Malayalam Breaking News
ചരിത്രത്തിലാദ്യമായി റെക്കോർഡ് ഡിസ്‌ലൈക്കുമായി “ഉപ്പും മുളകും” പരമ്പര !!!
ചരിത്രത്തിലാദ്യമായി റെക്കോർഡ് ഡിസ്‌ലൈക്കുമായി “ഉപ്പും മുളകും” പരമ്പര !!!
By
ചരിത്രത്തിലാദ്യമായി റെക്കോർഡ് ഡിസ്‌ലൈക്കുമായി “ഉപ്പും മുളകും” പരമ്പര !!!
സംവിധായകന്റെ മോശം പെരുമാറ്റവും തന്നെ സീരിയലിൽ നിന്നും പുറത്താക്കിയതിനെയും തുടർന്ന് ഉപ്പും മുളകും സീരിയൽ നടി നിഷ സാരംഗ് രംഗത്ത് വന്നിരുന്നു. വളരെ വികാരഭരിതയായാണ് നിഷ ചാനൽ അഭിമുഖത്തിൽ സംസാരിച്ചത്. ഇതോടെ പ്രേക്ഷകർ രംഗത്ത് വരികയും നിഷ സാരംഗമായി ചാനൽ ചർച്ച നടത്തി സീരിയലിൽ നിഷയെ തിരിച്ചെടുക്കുകയും ചെയ്തു. സംവിധായകനെ മാറ്റുകയും ചെയ്തു.
നിലവിൽ ചാനൽ പരമ്പരകളിൽ ഒന്നാമതാണ് ഉപ്പും മുളകും. എന്നാൽ പ്രശ്നങ്ങൾ പുറത്തറിഞ്ഞതോടെ പ്രേക്ഷകർ സീരിയലിനു യുട്യൂബിൽ ഡിസ്‌ലൈക്ക് നൽകി. റെക്കോർഡ് ഡിസ്‌ലൈക്ക് നേടിയിരിക്കുകയാണ് ഉപ്പും മുളകും ഇതോടെ. സംവിധായകനെതിരേ മോശം കമന്റും ചാനലിനെ അവഹേളിക്കുന്ന കമന്റുകളും വന്നതോടെ ചാനൽ യുട്യൂബിലെ കമെന്റ് ചെയ്യാനുള്ള ഓപ്ഷൻ ഒഴിവാക്കി.
പ്രശനം പരിഹരിച്ചതായി ചാനലിന്റെ അണിയറ പ്രവർത്തകർ അറിയിച്ചെങ്കിലും ഇന്നലെ പ്രക്ഷേപണം ചെയ്തത് പഴയ എപ്പിസോഡ് തന്നെയാണ്. നിലവിലെ ചാനല്‍ പരിപാടികളില്‍ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള പരിപാടിയാണ് ഉപ്പും മുളകും .
കൂടുതൽ വായിക്കാൻ >>>
record dislikes – uppum mulakaum
