Interviews
പാർവതി നായരുടെ പ്രണയ നായകൻ ഇങ്ങനെയാണ് …
പാർവതി നായരുടെ പ്രണയ നായകൻ ഇങ്ങനെയാണ് …
By
Published on
പാർവതി നായരുടെ പ്രണയ നായകൻ ഇങ്ങനെയാണ് …
മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ ആളാണ് പാർവതി നായർ . മലയാളിയാണെങ്കിലും കന്നടയിലും തെലുങ്കിലും തിളങ്ങിയ പാർവതി വളരെ ചുരുക്കം ചിത്രങ്ങളിലാണ് മലയാളത്തിൽ അഭിനയിച്ചത്. ഒട്ടും അഗരഹിക്കാതെയാണ് പാർവതി സിനിമയിലെത്തിയത്. നീ കോ ന ചാ , ജെയിംസ് ആൻഡ് ആലിസ് , തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തിയ പാർവതി , നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം കേന്ദ്ര കഥാപാത്രമായാണ് എത്തിയത്.
പ്രണയത്തിനെ കുറിച്ച് വെക്തമായ ധാരണയുണ്ട് പാർവതിക്ക് . ലവ് സ്റ്റോറികളാണ് പാര്വതിക്കേറെഇഷ്ടം . അതുകൊണ്ട് പ്രണയിക്കുന്നതിലും ഒരു പ്രത്യേക കാഴ്ചപ്പാടുണ്ട് ഈ പെൺകുട്ടിക്ക്. ജീവിതത്തിൽ ആരെങ്കിലും ചെയ്സ് ചെയ്തു ചെയ്സ് ചെയ്തു എന്റെ സ്നേഹം പിടിച്ചു വാങ്ങാനാണ് ആഗ്രഹമെന്നു പാർവതി പറയുന്നു.
Parvathy nair about her love concepts
Continue Reading
Related Topics:parvathy nair
