Connect with us

വീണ്ടും കളിക്കാൻ ആകുമെന്നാണ് പ്രതീക്ഷ – എസ് ശ്രീശാന്ത്

Sports

വീണ്ടും കളിക്കാൻ ആകുമെന്നാണ് പ്രതീക്ഷ – എസ് ശ്രീശാന്ത്

വീണ്ടും കളിക്കാൻ ആകുമെന്നാണ് പ്രതീക്ഷ – എസ് ശ്രീശാന്ത്

ആറ് വർഷമായി താൻ വിലക്ക് അനുഭവിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറുമാസമായി പരിശീലനം നടത്തുന്നുണ്ട്.വീണ്ടും കളിക്കാൻ ആകും എന്ന് തന്നെ ആണ് പ്രതീക്ഷ .


മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ട്. സാദാരണ ആളുകൾ റിട്ടയർ ചെയ്യേണ്ട പ്രായത്തിൽ വീണ്ടും കളിക്കാൻ കഴിയും എന്ന് തന്നെ ആണ് പ്രതീക്ഷ .

സ്പോര്‍ട്സുമായി ബന്ധപ്പെട്ട് തന്നെ നില്‍ക്കാനാണ് എന്റെ താല്പര്യം .സുപ്രീം കോടതി വിധി വലിയ ആശ്വാസമാണ് നൽകുന്നത് . ബിജെപി നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. രാഷ്ട്രീയത്തേക്കാള്‍ താല്‍പര്യം സ്പോര്‍ട്സിനോടാണെന്നും ശ്രീശാന്ത് പറഞ്ഞു.ഇത്രയും കാലം കാത്തു നിന്ന തനിക്ക് ഇനിയും കാത്തു നിൽക്കാൻ മനസ്സ് ഉണ്ട് എന്നാണു ഡൽഹിയിൽ ശ്രീശാന്ത് മാധ്യമ പ്രവാകർത്തകരോട് പറഞ്ഞത് .

sreesanth about his cricket career

More in Sports

Trending

Recent

To Top