Connect with us

20 ലക്ഷം വാങ്ങിയ മഞ്ചിന്റെ പരസ്യം പിൻവലിച്ചാലെന്താ , വരുന്നത് പ്രിയ വാര്യരുടെ ഒരു കോടി രൂപയുടെ അഡാർ പരസ്യം !!!

Malayalam Breaking News

ആദ്യ ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ലോക ശ്രദ്ധ നേടിയ മലയാളി താരമാണ് പ്രിയ വാര്യർ . കണ്ണിറുക്കൽ കണ്ട് ആരാധകർ കൂടിയപ്പോൾ കൈ നിറയെ അവസരങ്ങൾ പ്രിയക്ക് ലഭിച്ചു. ഇപ്പോൾ മഞ്ചിന്റെ പരസ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിട പറഞ്ഞ് മറ്റൊരു അന്താരാഷ്ട്ര ബ്രാൻഡിന്റെ മോഡ്;ലായിരിക്കുകയാണ് പ്രിയ വാര്യർ.

അഭിനയിക്കാനറിയില്ലാത്ത കൊണ്ട് മഞ്ചിന്റെ പരസ്യം പിൻവലിച്ചെന്ന റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ പരസ്യത്തിന്റെ കാലാവധി അവസാനിച്ചതാണെന്നാണ് കമ്പനി അറിയിച്ചത്. പുതിയ ബ്രാൻഡിന്റെ പരസ്യത്തിനായി പ്രിയ വാങ്ങിയത് ഒരു കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖലീജ് ടൈംസാണ് ഈ വിവരം പുറത്തുവിട്ടത്. ഒരു പുതുമുഖ താരത്തെ സംബന്ധിച്ച്‌ ഭീമന്‍ പ്രതിഫലമാണിത്.

കഴിഞ്ഞ വെള്ളിയാഴ്ചയോടു കൂടി പ്രിയ തന്റെ പുതിയ പരസ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഒരു കോടി രൂപയാണ് പ്രിയക്ക് പ്രതിഫലം നല്‍കിയിരിക്കുന്നത്. ഒരു പുതുമുഖത്തെ സംബന്ധിച്ച്‌ വലിയ തുകയാണിത്’-റിപ്പോര്‍ട്ടില്‍ പറയുന്നു.വിവിധ ഭാഷകളിലായി പുറത്തിറക്കിയ മഞ്ചിന്റെ പരസ്യത്തിനായ പ്രിയക്ക് ലഭിച്ച പ്രതിഫല തുക 20 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൂടുതൽ വായിക്കാൻ >>>

ഇതൊരു മാറ്റത്തിന്റെ തുടക്കമാണ് – താനെഴുതിയ സ്ത്രീ വിരുദ്ധ ഡയലോഗുകളിൽ ഖേദം പ്രകടിപ്പിച്ച രഞ്ജി പണിക്കരെ അഭിനന്ദിച്ച് റീമ കല്ലിങ്കൽ

priya varriers remuneration for an international product ad

More in Malayalam Breaking News

Trending