രാമലീല വിജയിച്ചപ്പോള്‍ കുറേ ആളുകള്‍ പറഞ്ഞത് ബംഗാളികളെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നാണ്; ദിലീപ് എന്ന നടന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് അരുണ്‍ ഗോപി
By Vijayasree VijayasreeOctober 28, 2023എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
Malayalam
ബ്ലാക്ക് ആന്റ് ബ്ലാക്ക് ഡ്രസ്സില്‍ കാവ്യയും ദിലീപും; ദിലീപിന് പിറന്നാള്‍ ആശംസകളുമായി കാവ്യ
By Vijayasree VijayasreeOctober 28, 2023മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണക്കോടതി, എന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്ന് ദിലീപ്
By Vijayasree VijayasreeOctober 27, 2023നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിചാരണക്കോടതി സുപ്രീം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും. ജൂെലെ...
Malayalam
അച്ഛാ എന്ന് വിളിച്ചോളാനാണ് ദിലീപേട്ടന് പറഞ്ഞത്, കാവ്യ ചേച്ചിയ്ക്കും വലിയ സ്നേഹമായിരുന്നു; കീര്‍ത്തന അനില്‍
By Vijayasree VijayasreeOctober 27, 2023ബാലതാരമായി സിനിമകളും സീരിയലും ചെയ്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ് കീര്‍ത്തന അനില്‍. മുതിര്‍ന്നപ്പോള്‍ ചേച്ചിയും നടിയുമായ ഗോപികയ്ക്കൊപ്പവും കീര്‍ത്തന സീരിയലുകള്‍ ചെയ്തു. ഇപ്പോള്‍...
Malayalam
പൃഥ്വിരാജ് അത് ബുദ്ധിപരമായി കൈകാര്യം ചെയ്ത് രക്ഷപ്പെട്ട് പോയി, ദിലീപ് ചെന്ന് വീണുകൊടുത്തു; നിര്‍മാതാവ് അനില്‍ അമ്പലക്കര
By Vijayasree VijayasreeOctober 25, 2023എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025