All posts tagged "Actress"
Actress
‘ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണം ;ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച നടി സുമ ജയറാം!
By AJILI ANNAJOHNNovember 15, 2022മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുജ ജയറാം. നായികയായും സഹനടിയായിട്ടുമൊക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട് സുമ. മമ്മൂട്ടിക്കും മോഹൻലാലിനും...
Movies
എനിക്ക് ഇടയ്ക്കൊരു പാനിക്ക് അറ്റാക്ക് വന്നിരുന്നു. എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിപ്പിച്ചത് അതോടെയാണ്; എസ്തര് അനില്‍!
By AJILI ANNAJOHNNovember 14, 2022ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടിമാരിലൊരാളാണ് എസ്തർ അനിൽ. ഇന്ന് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് എസ്തര് അനില്‍....
Movies
’ആഘോഷങ്ങൾ ഇവിടെ തുടങ്ങുകയാണ് ; വളകാപ്പ് ചിത്രങ്ങളുമായി നടി മൈഥിലി!
By AJILI ANNAJOHNNovember 13, 2022മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി....
Movies
ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല; വിന്‍സി അലോഷ്യസ്!
By AJILI ANNAJOHNNovember 13, 2022നായിക നായക’നെന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ വിന്‍സി അലോഷ്യസ്’വികൃതി’യിലൂടെയാണ് ബിഗ് സ്ക്രീനിലെത്തിയത്. ‘കനകം കാമിനി കലഹ’വും ‘ഭീമെൻറ വഴി’യും ‘ജനഗണമന’യുമൊക്കെയായി കൈനിറയെ...
Movies
ഒരു പുതിയ സംവിധായകനാണ് ഈ കഥ പറഞ്ഞ് അഭിനയിക്കുമോയെന്ന് ചോദിച്ചതെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നു; സ്വാസിക !
By AJILI ANNAJOHNNovember 13, 2022നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, അവതാരിക അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ്...
Movies
നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണമെന്നും, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ആഗ്രഹമുണ്ട് ഞാ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍ ; ആര്യ
By AJILI ANNAJOHNNovember 12, 2022ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക്...
Movies
ഡ്യൂപ് ഒന്നുമില്ല അത് എന്റെ കാലുകൾ തന്നെയാണ്, സെലേന എന്ന കഥാപാത്രത്തിനുവേണ്ടുന്നതെല്ലാം നൽകിയിട്ടുണ്ട് ; സ്വാസിക !
By AJILI ANNAJOHNNovember 11, 2022ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം നേടിയ നടിയാണ് സ്വാസിക. സിനിമയിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന...
News
‘സ്വയം വിവാഹിതയായത് പോലെ ഞാന്‍ സ്വയം ഗര്‍ഭിണി ആയിട്ടില്ല’; കനിഷ്ക സോണി പറയുന്നു
By Vijayasree VijayasreeNovember 10, 2022ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദു സോളോഗമി വിവാഹം ചെയ്തതിന് പിന്നാലെ താനും സ്വയം വിവാഹിതയായി എന്ന് പ്രഖ്യാപിച്ച് നടി കനിഷ്ക സോണി...
Movies
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അത് സംഭവിക്കുന്നു ! സന്തോഷം പങ്കു വെച്ച് ഭാവന !
By AJILI ANNAJOHNNovember 10, 2022മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ...
Movies
എന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി, അതിൽ അയാൾക്ക് ഇഷ്ടപ്പെട്ട പത്ത് ടിക്കറ്റുകൾ എടുത്തിട്ട് കാശ് തരാം എന്ന് പറഞ്ഞ് മുങ്ങി കളഞ്ഞു ; മേരി പറയുന്നു !
By AJILI ANNAJOHNNovember 10, 2022ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മേരി ഇപ്പോൾ ലോട്ടറി വിറ്റ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന വാർത്ത കഴിഞ്ഞ ദിവസമാണ്...
Movies
ഈ പറയുന്ന മലയാളി പ്രേക്ഷകർ തന്നെയാണ് ദീപികയുടെയും ആലിയയുടെയും സിനിമകൾ കണ്ടും കയ്യടിക്കുന്നത്; മലയാളത്തിൽ ഒരാൾ ചെയ്താൽ അംഗീകരിക്കില്ല: സ്വാസിക പറയുന്നു !
By AJILI ANNAJOHNNovember 9, 2022മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സ്വാസിക. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരമിപ്പോൾ. സിനിമയിലൂടെയാണ് സ്വാസിക അഭിനയത്തിലേക്ക് എത്തുന്നത്....
News
കാസ്റ്റിംഗ് കൗച്ചിന് താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ലെന്ന് പറഞ്ഞ് വിട്ടു; ഗീതി സംഗീത
By Vijayasree VijayasreeNovember 8, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗീതി സംഗീത. ‘ക്യൂബന്‍ കോളനി’ എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയ...
Latest News
- കഫത്തിൽ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോൾ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്; റോബിൻ രാധാകൃഷ്ണൻ May 7, 2025
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025