Connect with us

മോഹൻലാൽ പറഞ്ഞത് സത്യമല്ല , നിലപാടിനോട് യോജിക്കുന്നുമില്ല – പത്മപ്രിയ

Malayalam Breaking News

മോഹൻലാൽ പറഞ്ഞത് സത്യമല്ല , നിലപാടിനോട് യോജിക്കുന്നുമില്ല – പത്മപ്രിയ

മോഹൻലാൽ പറഞ്ഞത് സത്യമല്ല , നിലപാടിനോട് യോജിക്കുന്നുമില്ല – പത്മപ്രിയ

മോഹൻലാൽ പറഞ്ഞത് സത്യമല്ല , നിലപാടിനോട് യോജിക്കുന്നുമില്ല – പത്മപ്രിയ

വിവാദങ്ങൾക്കെല്ലാം മറുപടിയുമായി ‘അമ്മ പ്രെസിഡന്റ് മോഹൻലാൽ ഇന്നലെയാണ് രംഗത്തെത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങളോട് വിയോജിപ്പറിയിച്ച് നടി പത്മ പ്രിയ രംഗത്ത് .

“എഎംഎംഎയില്‍ ജനാധിപത്യം ഇല്ല. ഭാരഹവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ചതിന് ശേഷമാണ് ജനറല്‍ ബോഡി ചേരുന്നത്. വനിതാ സംഘടനയായ ഡബ്ല്യൂ.സി.സിയിലെ ഒരാളും കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കണമെന്ന് അറിയിച്ചിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞത് തെറ്റാണ്”. ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കാനുള്ള താൽപ്പര്യം പാര്‍വതി അറിയിച്ചിരുന്നെന്നും എന്നാല്‍ സെക്രട്ടറി ഇടപെട്ട് പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പത്മപ്രിയ പറഞ്ഞു.

എഎംഎംഎയുടെ പരിപാടിക്കിടെ അവതരിപ്പിച്ച ഒരു സ്‌കിറ്റ് തമാശയായി കാണണമെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ നിലപാടിനോട് യോജിക്കാനാവില്ല. സ്ത്രീകളെ അപമാനിക്കുന്നതായിരുന്നു ആ സ്കിറ്റെന്നും പത്മപ്രിയ വ്യക്തമാക്കി.

കൂടുതൽ വായിക്കാൻ >>>

ജൂൺ 24 മോഹൻലാലിൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാകുന്നത് ഈ 2 കാരണങ്ങൾ കൊണ്ടാണ് !!!

padmapriya against mohanlal

More in Malayalam Breaking News

Trending