Connect with us

മീ ടൂവിൽ ആണുങ്ങൾക്കും പറയാൻ കഥകളുണ്ടാകും; ഞങ്ങളും മീ ടൂ അനുഭവങ്ങൾ തുറന്നു പറഞ്ഞേക്കാമെന്ന് മോഹൻലാൽ !! വീഡിയോ കാണാം…

Interviews

മീ ടൂ ഇന്ത്യൻ സിനിമാ ലോകത്ത് ഒരു കൊടുങ്കാറ്റ് പോലെ അലയടിക്കുകയാണ്. പല മാന്യന്മാരുടെ മുഖം മൂടികളും അഴിഞ്ഞു വീണു തുടങ്ങി. പലരും പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ തുറന്ന് പറയാൻ ആരംഭിച്ചതോടെ ആകെ വലഞ്ഞത് ചൂഷണം മുഖമുദ്രയാക്കിയ ചിലരാണ്. പല സ്‌ത്രീകളും ഇതിനെ ദുരുപയോഗം ചെയ്യുകയും ചെയ്‌തു.

തങ്ങൾക്ക് ശത്രുതയുള്ളവരെ പൊതുസമൂഹത്തിൽ താറടിച്ചു കാണിക്കാൻ പലരും ഈ നല്ല പ്രസ്ഥാനത്തെ ദുരുപയോഗം ചെയ്‌തു. ഈ ദുരുപയോഗത്തിനെതിരെ നടൻ മോഹൻലാലും രംഗത്ത് വന്നിരുന്നു. മീ ടൂവിൽ പെണ്ണുങ്ങൾക്ക് മാത്രമല്ല, ആണുങ്ങൾക്കും പലതും പറയാൻ ഉണ്ടാകുമെന്നാണ് തന്നെ ചൊറിഞ്ഞ ഒരു മാധ്യമ പ്രവര്ത്തകന് മോഹൻലാൽ കൊടുത്ത മറുപടി.

ആ വീഡിയോ കാണാം….

Mohanlal’s mouth shuttering answer to a journalist

Continue Reading
You may also like...

More in Interviews

Trending