യൂട്യൂബില്‍ കയറി ഡെലിവറി വീഡിയോസൊക്കെ കണ്ടിരുന്നു; പെട്ടന്നായാൽ നമ്മൾ പേടിക്കും; കുഞ്ഞ് ജനിക്കുന്നതെല്ലാം തൊട്ടടുത്ത് നിന്ന് കണ്ട അനുഭവം തുറന്നുപറഞ്ഞ് യുവ കൃഷ്ണ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയിൽ വളരെ പെട്ടന്ന് ശ്രദ്ധ നേടിയ താരദമ്പതിമാരാണ് യുവ കൃഷ്ണയും മൃദുല വിജയിയും. മിനിസ്ക്രീൻ താരജോഡികൾ ആയിട്ടില്ലെങ്കിലും ജീവിതത്തിൽ ഇവർ ഒന്നിച്ചപ്പോൾ ഇരുവർക്കും ആരാധകർ കൂടി. കഴിഞ്ഞ വര്‍ഷം വിവാഹിതരായ താരങ്ങള്‍ ഈ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. മകളുടെ വരവിനെ കുറിച്ചും ഗര്‍ഭകാലത്തെ കുറിച്ചുമൊക്കെ താരദമ്പതിമാര്‍ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി നിരന്തരം വിശേഷങ്ങൾ പങ്കുവച്ചും രംഗത്തുവരാറുണ്ട്. അതേ സമയം ഭാര്യയുടെ കൂടെ ലേബര്‍ മുറിയില്‍ കയറിയപ്പോഴുണ്ടായ അനുഭവങ്ങളാണ് യുവ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പ്രസവത്തിനായി … Continue reading യൂട്യൂബില്‍ കയറി ഡെലിവറി വീഡിയോസൊക്കെ കണ്ടിരുന്നു; പെട്ടന്നായാൽ നമ്മൾ പേടിക്കും; കുഞ്ഞ് ജനിക്കുന്നതെല്ലാം തൊട്ടടുത്ത് നിന്ന് കണ്ട അനുഭവം തുറന്നുപറഞ്ഞ് യുവ കൃഷ്ണ!