Connect with us

ഒരു ലക്ഷം ആക്കി തരാമെങ്കില്‍ ഞാന്‍ പൂര്‍ണമായും നഗ്നയായി അഭിനയിക്കാം.. ; 90 ശതമാനം നഗ്നത കാണിയ്ക്കും എന്നെല്ലാം പറഞ്ഞിരുന്നു; പാൽപ്പായസം സീരീസ് നായികയുടെ വിവാദത്തിന് മറുപടിയുമായി സംവിധായിക!

News

ഒരു ലക്ഷം ആക്കി തരാമെങ്കില്‍ ഞാന്‍ പൂര്‍ണമായും നഗ്നയായി അഭിനയിക്കാം.. ; 90 ശതമാനം നഗ്നത കാണിയ്ക്കും എന്നെല്ലാം പറഞ്ഞിരുന്നു; പാൽപ്പായസം സീരീസ് നായികയുടെ വിവാദത്തിന് മറുപടിയുമായി സംവിധായിക!

ഒരു ലക്ഷം ആക്കി തരാമെങ്കില്‍ ഞാന്‍ പൂര്‍ണമായും നഗ്നയായി അഭിനയിക്കാം.. ; 90 ശതമാനം നഗ്നത കാണിയ്ക്കും എന്നെല്ലാം പറഞ്ഞിരുന്നു; പാൽപ്പായസം സീരീസ് നായികയുടെ വിവാദത്തിന് മറുപടിയുമായി സംവിധായിക!

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ സീരീസ് ആണ് പാൽപ്പായസം. അഡൾട്ട് സീരീസ് എന്ന് പറഞ്ഞുതന്നയാണ് പാൽപ്പായസം പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്.

അതേസമയം, ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു എന്ന് പറഞ്ഞ്, സീരീസില്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച നടിയും നടനും അടക്കം മൂന്ന് പേര്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. എഴുത്തും വായനയും അറിയാത്ത തന്നെ തെറ്റിദ്ധരിപ്പിച്ച് ആണ് എഗ്രിമെന്റില്‍ ഒപ്പു വെപ്പിച്ചത്, പിന്നീട് ആ എഗ്രിമെന്റ് കാട്ടി ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി ഉന്നയിച്ച പരാതി.

ഇതിനിടയിൽ വിവാദത്തിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് സംവിധായിക ലക്ഷ്മി ദീപ്ത. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി ദീപ്ത.

Also read ;
Also read;

നാലിരട്ടി റെമ്യൂണറേഷന്‍ കൊടുത്തിട്ടാണ് ഈ പരാതി കൊടുത്തവരെ അടക്കം എല്ലാവരെയും സീരീസില്‍ അഭിനയിപ്പിച്ചത്, അതിലും അധികം പ്രതിഫലം നല്‍കാത്തതുകൊണ്ടാണ് അവര്‍ ഇപ്പോള്‍, ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു എന്ന് പറഞ്ഞ് രംഗത്ത് വന്നത് എന്നാണ് സംവിധായിക പറയുന്നത്.

കോര്‍ഡിനേഴ്‌സ് വഴിയാണ് ഞങ്ങള്‍ അഭിനേതാക്കളെ കണ്ടെത്തുന്നത്. അഡള്‍ട്‌സ് ഓണ്‍ലി വെബ്‌സ് സീരീസ് ആയതുകൊണ്ട് നമ്മള്‍ ആഗ്രഹിയ്ക്കുന്ന ലുക്കുള്ള അഭിനേതാക്കളെ കിട്ടില്ല, അതിനോട് താത്പര്യമുള്ളവരെ വച്ചാണ് ചെയ്യുന്നത്.

ഈ കുട്ടിയെ കണ്ടപ്പോള്‍ തന്നെ അതിന്റെ ലുക്ക് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രവുമല്ല, തൊണ്ണൂറ് ശതമാനം നഗ്നത കാണിക്കണം, അതിന് ഇവര്‍ തയ്യാറാവുമോ എന്നും ഞാന്‍ ചോദിച്ചിരുന്നു. നേരത്തെ ഞങ്ങള്‍ ചെയ്ത വര്‍ക്കുകളും കണ്ടതിന് ശേഷം മാത്രം തയ്യാറാണെങ്കില്‍ പറയൂ എന്നാണ് അവരോട് പറഞ്ഞത്. അപ്പോള്‍ ആ കുട്ടി പറഞ്ഞത്, നാല്‍പതിനായിരം പേമന്റ് തരാം എന്ന് പറഞ്ഞത്, ഒരു ലക്ഷം ആക്കി തരാമെങ്കില്‍ ഞാന്‍ പൂര്‍ണമായും നഗ്നയായി അഭിനയിക്കാം എന്നാണ്.

കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള എല്ലാ വേഷവും ധരിക്കാന്‍ തയ്യാറാവണം എന്നാണ് എഗ്രിമെന്റില്‍ എഴുതിയിരുന്നത്. എന്നാല്‍ ആ എഗ്രിമെന്റില്‍ കണ്ടന്റിനെ കുറിച്ച് പരമാര്‍ശിച്ചിട്ടില്ല. വ്യക്തമായി ആ കുട്ടിയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടാണ് ചിത്രീകരിച്ചത്. എന്നിട്ടും അഭിനയിക്കുന്ന സമയത്ത് യാതൊരു തരത്തിലുള്ള വിസ്സമ്മതവും ആ കുട്ടി കാണിച്ചിട്ടില്ല. അത്തരം രംഗങ്ങളില്‍ എല്ലാം പൂര്‍ണമായും സഹകരിക്കുകയാണ് ഉണ്ടായത്.

Also read;
Also read;

കുട്ടിയെ നിര്‍ബന്ധിപ്പിച്ചോ, സമ്മര്‍ദ്ദത്തിലാക്കിയോ അല്ല അഭിനയിപ്പിച്ചത് എന്നതിന് ഞങ്ങളുടെ പക്കല്‍ ബിഹൈന്റ് ദ സീന്‍ ദൃശ്യങ്ങളുണ്ട്. അഡള്‍ട്ട് ഓണ്‍ലി വെബ് സീരീസ് ആയതിനാല്‍ പിന്നീട് ഒരു പ്രശ്‌നം വരാതിരിക്കാന്‍ മറ്റൊരു ക്യാമറ വച്ച് എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.

എഗ്രിമെന്റില്‍ വിവരങ്ങള്‍ നല്‍കിയതില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ ലീഗല്‍ അഡൈ്വസറോട് ചോദിച്ച് മുന്നോട്ട് പോകും എന്നും സംവിധായക അഭിമുഖത്തിലൂടെ പറയുന്നുണ്ട്.

About Pal payasam series

More in News

Trending