All posts tagged "Actor"
Actor
മക്കളോട് ഞാന്‍ അവസരമൊന്നും ചോദിക്കാറില്ല, അവര്‍ വിളിച്ചാല്‍ പോയി ചെയ്യാറാണ് പതിവ്.. സെറ്റില്‍ താന്‍ അവരുടെ ബാപ്പ അല്ലായിരുന്നു, ആര്‍ട്ടിസ്റ്റ് മാത്രമാണ്’ മക്കളെ കുറിച്ച് അന്ന് വിപി ഖാലിദ് പറഞ്ഞത്! വേദനയോടെ ആരാധകർ
June 24, 2022‘മറിമായം’ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടൻ ഖാലിദ് വിടവാങ്ങിയത് സിനിമാ ടെലിവിഷൻ ലോകം ഞെട്ടലോടെയാണ് കേട്ടത്. വൈക്കത്ത്...
Actor
ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്
June 22, 2022ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്കാണ് വീണ്ടും...
News
ഗോവയില്‍ അവധിക്കാലമാഘോഷിക്കുന്നതിനിടെ നടന് ദിഗന്തിന് ഗുരുതര പരിക്ക്; സുഷുമ്നാ നാഡിക്കും കഴുത്തിനും പരിക്കേറ്റ താരം ചികിത്സയില്‍
June 22, 2022ഏറെ ആരാധകരുള്ള കന്നഡ നടനാണ് ദിഗന്ത്(37). ഇപ്പോഴിതാ ഗോവയില്‍ അവധിക്കാലമാഘോഷിക്കുന്നതിനിടെ കഴുത്തിന് ഗുരുതര പരിക്കേറ്റു എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന്...
Actor
വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്, നടൻ സതീഷ് വജ്ര കുത്തേറ്റ് മരിച്ച നിലയിൽ; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഞെട്ടലോടെ സീരിയൽ മേഖല
June 20, 2022കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്രയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് സതീഷിനെ...
Malayalam
തന്റെ ജന്മനാടായ കേരളത്തില്‍ നിന്നും നിരവധി ആരാധകരെ സമ്മാനിക്കാന്‍ കഴിഞ്ഞു; ഗെയിം ഓഫ് ത്രോണ്‍സിലെ മലയാളി താരം.., ഡെനേറിസിന്റെ വിശ്വസ്ഥനായിരുന്ന ഖോനോയെ ഓര്‍മ്മയുണ്ടോ…? !
June 20, 2022ലോകമെമ്പാടും നിരവധി ആരാധകരെ സമ്പാദിച്ച സീരീസായിരുന്നു ‘ഗെയിം ഓഫ് ത്രോണ്‍സ്’. കാണികള്‍ വിന്റര്‍ഫെല്ലിലും, കിംഗ്സ് ലാന്‍ഡിങ്ങിലുമെല്ലാം ചെലവഴിച്ച് തിരിച്ചെത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു...
News
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് തന്റെ അവസാന ചിത്രം ആയിരിക്കും; ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഹെമ്സ്വര്‍ത്ത്
June 19, 2022കഴിഞ്ഞ 11 വര്‍ഷമായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് ഏറ്റവും കൂടുതല്‍ ആരാധകരുള്ള തോര്‍ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ്...
News
സീരീസുകളിലൂടെ ശ്രദ്ധേയനായ ടൈലര്‍ സാന്‍ഡേര്‍സ് അന്തരിച്ചു, പതിനെട്ടാം വയസിലെ അപ്രതീക്ഷിത മരണത്തിന്റെ കാരണം അറിയാതെ പ്രിയപ്പെട്ടവര്‍
June 18, 2022വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ യുവതാരം ടൈലര്‍ സാന്‍ഡേര്‍സ്(18)അന്തരിച്ചു. ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ ‘ജസ്റ്റ് ആഡ് മാജിക്: മിസ്റ്ററി സിറ്റി’ എന്ന സീരീസിലൂടെയാണ്...
News
എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ല, മയക്കുമരുന്ന് ഉപയോഗിച്ചെന്നത് ഒരിക്കലും നടക്കാത്ത കാര്യം; മകനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിദ്ധാന്ത് കപൂര്‍
June 14, 2022കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാന്ത് കപൂറിനെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് അറസ്റ്റുചെയ്തത്. ഇപ്പോഴിതാ മകനെ പോലീസ് അറസ്റ്റുചെയ്തതിനെതിരം രംഗത്തെത്തിയിരിക്കുകയാണ് ശക്തി കപൂര്‍. മയക്കുമരുന്ന്...
News
നടന് ഹൃഷികേശ് പാണ്ഡേയുടെ പണവും രേഖകളുമടങ്ങിയ ബാഗ് ബസില്‍ വെച്ച് മോഷ്ടാക്കള്‍ അപഹരിച്ചു; പരാതി നല്കി നടന്
June 13, 2022സീരിയല്‍ നടന് ഹൃഷികേശ് പാണ്ഡേയുടെ പണവും രേഖകളുമടങ്ങിയ ബാഗ് ബസില്‍ വെച്ച് മോഷ്ടാക്കള്‍ അപഹരിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് മുംബൈയിലായിരുന്നു സംഭവം....
News
സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് വ്യക്തമാക്കി ബോളിവുഡ് നടി നടി മഹിമ ചൗധരി; പങ്കുവെച്ചത് അനുപം ഖേര്‍
June 9, 2022സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് വ്യക്തമാക്കി ബോളിവുഡ് നടി നടി മഹിമ ചൗധരി. നടന് അനുപം ഖേര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച...
News
നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു
June 4, 2022നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) അന്തരിച്ചു. ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം. 1987-ല്‍...
Actor
തൃക്കാക്കരയില്‍ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി,ആവശ്യപ്പെട്ടത് ഒന്ന് മാത്രം
May 31, 2022തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മെഗാ സ്റ്റാര്‍ മമ്മൂട്ടി. നിര്‍മ്മാതാവ് ആന്റോ ജോസഫിന് ഒപ്പം വൈറ്റില സികെസി സ്കൂളിലെ 44-ാം ബൂത്തിലെത്തിയതാണ്...