Connect with us

“സൗത്ത് ഇന്ത്യയില്‍ ആദ്യം കാരവന്‍ വാങ്ങിയത് ഞാനാണ്; പക്ഷേ കാരവന്‍ എനിയ്ക്ക് അലര്‍ജിയാണ് !! ഉര്‍വ്വശി പറയുന്നു….

Interviews

കാരവനെ കുറിച്ചറിയാത്ത സാധാരണക്കാരും കാരവൻ സ്വന്തമാക്കാത്ത സിനിമ താരങ്ങളും ഉണ്ടാവില്ലെന്ന് പറയാം. ആദ്യ കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്ര ലോകത്ത് നായകന്മാര്‍ക്ക് മാത്രമായിരുന്നു കാരവനും സൗകര്യങ്ങളുമൊക്കെ. ശേഷം കാലത്തിന്റെ സഞ്ചാരത്തിനനുസരിച്ച്‌ എല്ലാവരും സ്വന്തമാക്കി തുടങ്ങി. എന്നാല്‍ പഴയ നായികമാരില്‍ പ്രമുഖയായ ഉര്‍വശി തന്റെ കാരവന്‍ അനുഭവത്തെ കുറിച്ച്‌ പറയുന്നത് ഇതാണ്.

“സൗത്ത് ഇന്ത്യയില്‍ ആദ്യമായി കാരവന്‍ വാങ്ങിയത് ഞാനാണ്. പക്ഷേ കാരവന്‍ എനിക്ക് അലര്‍ജിയാണ്. അതിനകത്ത് കയറിയാല്‍ പിന്നെ ഇരുട്ടാണോ വെളിച്ചമാണോ എന്നൊന്നും അറിയില്ല. ദിവസവും തിയതിയും സമയവും ഒന്നും നിശ്ചയമുണ്ടാവില്ല. അത്യാവശ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും പോകാനും വരാനുമല്ലാതെ കാരവന്റെ അകത്ത് ഞാന്‍ അങ്ങനെ ഇരിക്കാറില്ല.” – ഉര്‍വശി പറയുന്നു.

മലയാളത്തിലെ മിക്ക പ്രമുഖ താരങ്ങള്‍ക്കെല്ലാം സ്വന്തമായി കാരവന്‍ ഉണ്ട്. അല്ലാത്തവര്‍ കാരവന്‍ വാടകയ്ക്ക് എടുത്തും പരിഹാരം കണ്ടെത്തുന്നുണ്ട്. വിശ്രമവേളകളിലെ ഒത്തുകൂടലും സംസാരവുമൊക്കെ കാരവന്‍ വന്നതോടെ ഇല്ലാതായതായി. മലയാള സിനിമയില്‍ ഇന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നായി ഈ വലിയ വാഹനം മാറിക്കഴിഞ്ഞു.

Urvashi about her caravan

Continue Reading
You may also like...

More in Interviews

Trending