അന്ന് ആ കൈ പിടിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് എൻ്റെ കയ്യിൽ 1240 രൂപ ; ഇപ്പോള്‍ നല്ല രീതിയില്‍ ഞങ്ങള്‍ ജീവിക്കുന്നുണ്ട്; ജീവിതത്തിന്റെ തുടക്കം പറഞ്ഞ് ദര്‍ശനയും അനൂപും!

ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നായികയാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു ദര്‍ശന. അഭിനയിച്ച പരമ്പരകളെല്ലാം ഹിറ്റായതോടെയാണ് ദർശന കുടുംബപ്രേക്ഷകരുടെ ഇടയിൽ തിളങ്ങും താരമായത്. ഇപ്പോൾ ദര്‍ശന വീണ്ടും മിനിസ്‌ക്രീനിൽ സജീവമായിരിക്കുകയാണ്. സീ കേരളം ചാനലിലെ ‘ഞാനും എന്റാളും’ റിയാലിറ്റി ഷോയുടെ ഭാഗമാണ് ദര്‍ശനയും ഭര്‍ത്താവായ അനൂപും. നേരത്തെ തന്നെ ആരാധകരുടെ പ്രിയങ്കരാണ് ഇരുവരും. ഷോയിലൂടെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ദര്‍ശനയും അനൂപും പങ്കുവച്ച … Continue reading അന്ന് ആ കൈ പിടിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് എൻ്റെ കയ്യിൽ 1240 രൂപ ; ഇപ്പോള്‍ നല്ല രീതിയില്‍ ഞങ്ങള്‍ ജീവിക്കുന്നുണ്ട്; ജീവിതത്തിന്റെ തുടക്കം പറഞ്ഞ് ദര്‍ശനയും അനൂപും!