Connect with us

വിവാഹ വാഗ്ദാനം നല്‍കി 13 വര്‍ഷം ബ ലാത്സംഗം ചെയ്തു; നടനെതിരെ പരാതിയുമായി യുവതി

News

വിവാഹ വാഗ്ദാനം നല്‍കി 13 വര്‍ഷം ബ ലാത്സംഗം ചെയ്തു; നടനെതിരെ പരാതിയുമായി യുവതി

വിവാഹ വാഗ്ദാനം നല്‍കി 13 വര്‍ഷം ബ ലാത്സംഗം ചെയ്തു; നടനെതിരെ പരാതിയുമായി യുവതി

വിവാഹ വാഗ്ദാനം നല്‍കി 13 വര്‍ഷം ബ ലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ സിനിമാ താരം പിടിയില്‍. സംവിധായകനും നിര്‍മ്മാതാവും നടനുമായ മനോജ് രാജ്പുത് ആണ് പിടിയിലായത്. അടുത്ത ബന്ധുവും 29കാരിയുമായ യുവതിയുടെ പരാതിയിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ചത്തീസ്ഗഡ് പോലീസ് കേസെടുത്തതായി അറിയിച്ചു.

വിവാഹവാഗ്ദാനം നല്‍കി 2011 മുതല്‍ ഇയാള്‍ ബ ലാത്സംഗം ചെയ്തിരുന്നതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. താനുമായുള്ള വിവാഹം നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ യുവതിയുടെ ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ചത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലുള്ള നടന്റെ ഓഫീസില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും നടനെതിരെ ബ ലാത്സംഗം, പ്ര കൃതിവിരുദ്ധ ലൈം ഗികാതിക്രമം, ഭീ ഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

ഗവോണ്‍ കെ ഹീറോ സെഹര്‍ കെ സീറോ എന്ന സിനിമയാണ് മനോജ് രാജ്പുതിനെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ പുറത്തിറങ്ങിയ ചലച്ചിത്രം.

More in News

Trending

Recent

To Top