Connect with us

സസ്‌പെൻസാണ്; എന്നാലും ഞാൻ ഒരു ക്ലൂ തരാം !! ഒടുവിൽ ഫഹദിനെ കുറിച്ചുള്ള ആ രഹസ്യവും നസ്രിയ പരസ്യമാക്കി….

Interviews

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദും. തങ്ങളുടേതായ ഒരിടം മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഇവർ രണ്ടു പേർക്കുമുണ്ട്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന നസ്രിയ അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത ‘കൂടെ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു.

നാലു വർഷം എന്ന് പറയുന്നത് വലിയ ഒരു കാലയളവ് ആണെങ്കിൽ പോലും ഗ്യാപ് ഒരിക്കലും മലയാളി പ്രേക്ഷകർക്ക് നസ്രിയയുടെ കാര്യത്തിൽ ഫീൽ ചെയ്‌തിരുന്നില്ല. അഭിനയിച്ച കുറച്ചു കാലം കൊണ്ട് തന്നെ വളരെ മികച്ച ഒരുപാട് കഥാപാത്രങ്ങൾ ചെയ്‌ത നസ്രിയയുടെ തിരിച്ചു വരവിനായി ജനങ്ങൾ കാത്തിരിക്കുകയായിരുന്നു എന്നതാണ് ഇതിന് കാരണം. ഇപ്പോൾ ആളുകൾക്ക് അറിയേണ്ടത് ഇതൊന്നുമല്ല. എപ്പോഴാണ് ഫഹദും നസ്രിയയും ഒന്നിച്ചൊരു സിനിമ വരുന്നത് എന്നതാണ്. ബാംഗ്ലൂർ ഡേയ്‌സ് ആണ് അവർ രണ്ടു പേരും ഒരുമിച്ചഭിനയിച്ച അവസാന ചിത്രം.

ഒരു അഭിമുഖത്തിൽ ഈ ചോദ്യം അവതാരകൻ ചോദിച്ചപ്പോൾ നസ്രിയ ഒരു കിടിലൻ മറുപടി നൽകുകയും ചെയ്‌തു. “ഒരു രഹസ്യം പറയാം, ഞാനും ഫഹദും ഉടൻ ഒരു സിനിമയിൽ ഒരുമിച്ചഭിനയിക്കുന്നുണ്ട്.” എന്നാൽ ആ സിനിമയെതെന്നോ മറ്റു കാര്യങ്ങളോ പറയാൻ നസ്രിയ തയ്യാറായില്ല.

Nasriya revealing a secret about Fahadh

More in Interviews

Trending