അന്ന് തനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ…; 14 വര്‍ഷത്തോളം അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു; ഗോപി സുന്ദറിനൊപ്പം കൂടിയപ്പോള്‍ അഭയയെ പഴിച്ചവർ ഇപ്പോൾ മാപ്പ് പറയുന്നു!

ഗായികാ എന്നതിലുപരി സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇപ്പോൾ അഭയ ഹിരണ്‍മയി. ഗോപി സുന്ദർ അഭയ ഹിരണ്മയി ബ്രേക്ക് അപ്പോടെ അഭയക്ക് ധാരണം പിന്തുണ ആരാധകരിൽ നിന്നും ലഭിച്ചിരുന്നു. അഭയയുടെ ജീവിതം ഇപ്പോൾ വളരെ മനോഹരമായി കടന്നുപോകുകയാണ്. അടുത്തിടെ അഭയ പറയാം നേടാം ഷോയിലേക്ക് അതിഥിയായി അഭയ എത്തിയിരുന്നു. വ്യക്തി ജീവിതത്തിലേയും കരിയറിലേയും കാര്യങ്ങളെക്കുറിച്ച്‌ ഇതുവരെ എങ്ങും പറയാത്ത പല വെളിപ്പെടുത്തലുകളും അഭയ ആ ഷോയിൽ പറഞ്ഞു. ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം ഇതാദ്യമായാണ് ഒരു ഷോയില്‍ വെച്ച് അഭയ … Continue reading അന്ന് തനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ…; 14 വര്‍ഷത്തോളം അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു; ഗോപി സുന്ദറിനൊപ്പം കൂടിയപ്പോള്‍ അഭയയെ പഴിച്ചവർ ഇപ്പോൾ മാപ്പ് പറയുന്നു!