All posts tagged "actress attack case"
Malayalam
അപൂര്വരില് അപൂര്‍വരായ ജഡ്ജിമാരാണ് നമുക്കിപ്പോള്‍ ഉള്ളത്, അല്ലെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുമോ?; ബാലചന്ദ്രകുമാര്‍
By Vijayasree VijayasreeApril 15, 2024നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന് പി ബാലചന്ദ്രകുമാര്‍. തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടു പോയി...
Breaking News
എന്റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നു, നീതി കിട്ടും വരെ പോരാടും; കുറിപ്പുമായി അതിജീവിത
By Vijayasree VijayasreeApril 13, 2024നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധന അട്ടിമറിക്കപ്പെട്ടതില്‍ പ്രതികരണവുമായി അതിജീവിത. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ...
News
നിയമവിരുദ്ധ മെമ്മറി കാര്‍ഡ് പരിശോധന;ദിലീപിന്റെ വാദം തള്ളി, സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടത്, ആവശ്യം നിലനില്ക്കും; ഹൈക്കോടതി
By Vijayasree VijayasreeApril 12, 2024നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം....
News
നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍!
By Vijayasree VijayasreeApril 12, 2024നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ...
News
നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍െ്രെഡവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചു, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെ ഗുരുതര ആരോപണം!
By Vijayasree VijayasreeApril 11, 2024നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി ജഡ്ജിനെതിരെ ഗുരുതര ആരോപണം. ഹൈക്കോടതി ജസ്റ്റിസ്...
News
മജിസ്ട്രേറ്റ് തന്റെ സ്വന്തം ലാപ്ടോപ്പില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനെയടക്കം കാണിച്ചു; ഗുരുതര ആരോപണം!
By Vijayasree VijayasreeApril 11, 2024നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ...
Breaking News
നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റും ബെഞ്ച് ക്ലാര്‍ക്കും ശിരസ്തദാറും; റിപ്പോര്‍ട്ട് പുറത്ത്!
By Vijayasree VijayasreeApril 10, 2024കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ, പീ ഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന്...
News
നടിയെ ആക്രമിച്ച കേസ്; നാല് വര്‍ഷം പിന്നിട്ട് വിചാരണ, സമയ പരിധി ഈ മാസം 31 ന് അവസാനിക്കും; വിചാരണ പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയം വേണ്ടിവരും
By Vijayasree VijayasreeMarch 18, 2024നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം ഈ മാസം 31ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ വിചാരണ...
News
നടി ആക്രമിക്കപ്പെട്ട കേസ്; തനിക്ക് വിവരങ്ങള്‍ കൈമാറിയില്ല, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
By Vijayasree VijayasreeFebruary 7, 2024നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആകാംക്ഷ കനക്കുകയാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ വിധി എന്താകും എന്നാണ് എല്ലാവരും...
Malayalam
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും!
By Vijayasree VijayasreeJanuary 8, 2024കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍...
Malayalam
ആര്‍ക്ക് വേണ്ടിയാണ്? ആരാണ് രാത്രികാലങ്ങളിലൊക്കെ ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്, മറുപടി കിട്ടിയേ പറ്റൂ; ഭാഗ്യലക്ഷ്മി
By Vijayasree VijayasreeDecember 8, 2023നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ തെളിവായ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍...
Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണക്കോടതി, എന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്ന് ദിലീപ്
By Vijayasree VijayasreeOctober 27, 2023നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിചാരണക്കോടതി സുപ്രീം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും. ജൂെലെ...
Latest News
- ദിലീപിന് ആരെയും വേണ്ട ആ നാടുപേരാണ് വലുത്; മീനാക്ഷിയും കാവ്യയും വീണ്ടും ചർച്ചയാകുന്നു May 31, 2025
- അഭിയുടെ DNA ടെസ്റ്റ് ഞെട്ടിച്ചു? നയനയുടെ നീക്കത്തിൽ നടുങ്ങി ആദർശ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 31, 2025
- സത്യങ്ങളെല്ലാം പുറത്ത്; ചന്ദ്രയ്ക്ക് നേരെ പൊട്ടിത്തെറിച്ച് രേവതി; പിന്നാലെ വർഷയുടെ വമ്പൻ തിരിച്ചടി!! May 31, 2025
- ഇന്ദ്രൻ തുനിഞ്ഞിറങ്ങി; ആ കൊലയാളി പുറത്തേയ്ക്ക്.. പല്ലവിയ്ക്ക് ആപത്തോ.? May 31, 2025
- പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.? May 31, 2025
- കേറി കിടക്കാൻ ഒരു വീടോ, ഇടാൻ നല്ല വസ്ത്രമോ ഇല്ലാത്ത ഷിയാസ് കരീം ഉണ്ടായിരുന്നു; കണ്ണുനിറഞ്ഞ് താരം May 31, 2025
- ആദ്യ ഭാര്യ കുഞ്ഞുമായി സുധി ചേട്ടനെ കാണാൻ വന്നു; അവർ ആത്മഹത്യ ചെയ്യാൻ കാരണം വെളിപ്പെടുത്തി രേണു May 31, 2025
- പാലക്കാട്ട് ആഘോഷം തുടങ്ങി; കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു May 31, 2025
- മർദിച്ചുവെന്ന മുൻ മാനേജരുടെ പരാതി; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി കോടതി, പിന്നാലെ വാർത്ത സമ്മേളനം വിളിച്ച് നടൻ May 31, 2025
- തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരം; മികച്ച നടി നിവേദ തോമസ്, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാന് May 31, 2025