Interviews
ലൊക്കേഷനിൽ ചെല്ലുമ്പോഴാണ് എന്താണ് കഥ എന്ന് അറിയുന്നത്… ; കൂടെവിടെ പ്രണയ ജോഡികൾ സന റോഷൻ ; വീഡിയോ കാണാം…
ലൊക്കേഷനിൽ ചെല്ലുമ്പോഴാണ് എന്താണ് കഥ എന്ന് അറിയുന്നത്… ; കൂടെവിടെ പ്രണയ ജോഡികൾ സന റോഷൻ ; വീഡിയോ കാണാം…

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം.
എന്നാൽ ക്യാമ്പസ് പ്രണയകഥ എന്ന തരത്തിൽ തുടങ്ങിയ സീരിയലിൽ മലയാളികൾ ഏറെ കാത്തിരിക്കുന്ന പ്രണയ ജോഡികളാണ് സനയും റോഷനും. സനാ ഫാത്തിമ ആയിട്ടെത്തുന്നത് തമിഴ് താരം കൃപാ ശേഖർ ആണ്. അതുപോലെ റോഷൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് സഞ്ജയ് ആണ്. ഇരുവരും ഒന്നിച്ചുള്ള അഭിമുഖം കാണാം മെട്രോ സ്റ്റാർ ചാനലിലൂടെ…
about koodevide serial
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...