Connect with us

‘അവൾ പല പുരുഷന്മാരുടെയും കൂടെ കിടന്നിട്ടുണ്ടാകും’ !! ആ കമന്റിനെക്കുറിച്ച് സ്വാതി റെഡ്ഡി പറയുന്നു…

Interviews

വ്യത്യസ്‌തമായ പല വേഷങ്ങളും ചെയ്‌ത് പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. തമിഴിൽ മാത്രമല്ല മലയാളത്തിലടക്കം പല തെന്നിന്ത്യൻ ഭാഷകളിലും നിരവധി ചിത്രങ്ങൾ ചെയ്‌ത് നടി തിളങ്ങിയിട്ടുണ്ട്. ഈയടുത്താണ് സ്വാതി വിവാഹിതയായത്.

തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കമന്റുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. അടുത്തിടെ പങ്കെടുത്ത ഒരു ചാനൽ ചർച്ചയിലാണ് സ്വാതി മനസ്സ് തുറന്നത്. ജെമിനി ടി.വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നമ്പര്‍ വണ്‍ യാരി എന്ന ഷോയില്‍ പങ്കെടുക്കുകയായിരുന്നു സ്വാതി റെഡ്ഡി. റാണ ദഗ്ഗുപതി അവതരിപ്പിയ്ക്കുന്ന ഷോയില്‍ സ്വാതിയ്‌ക്കൊപ്പം മഹേഷ് ബാബുവും പവന്‍ കല്യാണും പങ്കെടുത്തിരുന്നു.

ഷോയിലെ ഒരു സെഗ്‌മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി റെഡ്ഡി വെളിപ്പെടുത്തിയത്. “അവള്‍ക്ക് കുറച്ച് വട്ടാണ്”, “അവള്‍ പല പുരുഷന്മാര്‍ക്കുമൊപ്പം കിടന്നിട്ടുണ്ടാവും” എന്നീ കമന്റുകളാണത്രെ സ്വാതിയെ ഏറ്റവുമധികം വേദനിപ്പിച്ചത്.

Swathi Reddy about Facebook comments

More in Interviews

Trending