Fashion
സണ്ണി ലിയോൺ മോഷണം തുടങ്ങി ! ശ്രുതി ഹസൻ്റെ ഗൗൺ കോപ്പിയടിച്ച് സണ്ണി !
സണ്ണി ലിയോൺ മോഷണം തുടങ്ങി ! ശ്രുതി ഹസൻ്റെ ഗൗൺ കോപ്പിയടിച്ച് സണ്ണി !
By
Published on
സിനിമ മേഖലയിൽ നടിമാർ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് വസ്ത്രധാരണത്തിലും മെയ്ക്ക് അപ്പിലുമാണ് . ഒരു നടി ഉപയോഗിച്ച വസ്ത്രം അതെ മോഡലിൽ ഉള്ളത് പിന്നെ വേറൊരാൾ ധരിച്ചു കാണുന്നത് തന്നെ അപൂർവമാണ്.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത് ശ്രുതി ഹസ്സനും സണ്ണി ലിയോണുമാണ്. ഇരുവരും ഒരേ മോഡൽ ഗൗൺ ഒരേ നിറത്തിൽ ധരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ച്യ്തിരിക്കുകയാണ്.
സണ്ണി ലിയോണിന്റെ ഗൗൺ ശ്രുതി കോപ്പി അടിച്ചോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ തിരിച്ചാണ് സംവവിച്ചത് . ആദ്യം ഈ വേഷത്തിൽ എത്തിയത് ശ്രുതിയാണ് . അത് ചെറിയ വ്യത്യാസം മാത്രം നൽകി അണിഞ്ഞിരിക്കുകയാണ് സണ്ണി ലിയോൺ.
ആരാണ് ഇതിൽ സുന്ദരി എന്ന ചോദ്യത്തിന് മറുപടിയില്ല. കാരണം രണ്ടാളും അതിമനോഹാരികളാണ് ചുവപ്പ് ഗൗണിൽ.
shruthi hassan and sunny leone – same costume
Continue Reading
You may also like...
Related Topics:Featured, gown, shruthi hassan, Sunny Leone
