Sports Malayalam
ഇന്ത്യൻ ടീമിന് ആശീർവാദം നൽകിയ സ്വാമിയെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകർ !!
ഇന്ത്യൻ ടീമിന് ആശീർവാദം നൽകിയ സ്വാമിയെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകർ !!
Published on
ഇന്ത്യൻ ടീമിന് ആശീർവാദം നൽകിയ സ്വാമിയെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകർ !!
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരു തന്റെ ക്രിക്കറ്റ് സൗഹൃദങ്ങൾ കൊണ്ടും ഏറെ പ്രശസ്തനാണ്. എല്ലാ ക്രിക്കറ്റ് താരങ്ങളുമായും നല്ല ബന്ധം പുലർത്തുന്ന സെവാഗ് നല്ലൊരു ട്രോളനുമാണെന്ന് നിങ്ങൾക്കറിയാമോ ?! അതറിയണമെങ്കിൽ സെവാഗിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഒന്ന് നോക്കിയാൽ മതി. ട്രോൾ മയമാണ് അവിടം.
ക്രിക്കറ്റ് താരങ്ങളെയും, സാമൂഹിക പ്രശനങ്ങളെയുമൊക്കെ കണക്കിന് ട്രോളുന്ന സെവാഗിന്റെ പുതിയ ഒരു പോസ്റ്റ് അഞ്ചു ലക്ഷത്തിന് മുകളിൽ ലൈക്ക് നേടി ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങിലാണ്. സ്വാമിയുടെ വേഷത്തിൽ സെവാഗ് ഇന്ത്യൻ ടീമിന് ആശീർവാദം അർപ്പിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
Sehwag’s new photo trending in social media
Continue Reading
You may also like...
Related Topics:Indian Cricket Team, Indian Cricketers, Sehwag