All posts tagged "Actor"
Actor
കെഎസ്ആര്‍ടിസി ഇടിച്ച് പരിക്കേറ്റ നടന് കാര്‍ത്തിക് പ്രസാദിനെ കോഴിക്കോടേയ്ക്ക് മാറ്റി!
By Vijayasree VijayasreeFebruary 22, 2024കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലെ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്കേതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്....
Actor
തെലുങ്ക് താരം നിഖില്‍ സിദ്ധാര്ഥയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു!
By Vijayasree VijayasreeFebruary 22, 2024പ്രശസ്ത തെലുങ്ക് താരം നിഖിലിനും ഭാര്യ ഡോ. പല്ലവി വര്‍മ്മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. അമ്മയും കുഞ്ഞും...
Malayalam
ഭാനുപ്രിയയുടെ സ്കൂൾ ജീവിതം നഷ്ടമായത് നടൻ ഭാഗ്യരാജ് കാരണം; സത്യങ്ങൾ വെളിപ്പെടുത്തി ഭാനുപ്രിയ!!!
By Athira AFebruary 21, 2024തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ.1992ല്‍ റിലീസായ മോഹന്‍ലാല്‍ നായകനായ രാജശില്‍പ്പിയാണ് ഭാനു പ്രിയയുടെ...
Actor
നല്ല ലാഭമുള്ള ബിസിനസല്ലേ..?, ഇന്ന് നിലവില്‍ കിട്ടാവുന്നതില്‍ പറ്റിയ ബിസിനസ് ഇത് തന്നെയാണ്; ഒരുകാലത്ത് വില്ലനായിരുന്ന കവിരാജ് ഇന്ന് ക്ഷേത്രപൂജാരി
By Vijayasree VijayasreeFebruary 21, 2024മിനിസ്ക്രീന്‍ ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കവിരാജ്. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും സ്റ്റൈലിഷ് വില്ലന്‍ വേഷങ്ങളും സഹനടന്‍ വേഷങ്ങളും കവിരാജ്...
Malayalam
ജീവിതത്തില്‍ സന്തോഷവും കരിയറില്‍ സങ്കടവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗോപിക; വൈറലായി ഗോപികയുടെ വാക്കുകൾ!!!
By Athira AFebruary 20, 2024മലയാളികൾക്കേറെ സുപരിചിതയായ നടിയാണ് ഗോപിക അനിൽ. ഗോപിക എന്നതിലുപരിയായി അഞ്ജലി എന്ന പേരിലാണ് താരം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന...
News
നടന് ഋതുരാജ് സിങ് അന്തരിച്ചു
By Vijayasree VijayasreeFebruary 20, 2024ടെലിവിഷന്‍ താരം ഋതുരാജ് സിങ്(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. സുഹൃത്തും നടനുമായ അമിത് ബെല്‍ മരണ വാര്‍ത്ത...
Actor
ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ കൈയിലുണ്ടായിരുന്നു; സമാധാനമാണ് വലുത്; നടന് വിക്രാന്ത് മാസി
By Vijayasree VijayasreeFebruary 20, 2024ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍. ഈ ചിത്രം നായകനായ വിക്രാന്ത്...
Actor
ഞാനിപ്പോള്‍ ബോളിവുഡ് സിനിമകള്‍ കാണുന്നത് നിര്‍ത്തി; നസറുദ്ദീന്‍ ഷാ
By Vijayasree VijayasreeFebruary 19, 2024ബോളിവുഡ് സിനിമകളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശ തോന്നുന്നുവെന്ന് നടന് നസറുദ്ദീന്‍ ഷാ. പണം ഉണ്ടാക്കുക എന്ന ലക്ഷ്യമാല്ലാതെ നല്ല സിനിമകള്‍ ചെയ്യണമെന്ന...
Malayalam
മമ്മൂക്ക “ജ്യോത്സ്യൻ ആണോ”? എന്ന സോഷ്യൽ മീഡിയ;ഞാൻ ഒരൊറ്റ കാര്യമാണ് മമ്മൂക്കയെ കാണുമ്പോൾ പറയാറ്; പൃഥ്വി പറഞ്ഞതെല്ലാം ഫലിച്ചു!!!
By Athira AFebruary 18, 2024മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായ ഭ്രമയുഗം പുതുമയുള്ള ദൃശ്യാവിഷ്കാരമാണെന്ന് പ്രേക്ഷകർ...
Actor
ഭാര്യയുമായി ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അര്‍ബാസ് ഖാന്
By Vijayasree VijayasreeFebruary 18, 2024ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ബോളിവുഡ് താരം അര്‍ബാസ് ഖാനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാഖാനും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്....
News
മാനസികമായി പീ ഡിപ്പിക്കുന്നു; ഐഎഎസ് ഉദ്യോഗസ്ഥയായ മുന്‍ഭാര്യയ്ക്കെതിരെ പോലീസ് പരാതിയുമായി ‘ഞാന്‍ ഗന്ധര്വ്വന്’ താരം
By Vijayasree VijayasreeFebruary 16, 2024‘ഞാന്‍ ഗന്ധര്വ്വന്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് നിതീഷ് ഭരദ്വാജ്. ഇപ്പോഴിതാ തന്റെ മുന്‍ ഭാര്യയ്ക്കെതിരെ പരാതിയുമായി പൊലീസ് പരാതിയുമായി...
Bollywood
രണ്‍വീര്‍ സിംഗിനൊപ്പം ബോളിവുഡില്‍ ജോണി സിന്‍സ്; വൈറലായി വീഡിയോ
By Vijayasree VijayasreeFebruary 13, 2024ഇന്ത്യന്‍ പരസ്യത്തില്‍ അഭിനയിച്ച് അമേരിക്കന്‍ പോ ണ് താരം ജോണി സിന്‍സ്. രണ്‍വീര്‍ സിംഗിനൊപ്പമാണ് ജോണി സിന്‍സ് പരസ്യത്തില്‍ എത്തിയിരിക്കുന്നത്. ലൈം...
Latest News
- അനുജന്മാർക്ക് ഒപ്പം നസ്രിയ; വൈറലായി ചിത്രങ്ങൾ June 4, 2025
- നിങ്ങൾ വളരെ സുന്ദരിയാണ് അമ്മ, ഐ ലവ് യു; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ June 4, 2025
- നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം; വൈറലായി ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി June 4, 2025
- ഞാൻ ബഹുമാനിക്കുന്ന ബൗണ്ടറിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി. അങ്ങനെ വളരെ ബ്യൂട്ടിഫുളായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്; നമിത പ്രമോദ് June 4, 2025
- സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്, തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണു; വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്; സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് സ്ത്രീ രംഗത്ത് June 4, 2025
- ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം; കാവ്യയുടെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയുടെ ജീവിതം…; വൈറലായി ചിത്രങ്ങൾ June 4, 2025
- അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ June 4, 2025
- ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!! June 3, 2025
- പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!! June 3, 2025
- നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!! June 3, 2025