Connect with us

വിദേശത്തു നിന്നും ധാരാളം ആലോചനകൾ വരുന്നുണ്ട്… പക്ഷെ ?! രമ്യ നമ്പീശൻ പറയുന്നു…

Interviews

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു രമ്യ നമ്പീശൻ. എന്നാൽ ഇപ്പോൾ പല വേഷങ്ങളിൽ നിന്നും രമ്യ തഴയപ്പെടുകയാണ്. ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിൽക്കുന്നതിനാൽ തമിഴിൽ പോലും നടിയുടെ അവസരങ്ങൾ ഒരു കാലത്ത് കുറഞ്ഞിരുന്നു. എന്നാൽ താരത്തിന്‍െ വീട്ടില്‍ വിവാഹ ആലോചനകളൊക്കെ കേമമായി നടക്കുകയാണ്.

വരുന്ന ആലോചനകളെല്ലാം വിദേശത്ത് നിന്നാണത്രേ. പക്ഷേ ഇപ്പോള്‍ പെട്ടെന്ന് വിവാഹം വേണ്ടെന്നാണ് രമ്യാ നമ്പീശന്‍ പറയുന്നത്. കുറച്ച് നാള്‍ കൂടെ അഭിനയരംഗത്ത് തുടരണം, അതിന് ശേഷം മെല്ലെ വിവാഹത്തിലേക്ക് കടക്കാനാണ് ഇപ്പോള്‍ നടിയുടെ പ്ലാന്‍. മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നിവയില്‍ നിന്നുമെല്ലാം ഒട്ടേറെ അവസരങ്ങളാണ് ഇപ്പോള്‍ രമ്യയെ തേടിയെത്തുന്നത്.

മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തിലേക്ക് തന്നെ തിരിച്ചു വരും രമ്യാ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് അമ്മയിലും മലയാള സിനിമയിലും ഉണ്ടായ പ്രശ്‌നങ്ങളില് ദിലീപിന് എതിര്‍ ചേരിയില്‍ ശക്തമായി നിലയുറപ്പിച്ചയാളാണ് രമ്യ.

Remya Nambeesan about her marriage

More in Interviews

Trending

Recent

To Top