ബിനു അടിമാലിയ്‌ക്കൊപ്പം കിടക്ക പങ്കിടാനാണ് താത്പര്യം എന്ന് ശ്രീവിദ്യ; ഇല്ലാത്ത ഗർഭവും ജീവിച്ചിരിക്കുന്ന അച്ഛനെ കൊല്ലുന്നതും മാത്രം പോരല്ലോ..?; റേറ്റിങ് കൂട്ടാന്‍ എന്ത് വൃത്തികേടും പറയും!

മലയാള ടെലിവിഷനിൽ വളരെ വ്യത്യസ്തമായ ഒരു ഷോയാണ് സ്റ്റാര്‍ മാജിക്ക്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്മാരും ഒരുമിക്കുന്ന ഷോ ജനപ്രീതിയിൽ മുന്നിലാണെങ്കിലും പലപ്പോഴും വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. സീരിയില്‍ രംഗത്ത് നിന്നുള്ള നിരവധി താരങ്ങൾക്ക് കരിയറിൽ തിളങ്ങാൻ സ്റ്റാർ മാജിക് സഹായിച്ചിട്ടുണ്ട്. അതേസമയം, താരങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ മുതല്‍ ഷോയിലെ കണ്ടന്റ് വരെ മിക്കപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തമാശയ്ക്ക് വേണ്ടി കൂടെയുള്ളവര്‍ക്കെതിരെ ബോഡി ഷെയ്മിംഗും വര്‍ണവിവേചനവുമൊക്കെ കാണിക്കുന്നതായി സ്റ്റാര്‍ മാജിക്കിനെതിരെ വിമര്‍ശനം വന്നതാണ് . ഇപ്പോഴിതാ വീണ്ടുമൊരു വിവാദത്തില്‍ ചെന്നു … Continue reading ബിനു അടിമാലിയ്‌ക്കൊപ്പം കിടക്ക പങ്കിടാനാണ് താത്പര്യം എന്ന് ശ്രീവിദ്യ; ഇല്ലാത്ത ഗർഭവും ജീവിച്ചിരിക്കുന്ന അച്ഛനെ കൊല്ലുന്നതും മാത്രം പോരല്ലോ..?; റേറ്റിങ് കൂട്ടാന്‍ എന്ത് വൃത്തികേടും പറയും!