Interviews
മീ ടൂവിൽ ആണുങ്ങൾക്കും പറയാൻ കഥകളുണ്ടാകും; ഞങ്ങളും മീ ടൂ അനുഭവങ്ങൾ തുറന്നു പറഞ്ഞേക്കാമെന്ന് മോഹൻലാൽ !! വീഡിയോ കാണാം…
മീ ടൂവിൽ ആണുങ്ങൾക്കും പറയാൻ കഥകളുണ്ടാകും; ഞങ്ങളും മീ ടൂ അനുഭവങ്ങൾ തുറന്നു പറഞ്ഞേക്കാമെന്ന് മോഹൻലാൽ !! വീഡിയോ കാണാം…

മീ ടൂവിൽ ആണുങ്ങൾക്കും പറയാൻ കഥകളുണ്ടാകും; ഞങ്ങളും മീ ടൂ അനുഭവങ്ങൾ തുറന്നു പറഞ്ഞേക്കാമെന്ന് മോഹൻലാൽ !! വീഡിയോ കാണാം…
മീ ടൂ ഇന്ത്യൻ സിനിമാ ലോകത്ത് ഒരു കൊടുങ്കാറ്റ് പോലെ അലയടിക്കുകയാണ്. പല മാന്യന്മാരുടെ മുഖം മൂടികളും അഴിഞ്ഞു വീണു തുടങ്ങി. പലരും പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ തുറന്ന് പറയാൻ ആരംഭിച്ചതോടെ ആകെ വലഞ്ഞത് ചൂഷണം മുഖമുദ്രയാക്കിയ ചിലരാണ്. പല സ്ത്രീകളും ഇതിനെ ദുരുപയോഗം ചെയ്യുകയും ചെയ്തു.
തങ്ങൾക്ക് ശത്രുതയുള്ളവരെ പൊതുസമൂഹത്തിൽ താറടിച്ചു കാണിക്കാൻ പലരും ഈ നല്ല പ്രസ്ഥാനത്തെ ദുരുപയോഗം ചെയ്തു. ഈ ദുരുപയോഗത്തിനെതിരെ നടൻ മോഹൻലാലും രംഗത്ത് വന്നിരുന്നു. മീ ടൂവിൽ പെണ്ണുങ്ങൾക്ക് മാത്രമല്ല, ആണുങ്ങൾക്കും പലതും പറയാൻ ഉണ്ടാകുമെന്നാണ് തന്നെ ചൊറിഞ്ഞ ഒരു മാധ്യമ പ്രവര്ത്തകന് മോഹൻലാൽ കൊടുത്ത മറുപടി.
ആ വീഡിയോ കാണാം….
Mohanlal’s mouth shuttering answer to a journalist
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...