Connect with us

കുടുംബത്തോടൊപ്പം കഴിയുന്നതിനാല്‍ പല നടിമാരും അതിന് തയ്യാറാവാറില്ല !! വെളിപ്പെടുത്തലുമായി പ്രിയാരാമൻ…

Interviews

മമ്മൂട്ടി, രജനികാന്ത് അടക്കമുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന നായികയാണ് പ്രിയാരാമന്‍. നടന്‍ രഞ്ജിത്തുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം വിവാഹ മോചനത്തിന് ശേഷമിപ്പോൾ ബിസിനസ് രംഗത്ത് ചുവടു വച്ചിരിക്കുകയാണ്.

കൂടാതെ ടെലിവിഷന്‍ രംഗത്തെയ്ക്ക് മാറിയ താരം സിനിമയിലേയ്ക്ക് തിരിച്ച് വരവ് നടത്തുമോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. അതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

വിവാഹത്തിനു മുന്‍പ് നായികയായി നിറഞ്ഞുനിന്നിരുന്നവര്‍ വിവാഹത്തിന് ശേഷം സിനിമയില്‍ തിരിച്ചുവരുന്നില്ല. നായികമാരുടെ കാര്യത്തില്‍ സംഭവിക്കുന്ന ഈ മാറ്റത്തെക്കുറിച്ച് പ്രിയയുടെ അഭിപ്രായമിങ്ങനെ…

കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാവാറില്ല. ഹോളിവുഡിലും ബോളിവുഡിലും വിവാഹം ഒരു വിഷയമല്ല. ജ്യോതികയും സിമ്രാനുമൊക്കെ ഇവിടെയില്ലേ ?! സിനിമയുടെ സമയവും പലപ്പോഴും തങ്ങള്‍ക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെയാണ് താന്‍ ടെലിവിഷനിലേക്ക് ശ്രദ്ധ പതിപ്പിച്ചതെന്നും പ്രിയരാമന്‍ വ്യക്തമാക്കി.

Priyaraman about cinema after marriage

Continue Reading
You may also like...

More in Interviews

Trending

Recent

To Top