All posts tagged "Actress"
News
ക്യാന്‍സര്‍ അല്ല എന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കേണ്ടത് എന്ന് എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു, കുറിപ്പുമായി നടി
June 7, 2021ക്യാന്‍സറിനോട് പൊരുതി വിജയത്തിലെത്തിയ വ്യക്തിയാണ് ബോളിവുഡ് താരം സൊനാലി ബേന്ദ്രെ. ഇപ്പോഴിതാ തന്റെ അതിജീവിനത്തെക്കുറിച്ച് പറയുകയാണ് സൊനാലി. സോഷ്യല്‍ മീഡിയിയല്‍ സജീവമായ...
News
തെന്നിന്ത്യന്‍ നടി റിച്ച ഗാനോപാധ്യായയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു; ‘താനും കുഞ്ഞും സുഖമായിരിക്കുന്നു പ്രാര്‍ഥനകള്‍ക്ക് നന്ദി’, സന്തോഷം പങ്കുവെച്ച് നടി
June 6, 2021ധനുഷ് നായകനായ മയക്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി റിച്ച ഗാനോപാധ്യായ ആണ്‍കുഞ്ഞിന് ജന്മം നല്കി. റിച്ച തന്നെയാണ് ഈ...
Malayalam
തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന ഈ നായികയെ ഓര്‍മ്മയുണ്ടോ!, ശിവരഞ്ജിനി എന്ന ഊഹ ഇപ്പോള്‍ ഇവിടെയാണ്
June 5, 2021ഒരുകാലത്ത് മലയാള സിനിമാ ലോകത്ത തിളങ്ങി നിന്നിരുന്ന താരമാണ് ശിവരഞ്ജിനി (ഊഹ). കന്നഡ സിനിമയിലൂടെയെത്തിയ അവര്‍ മലയാളത്തില്‍ പണ്ട് പണ്ടൊരു രാജകുമാരി,...
Actress
എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്; രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍; ആശംസകളുമായി വിക്കി കൗശല്‍
June 5, 2021ഹിന്ദി നടി യാമി ഗൗതം കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ‘ഉറി, ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചത്രത്തിന്റെ സംവിധായകനായ ആദിത്യ ധറുമാണ്...
Bollywood
ഹീറോയിലെ പൃഥ്വിരാജിന്റെ നായിക യാമി ഗൗതമം വിവാഹിതയായി; വരൻ ‘ഉറി’ സിനിമയുടെ സംവിധായകൻ
June 5, 2021ബോളിവുഡ് നടി യാമി ഗൗതമം വിവാഹിതയായി. സംവിധായകനായ ആദിത്യ ധറുമാണ് വരൻ. കൊവിഡ് സമയത്ത് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ്...
News
‘പര്ദ്ദയ്ക്കുള്ളില് ഒളിച്ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്’; കമന്റിന് മറുപടിയുമായി നടിയും മോഡലുമായിരുന്ന സന ഖാന്
June 4, 2021ഏറെ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് നടിയും മോഡലുമായിരുന്ന സന ഖാന്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്നു സന....
Malayalam
തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു; അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് നടി അപൂര്‍വ്വ ബോസ്
June 4, 2021ഇനി സിനിമയിലേക്ക് ഇല്ല എന്ന വാര്‍ത്തകള്‍ക്കെതിരെ നടി അപൂര്‍വ്വ ബോസ്. നടി നല്കിയ ഒരു അഭിമുഖത്തെ ഉദ്ദരിച്ചു കൊണ്ടുള്ള വാര്‍ത്തകളാണ് ചില...
Malayalam
മോഹന്‍ലാലിന്റെ ആ പഴയ നായിക വീണ്ടും വിവാഹിതയാകുന്നു, വാര്‍ത്തകളോട് പ്രതികരിച്ച് നടി
June 3, 2021ഒരുകാലത്ത് മലയാള സിനിമയില്‍ അന്യഭാഷാ നടിമാര്‍ തിളങ്ങി നിന്നിരുന്നു. എന്നാല്‍ മുന്‍നിര നായകന്മാര്ക്കൊപ്പം എല്ലാം തന്നെ തകര്‍ത്തഭിനയിച്ച നടിമാര്‍ക്ക് അധികം പേര്‍ക്കും...
Malayalam
ആ കുട്ടിയുടെ ഫോട്ടോ കണ്ടാൽ എന്നെപ്പോലെ ഇരിക്കും, വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി; തുറന്ന് പറഞ്ഞ് രമ്യ സുരേഷ്
June 2, 2021നടി രമ്യ സുരേഷിന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെൺകുട്ടിയുടെ നഗ്ന വിഡിയോ രമ്യ സുരേഷിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു....
Actress
നടി പ്രണിത സുഭാഷ് വിവാഹിതയായി
June 1, 2021നടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിന് രാജുവാണ് വരന്. മെയ് 30നായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ വളരെ...
Malayalam
ബെന്നിയുടെ പ്രണയിനി ആനിയെ മറന്നോ? പ്രിയത്തിലെ നായിക ഇപ്പോൾ എവിടെയാണ്? കുറിപ്പ് വൈറൽ
June 1, 2021കുഞ്ചാക്കോ ബോബന് നാകനായി 2000 ല്‍ പുറത്തിറങ്ങിയ പ്രിയം എന്ന സിനിമ ഹിറ്റായിരുന്നു. പ്രണയ നായകനായ ചാക്കോച്ചന് തിളങ്ങി നിന്ന സമയത്ത്...
News
ജാതി അതിക്ഷേപം നടത്തി, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ; നടി യുവിക ചൗധരിക്കെതിരെ കേസെടുത്ത് പോലീസ്
May 30, 2021ജാതി അതിക്ഷേപം നടത്തി എന്ന പരാതിയെ തുടര്‍ന്ന് നടി യുവിക ചൗധരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഹരിയാന പൊലീസ്. സമൂഹമാധ്യമത്തിലൂടെയാണ് യുവിക...