All posts tagged "Anju Parvathy Prabheesh"
Malayalam
കള്ള് പോഷകാഹാരം ആയ നാട്ടിൽ, മദ്യം പ്രധാന വരുമാന സ്രോതസ്സ് ആയ നാട്ടിൽ ഇവനെ പോലുള്ള ക്രിമിനലുകൾ പൂണ്ടു വിളയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ…ആഭ്യന്തരം ഇത്രമേൽ ആഭാസമായ ഒരു ഭരണം ഇതിനു മുമ്പ് ഇവിടെ ഉണ്ടായിട്ടില്ല… ഇത്രമേൽ കഴിവുകെട്ട ഒരാഭ്യന്തര മന്ത്രിയും ! കുറിപ്പ്
September 8, 2023അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ ജുലൈ 28നായിരുന്നു. ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്ന്...
general
കേവലം അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്താൻ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? വെറുപ്പും അറപ്പും പേടിയും തോന്നുന്നു ഈ പിഴച്ച നാടിനോട്; കുറിപ്പ്
July 29, 2023ഹൃദയം നുറുങ്ങുന്ന വാർത്തയാണ് കുറച്ച് മണിക്കൂറുകൾക്ക് മുൻപ് വന്നത്. ആ വാർത്തയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു...
general
അതേടോ വിനായകാ , മരണം എല്ലാവരെയും തേടിയെത്തും…താനൊക്കെ മടങ്ങുമ്പോൾ, തന്റെ പുഴുത്ത നാവിൽ നിന്നും വീണ അഴുകിയ വാക്കുകൾ ഒരിക്കലും മായാത്ത കളങ്കമായി നിറഞ്ഞു നിൽക്കും…മനുഷ്യനാവെടോ ഇനിയെങ്കിലും; കുറിപ്പ്
July 20, 2023അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച് നടൻ വിനായകൻ എത്തിയതിന് പിന്നാലെ നടനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്....
general
എന്തൊരു കഷ്ടമാണിത്! അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡി ക്കും റീച്ച് കൂട്ടുന്ന സോഷ്യൽ മീഡിയ മനോരോഗികൾ! ഇതിന്റെ നോവ് അറിയണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം; കുറിപ്പ്
June 11, 2023അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്ര ഇപ്പോഴും നൊമ്പരമായി നിൽക്കുകയാണ്. കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദാരുണമായ കൊലപാതകം...
Malayalam
ഇയാളെ വിളിക്കേണ്ടത് ബ്രിട്ടാസ് എന്നല്ല; ബ്രൂട്ടസ് എന്നാണ്… മെമ്പർ ഓഫ് പാർലമെന്റ് എന്ന പദം അലങ്കരിക്കാൻ ഇയാളെ പോലുള്ള പൊളിറ്റിക്കൽ പിമ്പുകൾക്ക് എന്ത് അർഹത ആണുള്ളത്? കുറിപ്പ്
May 20, 2023ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണെന്നാണ് രാജ്യസഭാ എം പി യായ ജോൺ ബ്രിട്ടാസ് രു ഓൺലൈൻ മാധ്യമത്തിന്...
featured
ഞരമ്പൻ കാരണം അപമാനിതയായി നിന്ന ഒരു പെൺകുട്ടിക്ക് വേണ്ടി കർമ്മ നിരതനായി ഡ്യൂട്ടി ചെയ്തകണ്ടക്ടർ , ആയുധവുമായി നിന്ന് കൊലവിളിച്ചവനെ കണ്ട് പോലീസുകാർ ഓടിയൊളിച്ചിട്ടും ധൈര്യം വിടാതെ, സഹപ്രവർത്തകയെ രക്ഷിക്കാൻ വേണ്ടി മുന്നിൽ നിന്ന ചെറുപ്പക്കാരൻ…വർത്തമാനകേരളത്തിന്റെ റിയൽ സ്റ്റോറി! അഞ്ചു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
May 20, 2023പട്ടാപകല്‍ യാത്രയ്ക്കിടെ ലൈംഗീക ചേഷ്ടകള്‍ കാട്ടിയ യുവാവിനെ കുടുക്കാന്‍ ധൈര്യം കാണിച്ച നന്ദിത ശങ്കരനും ഒപ്പം ആ ബസിലെ കണ്ടക്ടര്‍ പ്രദീപും...
Malayalam
വലിയ പൊട്ടിട്ട് ചലഞ്ച് നടത്തിയ ചേച്ചിമാരും ഫെമിനിസം തകർന്നേയെന്നു നിലവിളിച്ച പാവാട താങ്ങികളും ആർപ്പോ ആർത്തവം ടീംസുമൊക്കെ തികഞ്ഞ നിശബ്ദതയിലാണ്…. കാരണം സംഭവം നടന്നത് ഇസ്ലാമിക മതപഠനകേന്ദ്രത്തിലാണല്ലോ? അഞ്ചു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
May 15, 2023ബാലരാമപുരത്ത് മതപഠനശാലയിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍...
