ധവാനൊപ്പം കുതിച്ചു രോഹിത് സെഞ്ചുറിയിലേക്ക് – മികച്ച പ്രകടനം കാഴ്ച വച്ച് ടീം ഇന്ത്യ .
By
Published on
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ നടക്കുന്ന ഏക ദിന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് രോഹിത് ധവാൻ കൂട്ടുകെട്ട് .തുടക്കത്തിൽ ധവാനെ സപ്പോർട്ട് ചെയ്തു കളിച്ച രോഹിത് ഇപ്പോൾ ധവാനൊപ്പം സെഞ്ചുറി കുതിപ്പിലേക്ക് എത്തി നിൽക്കുന്നു .
നിർണായകമായ പോരാട്ടമാണ് ഇന്ന് ഇന്ത്യക്കു.ഇന്ന് വിജയം നേടാൻ ആയില്ലെങ്കിൽ പിന്നെ അവസാന ദിനം വരെ കാത്തിരിക്കേണ്ടി വരും പരമ്പര സ്വന്തമാക്കാൻ .
india agaist australia 4th odi
Continue Reading
You may also like...
Related Topics:davaan, Indian Cricket Team, rohit
