All posts tagged "abhirami suresh"
Malayalam
‘അച്ഛൻ ഒരുപാട് ആഗ്രഹിച്ചതാണ് അത്’ മരണശേഷം അച്ഛന്റെ ആഗ്രഹം നിറവേറ്റി അമൃത സുരേഷ്
By Aiswarya KishoreOctober 21, 2023അടുത്തിടെയായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ മരണം.അച്ഛന്റെ വേർപാട് ഉണ്ടാക്കിയ വേദനയിൽ നിന്നും അമൃതയും കുടുംബവും കരകയറുന്നതേയുള്ളു. മകൾക്കും സഹോദരിക്കും അമ്മയ്ക്കുമൊപ്പം എറണാകുളത്താണ്...
Malayalam
എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും നീ നിറയ്ക്കുകയാണ്, എനിക്ക് ജീവിക്കാന്‍ നീ മതി അഭിക്കുട്ടാ; അഭിരാമിയ്ക്ക് പിറന്നാള്‍ ആശംസകളുമായി അമൃത സുരേഷ്
By Vijayasree VijayasreeOctober 9, 2023മലയാളികള്‍ക്ക് സുപരിചിതരായ സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. സ്റ്റേജ് ഷോകളിലും മറ്റും എത്തി പ്രേക്ഷകരെ കയ്യിലെടുത്ത ഇരുവരും ബിഗ് ബോസില്‍...
Malayalam
ചേച്ചിയില്‍ നിന്നും അവരുടെ വില്‍ പവറാണ് എടുക്കാന്‍ ആഗ്രഹം, ബാല ചേട്ടനില്‍ നിന്നും ഒന്നും എടുക്കാന്‍ താല്പര്യമില്ല; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്
By Vijayasree VijayasreeOctober 6, 2023മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്....
Malayalam
ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്…. അതിന് മറുപടി കൊടുക്കാന്‍ താല്പര്യമില്ല! ആ വീഡിയോ വ്യക്തിപരമായി ഞങ്ങളെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്
By Noora T Noora TAugust 23, 2023അപകീർത്തികരമാം വിധം പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ദയ അശ്വതിക്കുമെതിരെ ഗായിക അമൃത സുരേഷ് കഴിഞ്ഞ ദിവസമാണ്...
Social Media
നോൺവെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; വീഡിയോയ്ക്ക് താഴെ കമന്റ്, മറുപടിയുമായി അഭിരാമി സുരേഷ്
By Noora T Noora TJune 9, 2023അച്ഛന്റെ മരണത്തിന്റെ വേദനയിൽ നിന്നും പതിയെ കര കയറുകയാണ് അമൃത സുരേഷും അഭിരാമി സുരേഷും. അച്ഛന്റെ അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ...
Malayalam
പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു; പിറന്നാൾ വീഡിയോയുമായി അഭിരാമി സുരേഷ്
By Noora T Noora TJune 8, 2023അടുത്തിടെയാണ് ഗായിക അമൃത സുരേഷിന്റെയും അഭിരാമിയുടേയും പിതാവ് സുരേഷ് മരണപ്പെട്ടത്. ഓടക്കുഴല്‍ വാദകനായ പി ആര് സുരേഷ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്....
Malayalam
അമൃത ചേച്ചി ഏറ്റവും മികച്ച അമ്മയാണ്, അവര്‍ രണ്ടുപേരും വളരെ ചില്ലാണ്; അഭിരാമി സുരേഷ്
By Vijayasree VijayasreeMay 4, 2023മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്....
Malayalam
അതികഠിനമായ സമയങ്ങളിലും, ക്രൂരമായ മാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട കാലങ്ങളിലും, ഞങ്ങളെല്ലാവരും കൈകൾ ചേർത്ത് പിടിച്ച് സ്വയം പറഞ്ഞു, ഞങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം.. സർവ്വശക്തൻ ഞങ്ങളെ ഒരിക്കലും കൈവിടുകയില്ല; കുറിപ്പുമായി അഭിരാമി സുരേഷ്
By Noora T Noora TApril 28, 2023ഗായിക അമൃത സുരേഷിനെ പോലെ തന്നെയാണ് അവരുടെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയങ്കരര്‍ ആണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ...
Movies
ഇനിയൊരു ജന്മമുണ്ടെങ്കില് ഈ അച്ഛന്റെ മകളായി ജനിക്കണം ;അച്ഛനൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് അഭിരാമി സുരേഷ്
By AJILI ANNAJOHNApril 25, 2023ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്....
Malayalam
ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങള്‍, അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും; അഭിരാമി സുരേഷ്
By Vijayasree VijayasreeApril 5, 2023മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയില്‍ വളരെ...
Malayalam
ഏറെ കാലമായുള്ള സ്വപ്നം സാക്ഷാത്കരിച്ച് അഭിരാമി; ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeApril 5, 2023മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയില്‍ വളരെ...
Malayalam
തെറ്റായ ഒരുപാട് വാര്‍ത്തകള്‍ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്നു, ആരാന്റമ്മക്ക് പ്രാന്തായാല് കാണാന്‍ നല്ല ചേലാ; പ്രതികരണവുമായി അഭിരാമി സുരേഷ്
By Vijayasree VijayasreeMarch 17, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുളള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പിന്നാലെ മുന്‍ഭാര്യ ഗായിക അമൃത സുരേഷും...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025