All posts tagged "Actor"
Movies
പഠിപ്പിസ്റ്റായ ലീനയെ വീഴ്ത്തിയത് ആ ഒറ്റ ഡയലോഗില്‍ ; പെണ്ണ് കാണാൻ പോയപ്പോൾ സംഭവിച്ചത് ; ലാൽജോസ് പറയുന്നു !
October 30, 2022കോളേജില്‍ എന്റെ വില്ലത്തരങ്ങളൊക്കെ മുഴുവനും കണ്ടിട്ടുള്ള ലീന . ഒരിക്കലും എന്നെ കല്യാണം കഴിക്കാന്‍ അവള് സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ...
News
യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
October 29, 2022വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യുവതാരം ഹരീഷ് കല്യാണ്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
News
‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല, പാട്ട് കോപ്പിയടിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി
October 29, 2022റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ ‘കാന്താര’. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസ’യുടെ കോപ്പിയാണിതെന്ന് പറഞ്ഞ് തൈക്കൂടം ബ്രിഡ്ജ്...
News
കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി ഋഷഭ് ഷെട്ടി
October 28, 2022കന്നഡ ചിത്രം കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. നിലവില്‍ കാന്താര...
News
കോടികള്‍ ജീവനാംശം നല്‍കിയാണ് മൂന്ന് തവണ വിവാഹിതനായത്; വിവാദപരാമര്‍ശത്തിന് പിന്നാലെ പവന് കല്യാണിനെതിരെ വനിതാ കമ്മീഷന്
October 26, 2022നടനും ജന സേവാ നേതാവുമായ പവന് കല്യാണിനെതിരേ ആന്ധ്രപ്രദേശ് വനിതാ കമ്മീഷന്. വിവാഹത്തെ സംബന്ധിച്ച് നടന് നടത്തിയ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ്...
News
അടുത്ത സീരീസ് ഇറങ്ങിയാല്‍ ആ ത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല; അ ശ്ലീല വെബ് സീരീസിനെതിരെ ഒരു യുവാവ് കൂടി രംഗത്ത്
October 26, 2022അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത് ഭീഷണിപ്പെടുത്തി അ ശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന യുവതി യുവാക്കളുടെ പരാതിയായിരുന്നു. അ ഡല്‍ട്ട്സ് ഒണ്‍ലി ഒടിടി...
News
അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി, രക്തത്തിലും ശ്വാസകോശത്തിലും അണുബാധ; ഹാരി പോട്ടര്‍ താരത്തിന്റെ മരണകാരണം പുsvറത്ത്
October 24, 2022ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ചിത്രമാണ് ഹാരി പോട്ടര്‍. ഈ ചിതര്ത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന സിനിമാ താരം റോബി കോള്‍ട്രേയ്ന്റെ...
News
ഹിന്ദുവിരുദ്ധ പരാമര്‍ശം, നടന് ചേതന്‍ കുമാറിനെതിരെ കേസെടുത്ത് പൊലീസ്
October 24, 2022ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടന് ചേതന്‍ കുമാറിനെതിരെ കേസെടുത്ത് പൊലീസ്. റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ചിത്രത്തില്‍ കാണിക്കുന്ന ‘ഭൂതക്കോലം’...
News
താന്‍ അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണ്; അവകാശവാദവുമായി പതിനൊന്നുകാരന്
October 23, 2022അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി പതിനൊന്നുകാരന്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖത്തിനെത്തിയിരിക്കുകയാണ് ഈ കുട്ടി....
News
മൂന്ന് തവണയോളം താന്‍ പ്രണയത്തിലായിട്ടുണ്ട്, അവയില്‍ ചിലത് തകര്‍ന്നതില്‍ താന്‍ ഇന്ന് വല്ലാതെ ഖേദിക്കുന്നുവെന്ന് അല്ലു സിരീഷ്
October 22, 2022നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. അദ്ദേഹത്തിന്റെ സഹോദരന് അല്ലു സിരീഷും അഭിനയത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. മലയാളത്തിലും അല്ലു സിരീഷ് അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍...
News
എല്ലാ ഷൂട്ടിങും നിർത്തിയിട്ട് അമ്മയ്ക്ക് വേണ്ടി ഓടിച്ചെന്നു ; മോഹൻലാലിനോട് ബഹുമാനം തോന്നിയതിന് കാരണം പറഞ്ഞ് ബാല!
October 21, 2022മലയാളി അല്ലെങ്കിലും മലയാള സിനിമാ ലോകത്ത് ഏറെ ചർച്ചചെയ്യപ്പെട്ട നടനാണ് ബാല . തമിഴ് ചിത്രത്തിലൂടെയാണ് ബാല സിനിമാ ലോകത്തേക്ക് എത്തുന്നത്...
News
അവര്‍ തന്റെ സിനിമകള്‍ നശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ നടന് പവന് കല്യാണ്‍
October 19, 2022നിരവധി ആരാധകരുള്ള താരമാണ് തെലുങ്ക് പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പവന് കല്യാണ്‍. ഇപ്പോഴിതാ ആന്ധ്രാപ്രദേശിലെ ഭരണപക്ഷ പാര്‍ട്ടിയെ തെമ്മാടികള്‍ എന്ന് വിശേഷിപ്പിച്ച്...