Malayalam
അവരൊക്കെ പേടിച്ചു ഓടി ഒളിച്ചപ്പോൾ ,നിയമപാലകരടക്കം എല്ലാവരും വിഭ്രാന്തി ബാധിച്ച അയാളെ ഭയന്ന് സ്വയംരക്ഷ കരുതി മാറിനിന്നിപ്പോൾ സ്വന്തം സുരക്ഷയൊന്നും നോക്കാതെ സഹപാഠിയോടൊപ്പം നിന്ന ആ ചെറുപ്പക്കാരനെ ബഹുമാനപൂർവം സ്മരിക്കാതെ വയ്യ, ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
May 13, 2023ഡോ.വന്ദന ദാസ് എന്ന പുഞ്ചിരി നിത്യസ്മരണയിലേക്കു മറഞ്ഞിരിക്കുകയാണ്. വന്ദനയുടെ മരണത്തിന്റെ ഓർമകൾ ഇപ്പോഴും ഓരോ മലയാളികളെയും ദുഖത്തിലാഴ്ത്തുകയാണ്. ഇപ്പോഴിതാ വന്ദനയുടെ മരണവുമായി...
Malayalam
സ്വന്തം വകുപ്പിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ നല്കാൻ കഴിയാത്ത കെടുകാര്യസ്ഥതയെ ജാള്യതയോടെ മറയ്ക്കുന്നു! എത്ര മാത്രം തരം താണ മാനസികാവസ്ഥയാണ് ഇവർക്കുള്ളത്; നിങ്ങളുടെ പ്രസ്താവന കൊണ്ട് അപമാനിക്കപ്പെട്ടത് ആതുരസേവനം എന്ന പ്രൊഫഷനാണ്, ആരോഗ്യ പ്രവർത്തകരുടെ ആത്മാഭിമാനമാണ്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
May 11, 2023ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കൊലപാതകവുമായി...
Malayalam
ജയിലറ എന്ന റിസോർട്ടിൽ ഇവന് സുഖവാസവും സുഭിക്ഷമായ ഭക്ഷണവും കിട്ടും, ശേഷം മനോരോഗി എന്ന കടലാസ് സാക്ഷൃത്തിൻ്റെ ബലത്തിൽ ഇവൻ കേസിൽ നിന്നൂരി, വീണ്ടും ആനുകൂല്യങ്ങൾ ഒക്കെ കൈപ്പറ്റി സർക്കാർ സർവ്വീസിൽ വീണ്ടും കയറും; കുറിപ്പ്
May 11, 2023താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ ഡോ. വന്ദനയുടെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ...
Malayalam
ഡോക്ടർക്ക് കൈപ്പിഴ വന്നുവെന്ന് കേട്ടാലുടൻ തല്ലെടാ, കൊല്ലെടാ എന്ന് ആക്രോശിക്കുന്നവർക്ക് ഡ്യൂട്ടിക്കിടയിൽ ജീവഹാനി സംഭവിച്ച ഈ കുഞ്ഞിൻ്റെ ദുർവ്വിധിയെ കുറിച്ച് പറയാൻ എന്താണ് ഉള്ളത്? അക്രമി ആശുപത്രിയിലേയ്ക്ക് കടന്നു കയറി ആക്രമിച്ചതല്ല, പോലീസ് വൈദ്യ പരിശോധനയ്ക്ക് കൂട്ടിക്കൊണ്ടു വന്ന ആളാണ് ഈ രീതിയിൽ ആക്രമണം നടത്തിയത്; കുറിപ്പ്
May 10, 2023മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമാണ് ഇന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ...
general
അന്യൻ്റെ കിടപ്പറയിലേയ്ക്ക് ഒളി ക്യാമറ വച്ച്, അത് ലൈംഗിക അരാജകത്വം നിറഞ്ഞ ഒരു സമൂഹത്തിന് ചൂടോടെ വിളമ്പി കീശ നിറയ്ക്കുന്ന വൃത്തികെട്ട ” ജീർണ്ണലിസം” ഒരു പാവം ജീവിതത്തെ തച്ചുടച്ചു തീർത്തിരിക്കുന്നു! കുറിപ്പ്
May 5, 2023ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിന്റെ അഭിമാനമായി മാറിയ വ്യക്തിത്വം ആയിരുന്നു പ്രവീൺ നാഥ്. പ്രവീണിന്റെ മരണം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല. തൃശൂർ...