All posts tagged "Actress"
News
നടി ഹേമ ചൗധരി ആശുപത്രിയില്‍; നില അതീവ ഗുരുതരം
By Vijayasree VijayasreeDecember 22, 2023പ്രശസ്ത നടി ഹേമ ചൗധരി ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്...
Malayalam
ഗോവയിലെ അവധിക്കാല ആഘോഷം;ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രുതി രജനീകാന്ത്; അമ്പരന്ന് ആരാധകർ!!!
By Athira ADecember 20, 2023ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായി എത്തി ആരാധകരുടെ മനസിൽ ഇടം നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. സിനിമാ – സീരിയൽ രംഗത്ത്...
Malayalam
കനക തന്റെ മെസേജുകള്‍ക്കൊന്നും മറുപടി തരുന്നില്ല, ഒരാള്‍ക്ക് ഏകാന്തത ഇഷ്ടപ്പെട്ട് തുടങ്ങിയാല്‍ അതില്‍ മറ്റൊരാള്‍ തലയിടുന്നത് ഇഷ്ടപ്പെടില്ല; കുട്ടി പത്മിനി
By Vijayasree VijayasreeDecember 20, 2023മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍...
Malayalam
മാളവിക ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നുണ്ടോ? എന്നെ ഷോയിൽ വിളിച്ചിട്ടുണ്ട്; തീരുമാനത്തെ കുറിച്ചുള്ള താരത്തിന്റെ വീഡിയോ വൈറലാകുന്നു!!!
By Athira ADecember 19, 2023മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റിഷോകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ മാളവിക സൂപ്പർ ഡാൻസർ...
Malayalam
‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’, കേരളസാരിയില്‍ അതിമനോഹരിയായി വീണ നായര്‍
By Vijayasree VijayasreeDecember 19, 2023മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്....
Malayalam
വിവാഹ ശേഷം ഞങ്ങൾ പൊരിഞ്ഞ വഴക്ക്; ഞാൻ ഒരുപാട് ആഗ്രഹിച്ച് നേടിയതല്ലേ; അപ്പോഴാണ് അത് സംഭവിച്ചത്; പിന്നാലെ വഴക്കും അവസാനിച്ചു; വെളിപ്പെടുത്തലുകളുമായി അഭിരാമി!!!
By Athira ADecember 17, 2023മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ...
Malayalam
മോഹൻലാലിന്റെ ആ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ള ആവശ്യം; നിങ്ങൾ പ്രൊഡ്യൂസറോട് പറയൂ എന്നുള്ള മറുപടി; അവരൊക്കെ ഹീറോയായി അഭിനയിക്കുന്നു; കഴിവ് കണ്ട് വേണം വിളിക്കാൻ; വെളിപ്പെടുത്തലുമായി രേഖ!!!
By Athira ADecember 16, 2023മലയാളികൾകളുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞ നായികമാരിൽ ഒരാളായിരുന്നു നടി രേഖ.1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് താരത്തിന്റെ...
Social Media
‘എന്റെ വീട്ടുകാര്‍ എന്നെ ക്രൂ രമായി മര്‍ദിക്കുന്നു’; സഹായം അഭ്യര്‍ത്ഥിച്ച് നടി
By Vijayasree VijayasreeDecember 16, 2023വീട്ടുകാര്‍ തന്നെ ക്രൂ രമായി മ ര്ദ്ദിക്കുന്നുവെന്ന പരാതിയുമായി നടി വൈഷ്ണവി ധന്‍രാജ്. കഴിഞ്ഞ ദിവസമാണ് തന്റെ മുഖത്തെ മുറിപ്പാടുകള്‍ അടക്കം...
Malayalam
ആത്മീയമായ ചിന്തയിലേക്ക്; ഒന്നും തള്ളിക്കളയാനാകില്ല; ഒരുപാട് ഇഷ്ടവുമാണ്; ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലാലേട്ടന്റെ വെളിപ്പെടുത്തൽ!!!
By Athira ADecember 15, 2023മലയാളികളുടെ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. 1978 ല്‍ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാള ചിത്രലൂടെ വെളളിത്തിരയില്‍ എത്തിയ താരം വൃത്യസ്തമായ 350...
News
നടി പൂജ ഹെഗ്ഡെയ്ക്ക് വ ധഭീ ഷണി; തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeDecember 15, 2023നിരവധി ആരാധകരുള്ള താരമാണ് പൂജ ഹെഗ്ഡെ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയ്ക്ക് വ ധഭീഷണിയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഈ...
Social Media
ജീവിതത്തില്‍ ഇന്നേവരെ ഒരു സിഗരറ്റ് വലിച്ചിട്ടില്ല; ‘ബിഗ് ബാങ് തിയറി’ താരം കേറ്റ് മികുചിയ്ക്ക് ശ്വാസകോശാര്‍ബുദം
By Vijayasree VijayasreeDecember 15, 2023‘ബിഗ് ബാങ് തിയറി’ താരം കേറ്റ് മികുചിയ്ക്ക് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. ടിക് ടോക് വിഡിയോയിലൂടെയാണ് അമേരിക്കന്‍ നടിയും കൊമേഡിയനുമായ മികുചി ഇക്കാര്യം...
Malayalam
മറച്ചുവെച്ച സത്യം വെളിച്ചത്തിലേക്ക്; പ്രതിശ്രുത വരനെ പരിചയപ്പെടുത്തി സുരഭി സന്തോഷ്; വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാളുകളായി; വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണം ഇതാണെന്ന് താരം!!!
By Athira ADecember 12, 20232018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ശ്രദ്ധയമായ താരമാണ് സുരഭി സന്തോഷ്. നടി എന്നതിലുപരി മോഡലും...
Latest News
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025