Malayalam Breaking News
ഞാൻ ഔദ്യോഗികമായി വിവാഹം ചെയ്തതാണ് , ലിവിങ് ടുഗതർ ആണെന്ന് സംവിധായകൻ മനപ്പൂർവം പ്രചരിപ്പിച്ചതാണ് – നിഷ സാരംഗ്
ഞാൻ ഔദ്യോഗികമായി വിവാഹം ചെയ്തതാണ് , ലിവിങ് ടുഗതർ ആണെന്ന് സംവിധായകൻ മനപ്പൂർവം പ്രചരിപ്പിച്ചതാണ് – നിഷ സാരംഗ്
By
ഞാൻ ഔദ്യോഗികമായി വിവാഹം ചെയ്തതാണ് , ലിവിങ് ടുഗതർ ആണെന്ന് സംവിധായകൻ മനപ്പൂർവം പ്രചരിപ്പിച്ചതാണ് – നിഷ സാരംഗ്
ഉപ്പും മുളകും സീരിയലിൽ നിന്നും നീലു എന്ന കഥാപത്രം ചെയ്ത നിഷ സാരംഗിനെ പുറത്താക്കിയ നടപടി പിൻവലിച്ചതായി ചാനൽ മാനേജ്‌മന്റ് അറിയിച്ചു. സംവിധായകനെ മാറ്റി നീലുവിനെ പ്രേക്ഷക അഭ്യർത്ഥന മാനിച്ച് തിരിച്ചെത്തിച്ചത് മാനേജ്മെന്റാണ്. എന്നാൽ സംവീധായകനെ ചാനലിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നാണ് വാർത്തകൾ .
ഉപ്പും മുളകും സീരിയലിൽ നിന്നും തന്നെ പുറത്താക്കിയതും മാനസികമായും ശാരീരികമായും മുതലെടുക്കാൻ ശ്രമിച്ചെന്നും നടി ആരോപിച്ചിരുന്നു. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ നിഷ സാരംഗ് ലിവിങ് ടുഗതർ ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇത് സംവിധായകൻ പടച്ചു വിട്ട നുണയാണെന്നും താൻ മുറച്ചെറുക്കനെ ഒദ്യോഗികമായി വിവാഹം ചെയ്തതാണെന്നും നിഷ വ്യക്തമാക്കി.
സംവിധായകന്റെ ആവശ്യങ്ങൾക്ക് താൻ വഴങ്ങുന്നില്ലന്നു കണ്ടപ്പോൾ അയാൾ മാനം കെടുത്താൻ ഇത്തരം കഥകൾ പ്രചരിപ്പിച്ചതാണെന്നും നിഷ വ്യക്തമാക്കി. രണ്ടു ദിവസത്തിനകം നിഷ ഉപ്പും മുളകും ടീമിൽ വീണ്ടും എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കാൻ >>>
nisha sarangh about living together gossip